"എ. യു. പി. എസ്. കൊവ്വൽ ചെറ‌ുവത്ത‌ൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കൊവ്വല്‍
| സ്ഥലപ്പേര്= കൊവ്വൽ
| വിദ്യാഭ്യാസ ജില്ല=  കാഞ്ഞങ്ങാട്
| വിദ്യാഭ്യാസ ജില്ല=  കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 12550
| സ്കൂൾ കോഡ്= 12550
| സ്ഥാപിതവര്‍ഷം= 1929
| സ്ഥാപിതവർഷം= 1929
| സ്കൂള്‍ വിലാസം= കൊവ്വല്‍.എ.യു.പി.സ്കൂള്‍<br/>ചെറുവത്തൂര്<br/>കാസറഗോഡ്
| സ്കൂൾ വിലാസം= കൊവ്വൽ.എ.യു.പി.സ്കൂൾ<br/>ചെറുവത്തൂര്<br/>കാസറഗോഡ്
| പിന്‍ കോഡ്= 671313
| പിൻ കോഡ്= 671313
| സ്കൂള്‍ ഫോണ്‍= 04672264222
| സ്കൂൾ ഫോൺ= 04672264222
| സ്കൂള്‍ ഇമെയില്‍= 12550aupskovval@gmail.com
| സ്കൂൾ ഇമെയിൽ= 12550aupskovval@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= www.12550aupskovvall.blogspot.in
| സ്കൂൾ വെബ് സൈറ്റ്= www.12550aupskovvall.blogspot.in
| ഉപ ജില്ല= ചെറുവത്തൂര്
| ഉപ ജില്ല= ചെറുവത്തൂര്
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 181
| ആൺകുട്ടികളുടെ എണ്ണം= 181
| പെൺകുട്ടികളുടെ എണ്ണം= 173
| പെൺകുട്ടികളുടെ എണ്ണം= 173
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 354
| വിദ്യാർത്ഥികളുടെ എണ്ണം= 354
| അദ്ധ്യാപകരുടെ എണ്ണം= 16
| അദ്ധ്യാപകരുടെ എണ്ണം= 16
| പ്രധാന അദ്ധ്യാപകന്‍= ഇ.ഉഷ ടീച്ചര്‍
| പ്രധാന അദ്ധ്യാപകൻ= ഇ.ഉഷ ടീച്ചർ
| പി.ടി.ഏ. പ്രസിഡണ്ട്= സലാം.ടി.എം
| പി.ടി.ഏ. പ്രസിഡണ്ട്= സലാം.ടി.എം
| സ്കൂള്‍ ചിത്രം= 12550-2.jpg ‎|
| സ്കൂൾ ചിത്രം= 12550-2.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
  കാസര്‍ഗോഡ് ജില്ലയില്‍ ചെറുവത്തൂര്‍ പ‍ഞ്ചായത്തിലാണ്  കൊവ്വല്‍ എ യു പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1929ല്‍ കുടിപ്പള്ളിക്കൂടമായി തുടങ്ങിയ സ്കുള്‍ 1935ല്‍ സര്‍ക്കാര്‍ എലിമെന്‍ററി സ്കൂളായും 1957ല്‍ അപ്പര്‍ പ്രൈമറിയായും മാറി.ശ്രീ വയലാച്ചേരി അമ്പുനായര്‍ എന്ന കര്‍ഷകനാല്‍ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യകാല മാനേജര്‍ അന്നത്തെ പ്രധാനാധ്യാപകനായ ശ്രീ കുഞ്ഞിശങ്കരന്‍ അടിയോടിയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം കുറേക്കാലം സഹധര്‍മിണി ശ്രീമതി പി മാണിയമ്മയായിരുന്നു മാനേജര്‍.പിന്നീട് കുറച്ചു കാലം നീലേശ്വരത്തെ രഡിഷ് പി നായരായിരുന്നു മാനേജര്‍ .2001മുതല്‍ മലബാര്‍ എഡ്യുക്കേഷണല്‍ & കള്‍ച്ചറല്‍ സൊസൈററി സ്കൂള്‍ ഏറ്റെടുക്കുകയും ശ്രീ എ.വി രാഘവന്‍ മാസ്ററര്‍ മാനേജരാകുകയും ചെയ്തത് സ്കൂളിന്റെ പുരോഗതിയിലേക്കുളള കാല്‍വയ്പായി മാറി.ഇപ്പോള്‍ ഇംഗ്ളീഷ് മീഡിയവും മലയാളം മീഡിയവും പ്രവര്‍ത്തിക്കുന്നുണ്ട്.
  കാസർഗോഡ് ജില്ലയിൽ ചെറുവത്തൂർ പ‍ഞ്ചായത്തിലാണ്  കൊവ്വൽ എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1929ൽ കുടിപ്പള്ളിക്കൂടമായി തുടങ്ങിയ സ്കുൾ 1935ൽ സർക്കാർ എലിമെൻററി സ്കൂളായും 1957ൽ അപ്പർ പ്രൈമറിയായും മാറി.ശ്രീ വയലാച്ചേരി അമ്പുനായർ എന്ന കർഷകനാൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യകാല മാനേജർ അന്നത്തെ പ്രധാനാധ്യാപകനായ ശ്രീ കുഞ്ഞിശങ്കരൻ അടിയോടിയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം കുറേക്കാലം സഹധർമിണി ശ്രീമതി പി മാണിയമ്മയായിരുന്നു മാനേജർ.പിന്നീട് കുറച്ചു കാലം നീലേശ്വരത്തെ രഡിഷ് പി നായരായിരുന്നു മാനേജർ .2001മുതൽ മലബാർ എഡ്യുക്കേഷണൽ & കൾച്ചറൽ സൊസൈററി സ്കൂൾ ഏറ്റെടുക്കുകയും ശ്രീ എ.വി രാഘവൻ മാസ്ററർ മാനേജരാകുകയും ചെയ്തത് സ്കൂളിന്റെ പുരോഗതിയിലേക്കുളള കാൽവയ്പായി മാറി.ഇപ്പോൾ ഇംഗ്ളീഷ് മീഡിയവും മലയാളം മീഡിയവും പ്രവർത്തിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് കെട്ടിടങ്ങളിലായി 11ക്ലാസ് മുറികള്‍ ഉണ്ട്.ചെറിയ ഒരു കമ്പ്യൂട്ടര്‍ ലാബ് ഉണ്ട്.കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയ് ലററുകള്‍ ഉണ്ട്.കൂടാതെ വിശാലമായ കളിസ്ഥലവും
മൂന്ന് കെട്ടിടങ്ങളിലായി 11ക്ലാസ് മുറികൾ ഉണ്ട്.ചെറിയ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയ് ലററുകൾ ഉണ്ട്.കൂടാതെ വിശാലമായ കളിസ്ഥലവും
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
നല്ല രീതിയില്‍ പ്രവൃത്തിക്കുന്ന SCOUT &GUIDE,വിദ്യാരംഗം കലാസാഹിത്യവേദി,ഇക്കോ ക്ലബ്,SEED CLUB എന്നിവ ഉണ്ട്.സ്കൂളിലേക്കാവശ്യമായ ചോക്ക് കുട്ടികള്‍ തന്നെ നിര്‍മിക്കുന്നു.
നല്ല രീതിയിൽ പ്രവൃത്തിക്കുന്ന SCOUT &GUIDE,വിദ്യാരംഗം കലാസാഹിത്യവേദി,ഇക്കോ ക്ലബ്,SEED CLUB എന്നിവ ഉണ്ട്.സ്കൂളിലേക്കാവശ്യമായ ചോക്ക് കുട്ടികൾ തന്നെ നിർമിക്കുന്നു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
  .2001മുതല്‍ മലബാര്‍ എഡ്യുക്കേഷണല്‍ & കള്‍ച്ചറല്‍ സൊസൈററി സ്കൂള്‍ ഏറ്റെടുക്കുകയും ശ്രീ എ.വി രാഘവന്‍ മാസ്ററര്‍ മാനേജരാകുകയും ചെയ്തത് സ്കൂളിന്റെ പുരോഗതിയിലേക്കുളള കാല്‍വയ്പായി
  .2001മുതൽ മലബാർ എഡ്യുക്കേഷണൽ & കൾച്ചറൽ സൊസൈററി സ്കൂൾ ഏറ്റെടുക്കുകയും ശ്രീ എ.വി രാഘവൻ മാസ്ററർ മാനേജരാകുകയും ചെയ്തത് സ്കൂളിന്റെ പുരോഗതിയിലേക്കുളള കാൽവയ്പായി


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
*കോരന്‍ മാസ്‌റ്റര്‍
*കോരൻ മാസ്‌റ്റർ
  ഗോപാലന്‍ മാസ്ററര്‍
  ഗോപാലൻ മാസ്ററർ
*കു‍ഞ്ഞമ്പു  മാസ്‌റ്റര്‍
*കു‍ഞ്ഞമ്പു  മാസ്‌റ്റർ
*നാരായണന്‍ മാസ്‌റ്റര്‍
*നാരായണൻ മാസ്‌റ്റർ
*എം.വി.ബാലകൃഷ്ണന്‍ മാസ്‌റ്റര്‍
*എം.വി.ബാലകൃഷ്ണൻ മാസ്‌റ്റർ
*രുഗ്മിണി ടീച്ചര്‍
*രുഗ്മിണി ടീച്ചർ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഖാദി ബോര്‍‍ഡ് വൈസ്.ചെയര്‍മാന്‍ ശ്രീ എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പൂര്‍വവിദ്യാര്‍ഥിയും മുന്‍ പ്രധാനാധ്യാപകനുമാണ്
ഖാദി ബോർ‍ഡ് വൈസ്.ചെയർമാൻ ശ്രീ എം.വി ബാലകൃഷ്ണൻ മാസ്റ്റർ പൂർവവിദ്യാർഥിയും മുൻ പ്രധാനാധ്യാപകനുമാണ്


==ചിത്രശാല==
==ചിത്രശാല==
വരി 55: വരി 55:


==വഴികാട്ടി==
==വഴികാട്ടി==
ചെറുവത്തൂര്‍ ടൗണില്‍ നിന്ന് ഒരു കിലോമീററര്‍ വടക്കു മാറി ദേശീയ പാതയോരത്താണ് സ്കൂള്‍
ചെറുവത്തൂർ ടൗണിൽ നിന്ന് ഒരു കിലോമീററർ വടക്കു മാറി ദേശീയ പാതയോരത്താണ് സ്കൂൾ
 
<!--visbot  verified-chils->

22:21, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ. യു. പി. എസ്. കൊവ്വൽ ചെറ‌ുവത്ത‌ൂർ
വിലാസം
കൊവ്വൽ

കൊവ്വൽ.എ.യു.പി.സ്കൂൾ
ചെറുവത്തൂര്
കാസറഗോഡ്
,
671313
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ04672264222
ഇമെയിൽ12550aupskovval@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12550 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇ.ഉഷ ടീച്ചർ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കാസർഗോഡ് ജില്ലയിൽ ചെറുവത്തൂർ  പ‍ഞ്ചായത്തിലാണ്   കൊവ്വൽ എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1929ൽ കുടിപ്പള്ളിക്കൂടമായി തുടങ്ങിയ സ്കുൾ 1935ൽ സർക്കാർ എലിമെൻററി സ്കൂളായും 1957ൽ അപ്പർ പ്രൈമറിയായും മാറി.ശ്രീ വയലാച്ചേരി അമ്പുനായർ എന്ന കർഷകനാൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യകാല മാനേജർ അന്നത്തെ പ്രധാനാധ്യാപകനായ ശ്രീ കുഞ്ഞിശങ്കരൻ അടിയോടിയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം കുറേക്കാലം സഹധർമിണി ശ്രീമതി പി മാണിയമ്മയായിരുന്നു മാനേജർ.പിന്നീട് കുറച്ചു കാലം നീലേശ്വരത്തെ രഡിഷ് പി നായരായിരുന്നു മാനേജർ .2001മുതൽ മലബാർ എഡ്യുക്കേഷണൽ & കൾച്ചറൽ സൊസൈററി സ്കൂൾ ഏറ്റെടുക്കുകയും ശ്രീ എ.വി രാഘവൻ മാസ്ററർ മാനേജരാകുകയും ചെയ്തത് സ്കൂളിന്റെ പുരോഗതിയിലേക്കുളള കാൽവയ്പായി മാറി.ഇപ്പോൾ ഇംഗ്ളീഷ് മീഡിയവും മലയാളം മീഡിയവും പ്രവർത്തിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് കെട്ടിടങ്ങളിലായി 11ക്ലാസ് മുറികൾ ഉണ്ട്.ചെറിയ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയ് ലററുകൾ ഉണ്ട്.കൂടാതെ വിശാലമായ കളിസ്ഥലവും

പാഠ്യേതര പ്രവർത്തനങ്ങൾ

നല്ല രീതിയിൽ പ്രവൃത്തിക്കുന്ന SCOUT &GUIDE,വിദ്യാരംഗം കലാസാഹിത്യവേദി,ഇക്കോ ക്ലബ്,SEED CLUB എന്നിവ ഉണ്ട്.സ്കൂളിലേക്കാവശ്യമായ ചോക്ക് കുട്ടികൾ തന്നെ നിർമിക്കുന്നു.

മാനേജ്‌മെന്റ്

.2001മുതൽ മലബാർ എഡ്യുക്കേഷണൽ & കൾച്ചറൽ സൊസൈററി സ്കൂൾ ഏറ്റെടുക്കുകയും ശ്രീ എ.വി രാഘവൻ മാസ്ററർ മാനേജരാകുകയും ചെയ്തത് സ്കൂളിന്റെ പുരോഗതിയിലേക്കുളള കാൽവയ്പായി

മുൻസാരഥികൾ

  • കോരൻ മാസ്‌റ്റർ
ഗോപാലൻ മാസ്ററർ
  • കു‍ഞ്ഞമ്പു മാസ്‌റ്റർ
  • നാരായണൻ മാസ്‌റ്റർ
  • എം.വി.ബാലകൃഷ്ണൻ മാസ്‌റ്റർ
  • രുഗ്മിണി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഖാദി ബോർ‍ഡ് വൈസ്.ചെയർമാൻ ശ്രീ എം.വി ബാലകൃഷ്ണൻ മാസ്റ്റർ പൂർവവിദ്യാർഥിയും മുൻ പ്രധാനാധ്യാപകനുമാണ്

ചിത്രശാല

വഴികാട്ടി

ചെറുവത്തൂർ ടൗണിൽ നിന്ന് ഒരു കിലോമീററർ വടക്കു മാറി ദേശീയ പാതയോരത്താണ് സ്കൂൾ