"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/എ൯.സി.സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<gallery> 24018-yoga3.jpg 24018-yoga1.jpg 24018-yoga2.jpg </gallery>' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''എ൯.സി.സി 2017-18''' ==
21-6-17 ന് അന്താരാഷ്ട്ര യോഗദിനാചരണം സ്കൂളിൽ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും ആയുഷ് വകുപ്പിന്റെയും സ്കൂൾ എൻ. സി. സി യുടെയും നേതൃത്വത്തിൽ നടന്നു. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ. ജി പ്രമോദ് ദിനാചരണം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വായനാ വാരത്തോടനുബന്ധിച്ച് കണ്ടാണശ്ശേരി ഗ്രാമീണ വായനശാല സെക്രട്ടറിയായി ദീർഘകാലം സേവനം ചെയ്യുന്ന ശ്രീ. ടി. എ വാമനൻ സാറിനെ പഞ്ചായത്ത് പ്രസിഡണ്ട് പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് എൻ.സി.സി കേഡറ്റുകൾ യോഗ അവതരിപ്പിച്ചു. പരിപാടികൾക്ക് എൻ.സി.സി ചുമതലയുള്ള ഫെർഡി മാസ്റ്റർ, സ്റ്റെജു മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
<gallery>
<gallery>
24018-yoga3.jpg
24018-yoga3.jpg
വരി 4: വരി 8:
24018-yoga2.jpg
24018-yoga2.jpg
</gallery>
</gallery>
<!--visbot  verified-chils->

23:40, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

എ൯.സി.സി 2017-18