"എം.ബി.വി.എച്ച്.എസ്.എസ് സേനാപതി/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സേനാപതി മാര്‍ബേസില്‍ വി.എച്ച്.എസ്.എസ് സ്‌കൂ‌...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
സേനാപതി മാര്‍ബേസില്‍ വി.എച്ച്.എസ്.എസ് സ്‌കൂ‌ളിലെ ഹായ് കുട്ടിക്കൂട്ടത്തിന്റെ ചുമതല വഹിക്കുന്നത് സ്‌കൂ‌ളിലെ എസ്.ഐ. റ്റി. സി ആയി പ്രവര്‍ത്തിക്കുന്ന സുമി കെ മുഹമ്മദ് ആണ്. 8, 9 എന്നി ക്ലാസ്സുകളില്‍ നിന്നായി ഏകദേശം 20 കുട്ടികള്‍ ക്ലബ്ബില്‍ അംഗങ്ങളാണ്. ഈ കുട്ടികള്‍ ഏപ്രില്‍ 7,10 തിയതികളിലായി രണ്ടു ദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. 5 മേഖലകളിലായി നടത്തിയ പരിശീലനത്തില്‍ കുട്ടികള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട മേഖലയായി തിരഞ്ഞെടുത്തത് അനിമേ‍ഷനായിരുന്നു.
സേനാപതി മാർബേസിൽ വി.എച്ച്.എസ്.എസ് സ്‌കൂ‌ളിലെ ഹായ് കുട്ടിക്കൂട്ടത്തിന്റെ ചുമതല വഹിക്കുന്നത് സ്‌കൂ‌ളിലെ എസ്.ഐ. റ്റി. സി ആയി പ്രവർത്തിക്കുന്ന സുമി കെ മുഹമ്മദ് ആണ്. 8, 9 എന്നി ക്ലാസ്സുകളിൽ നിന്നായി ഏകദേശം 20 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളാണ്. ഈ കുട്ടികൾ ഏപ്രിൽ 7,10 തിയതികളിലായി രണ്ടു ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുത്തു. 5 മേഖലകളിലായി നടത്തിയ പരിശീലനത്തിൽ കുട്ടികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട മേഖലയായി തിരഞ്ഞെടുത്തത് അനിമേ‍ഷനായിരുന്നു.
 
<!--visbot  verified-chils->

23:21, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

സേനാപതി മാർബേസിൽ വി.എച്ച്.എസ്.എസ് സ്‌കൂ‌ളിലെ ഹായ് കുട്ടിക്കൂട്ടത്തിന്റെ ചുമതല വഹിക്കുന്നത് സ്‌കൂ‌ളിലെ എസ്.ഐ. റ്റി. സി ആയി പ്രവർത്തിക്കുന്ന സുമി കെ മുഹമ്മദ് ആണ്. 8, 9 എന്നി ക്ലാസ്സുകളിൽ നിന്നായി ഏകദേശം 20 കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളാണ്. ഈ കുട്ടികൾ ഏപ്രിൽ 7,10 തിയതികളിലായി രണ്ടു ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുത്തു. 5 മേഖലകളിലായി നടത്തിയ പരിശീലനത്തിൽ കുട്ടികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട മേഖലയായി തിരഞ്ഞെടുത്തത് അനിമേ‍ഷനായിരുന്നു.