ഉള്ളടക്കത്തിലേക്ക് പോവുക

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Aysha Rehna (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. - നാടോടി വിജ്ഞാനകോശം==
==ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. - നാടോടി വിജ്ഞാനകോശം==


ഫറോക്കില്‍ ടിപ്പുുസുല്‍ത്താന്‍ പണികഴിപ്പിച്ച സുല്‍ത്താന്‍ റോഡിന്റെ തുടര്‍ച്ചയെന്നോണം അടിവാരം വരെ എത്തിനില്‍ക്കുന്ന ഇടവഴി. അവിടെനിന്ന് മുകളിലേക്ക് പോകുന്ന ഒറ്റയടിപ്പാത ചെന്നെത്തുന്നത് കശുമാവും പാഴ്‍ചെടികളും ഇഴജന്തുക്കളും നിറ‍‍‍‍ഞ്ഞ വിശാലമായ കുന്നിന്‍പുറം. അതെ, അജ്ഞതയും അന്ധവിശ്വാസവും കൊടികുത്തി വാണിരുന്ന ഇരുളിന്റെതട്ടകമായ ഇരുളിക്കാട്ടകമെന്ന ഇരുമൂളിപ്പറമ്പിന്റെ എട്ട് ദശകങ്ങള്‍ക്ക് മുമ്പുള്ള ചിത്രമാണിത്.  
ഫറോക്കിൽ ടിപ്പുുസുൽത്താൻ പണികഴിപ്പിച്ച സുൽത്താൻ റോഡിന്റെ തുടർച്ചയെന്നോണം അടിവാരം വരെ എത്തിനിൽക്കുന്ന ഇടവഴി. അവിടെനിന്ന് മുകളിലേക്ക് പോകുന്ന ഒറ്റയടിപ്പാത ചെന്നെത്തുന്നത് കശുമാവും പാഴ്‍ചെടികളും ഇഴജന്തുക്കളും നിറ‍‍‍‍ഞ്ഞ വിശാലമായ കുന്നിൻപുറം. അതെ, അജ്ഞതയും അന്ധവിശ്വാസവും കൊടികുത്തി വാണിരുന്ന ഇരുളിന്റെതട്ടകമായ ഇരുളിക്കാട്ടകമെന്ന ഇരുമൂളിപ്പറമ്പിന്റെ എട്ട് ദശകങ്ങൾക്ക് മുമ്പുള്ള ചിത്രമാണിത്.  
ഉഷസ്സിന്റെ താതനെന്ന് മൊഴിമാറ്റം നടത്താവുന്ന അബുസ്സബാഹ് അഹമ്മദലി സാഹിബിന് ലഭിച്ച ഉള്‍വിളി അദ്ദേഹത്തെ ഈ പ്രദേശത്തെത്തിച്ചു. അവിടെ വിജ്ഞാനത്തിന്റെ വെളിച്ചമെത്തിക്കാന്‍ 1942ല്‍ 'അറിവിന്റെ പൂന്തോപ്പ് ' ആയ റൗളത്തുല്‍ ഉലൂം അറബിക് കോളേജ് സ്ഥാപിച്ചു. തുടര്‍ന്ന് 1948ല്‍ റൗളത്തുല്‍ ഉലൂം അസോസിയേഷന‍ു കീഴില്‍ ഫാറൂഖ് കോളേജ്, അതേ വര്‍ഷം തന്നെ മസ്ജിദുല്‍ അസ്ഹര്‍, 1954ല്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, 1960ല്‍ ഫാറൂഖ് എ.എല്‍.പി സ്കൂള്‍, 1961ല്‍ ഫാറൂഖ് ട്രൈനിങ്ങ് കോളേജ്, 1991ല്‍ അല്‍ ഫാറൂഖ് റെസിഡെന്‍ഷ്യല്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍, അതേ വര്‍ഷം തന്നെ ഫാറൂഖ് എഡ്യൂുക്കേഷന്‍ സെന്റര്‍, 2005ല്‍ ഫാറൂഖ് ടീച്ചര്‍ ട്രൈനിങ്ങ് ഇന്‍സ്റ്റിറ്റ്യൂൂട്ട്, 2006ല്‍ ഫാറൂഖ് ഇന്‍സ്റ്റിറ്റ്യൂൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് തുടങ്ങി അറിവിന്റെ മധുപകരുന്ന പതിനൊന്നില്‍ അധികം സ്ഥാപനങ്ങളുടെയെല്ലാം അടിസ്ഥാനനാമം ഒന്ന്; ഫാറൂഖ്.
ഉഷസ്സിന്റെ താതനെന്ന് മൊഴിമാറ്റം നടത്താവുന്ന അബുസ്സബാഹ് അഹമ്മദലി സാഹിബിന് ലഭിച്ച ഉൾവിളി അദ്ദേഹത്തെ ഈ പ്രദേശത്തെത്തിച്ചു. അവിടെ വിജ്ഞാനത്തിന്റെ വെളിച്ചമെത്തിക്കാൻ 1942ൽ 'അറിവിന്റെ പൂന്തോപ്പ് ' ആയ റൗളത്തുൽ ഉലൂം അറബിക് കോളേജ് സ്ഥാപിച്ചു. തുടർന്ന് 1948ൽ റൗളത്തുൽ ഉലൂം അസോസിയേഷന‍ു കീഴിൽ ഫാറൂഖ് കോളേജ്, അതേ വർഷം തന്നെ മസ്ജിദുൽ അസ്ഹർ, 1954ൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ, 1960ൽ ഫാറൂഖ് എ.എൽ.പി സ്കൂൾ, 1961ൽ ഫാറൂഖ് ട്രൈനിങ്ങ് കോളേജ്, 1991ൽ അൽ ഫാറൂഖ് റെസിഡെൻഷ്യൽ സീനിയർ സെക്കണ്ടറി സ്കൂൾ, അതേ വർഷം തന്നെ ഫാറൂഖ് എഡ്യൂുക്കേഷൻ സെന്റർ, 2005ൽ ഫാറൂഖ് ടീച്ചർ ട്രൈനിങ്ങ് ഇൻസ്റ്റിറ്റ്യൂൂട്ട്, 2006ൽ ഫാറൂഖ് ഇൻസ്റ്റിറ്റ്യൂൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് തുടങ്ങി അറിവിന്റെ മധുപകരുന്ന പതിനൊന്നിൽ അധികം സ്ഥാപനങ്ങളുടെയെല്ലാം അടിസ്ഥാനനാമം ഒന്ന്; ഫാറൂഖ്.
റൗളത്തുല്‍ ഉലൂം അസ്സോസിയേഷനു കീഴിലായി പതിനൊന്നില്‍ അധികം സ്ഥാപനങ്ങളും, ഹോസ്റ്റലുകളും ഇന്നിവിടെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
റൗളത്തുൽ ഉലൂം അസ്സോസിയേഷനു കീഴിലായി പതിനൊന്നിൽ അധികം സ്ഥാപനങ്ങളും, ഹോസ്റ്റലുകളും ഇന്നിവിടെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.




'ദക്ഷിണേന്ത്യയിലെ അലിഗഡ് 'എന്ന് പുകള്‍പെറ്റ ഓട്ടോണോമസ് പദവികൂടി വഹിക്കുന്ന ഫാറൂഖ് കോളേജിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ എല്ലാംതന്നെ വര്‍ഷ‍ാവര്‍ഷം ആയിരത്തോളംവരുന്ന അര്‍ത്ഥികള്‍ക്ക് വിദ്യപകര്‍ന്ന് അവരെ ജീവിതപാന്ഥാവില്‍ കൈപിടിച്ചുയര്‍ത്താന്‍ സഹായിക്കുംവിധം വളര്‍ച്ചയുടെ പാതയിലാണിന്ന്.
'ദക്ഷിണേന്ത്യയിലെ അലിഗഡ് 'എന്ന് പുകൾപെറ്റ ഓട്ടോണോമസ് പദവികൂടി വഹിക്കുന്ന ഫാറൂഖ് കോളേജിന്റെ അനുബന്ധ സ്ഥാപനങ്ങൾ എല്ലാംതന്നെ വർഷ‍ാവർഷം ആയിരത്തോളംവരുന്ന അർത്ഥികൾക്ക് വിദ്യപകർന്ന് അവരെ ജീവിതപാന്ഥാവിൽ കൈപിടിച്ചുയർത്താൻ സഹായിക്കുംവിധം വളർച്ചയുടെ പാതയിലാണിന്ന്.




വരി 14: വരി 14:




                                                   '''റൗളത്തുല്‍ ഉലൂം അസോസിയേഷനു കീഴിലെ  സ്ഥാപനങ്ങളില്‍ ചിലത്'''
                                                   '''റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ  സ്ഥാപനങ്ങളിൽ ചിലത്'''




   
   
                                                                           റൗളത്തുല്‍ ഉലൂം അറബിക് കോളേജ്
                                                                           റൗളത്തുൽ ഉലൂം അറബിക് കോളേജ്
           [[ചിത്രം:rua01.jpg]]                [[ചിത്രം:rua1.jpg]]                  [[ചിത്രം:rua.jpg]]
           [[ചിത്രം:rua01.jpg]]                [[ചിത്രം:rua1.jpg]]                  [[ചിത്രം:rua.jpg]]


വരി 29: വരി 29:


                            
                            
                 ഫാറൂഖ് കോളേജ് ഗ്രൗണ്ട്                                  ഇന്‍ഡോര്‍ സ്റ്റേഡിയം                                      മസ്ജിദുല്‍ അസ്ഹര്‍
                 ഫാറൂഖ് കോളേജ് ഗ്രൗണ്ട്                                  ഇൻഡോർ സ്റ്റേഡിയം                                      മസ്ജിദുൽ അസ്ഹർ
         [[ചിത്രം:Farook-College-Playground.jpeg]]                [[ചിത്രം:indoore.jpg]]                [[ചിത്രം:masque.jpeg]]   
         [[ചിത്രം:Farook-College-Playground.jpeg]]                [[ചിത്രം:indoore.jpg]]                [[ചിത്രം:masque.jpeg]]   




                                   ഫാറൂഖ് ട്രൈനിംങ്ങ് കോളേജ്                                                ഫാറൂഖ് ടീച്ചേഴ്സ് ട്രൈനിംങ്ങ് ഇന്‍സ്റ്റിറ്റ്യുട്ട്    
                                   ഫാറൂഖ് ട്രൈനിംങ്ങ് കോളേജ്                                                ഫാറൂഖ് ടീച്ചേഴ്സ് ട്രൈനിംങ്ങ് ഇൻസ്റ്റിറ്റ്യുട്ട്    
                 [[ചിത്രം:training college.jpg]]                                [[ചിത്രം:ttc.jpeg]]                 
                 [[ചിത്രം:training college.jpg]]                                [[ചിത്രം:ttc.jpeg]]                 
        
        


                       കേന്‍റ്റീന്‍                         ഫാറൂഖ് ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെന്‍റ്റ് സ്റ്റഡീസ്                      അബുസ്സബാഹ് ലൈബ്രററി  
                       കേൻറ്റീൻ                         ഫാറൂഖ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ്                      അബുസ്സബാഹ് ലൈബ്രററി  
  [[ചിത്രം:canteen.jpg]]              [[ചിത്രം:fims.jpeg]]              [[ചിത്രം:fclibrary.jpeg]]             
  [[ചിത്രം:canteen.jpg]]              [[ചിത്രം:fims.jpeg]]              [[ചിത്രം:fclibrary.jpeg]]             




                                                                              
                                                                              
                                                                                      ഫാറൂഖ് ഹൈസ്കൂള്‍    
                                                                                          ഫാറൂഖ് ഹൈസ്കൂൾ    
          [[ചിത്രം:fhssoldoldb.JPG]]               [[ചിത്രം:hs fhssg.JPG]]               [[ചിത്രം:neeew buii.jpg]]     
            [[ചിത്രം:fffhhhsss.JPG]]                 [[ചിത്രം:hs fhssg.JPG]]                 [[ചിത്രം:neeew buii.jpg]]     




                                 ഫാറൂഖ്  ഹയര്‍ സെക്കണ്ടറിസ്കൂള്‍                                                               ഫാറൂഖ് എ.എല്‍.പി സ്കൂള്‍
                                 ഫാറൂഖ്  ഹയർ സെക്കണ്ടറിസ്കൂൾ                                                               ഫാറൂഖ് എ.എൽ.പി സ്കൂൾ
     [[ചിത്രം:fhss +2.jpg]]                      [[ചിത്രം:falpshshs.jpg]]     
     [[ചിത്രം:fhss +2.jpg]]                      [[ചിത്രം:falpshshs.jpg]]     






                         അല്‍ഫാറൂഖ് റസിഡന്‍ഷ്യല്‍ സ്കൂള്‍                                 അല്‍ഫാറൂഖ് എഡുക്കേഷനല്‍ സെന്‍റ്റര്‍
                         അൽഫാറൂഖ് റസിഡൻഷ്യൽ സ്കൂൾ                                 അൽഫാറൂഖ് എഡുക്കേഷനൽ സെൻറ്റർ
                       [[ചിത്രം:alfarook.jpg]]                                  [[ചിത്രം:sisterimg3-270x204.jpg]]
                       [[ചിത്രം:alfarook.jpg]]                                  [[ചിത്രം:sisterimg3-270x204.jpg]]


                                                                                                            
                                                                                                            


                                               '''റൗളത്തുല്‍ ഉലൂം അസോസിയേഷനു കീഴിലെ ഹോസ്റ്റലുകളില്‍ ചിലത്'''
                                               '''റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ ഹോസ്റ്റലുകളിൽ ചിലത്'''




വരി 70: വരി 70:




കാലത്തിന് കൈവിളക്കായി നില്‍ക്കുന്ന റൗളത്തുല്‍ ഉലൂം അസോസിയേഷന‍ു കീഴിലെ സ്ഥാപനങ്ങള്‍, അതിന്റെ സ്ഥാപകരുടെ സ്വപ്നങ്ങള്‍ക്കൊത്ത് പറന്നുയരാന്‍ ഫാറൂഖാബാദിനാകട്ടെ.
കാലത്തിന് കൈവിളക്കായി നിൽക്കുന്ന റൗളത്തുൽ ഉലൂം അസോസിയേഷന‍ു കീഴിലെ സ്ഥാപനങ്ങൾ, അതിന്റെ സ്ഥാപകരുടെ ആഗ്രഹംപ്പോലെതന്നെ ഭാവിയിൽ ഇനിയും കൂടുതൽ ശ്രേണിയിലേക്ക് എത്തിച്ചേരട്ടെ എന്ന് പ്രാർത്ഥിക്കാം.
 
<!--visbot  verified-chils->

22:19, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. - നാടോടി വിജ്ഞാനകോശം

ഫറോക്കിൽ ടിപ്പുുസുൽത്താൻ പണികഴിപ്പിച്ച സുൽത്താൻ റോഡിന്റെ തുടർച്ചയെന്നോണം അടിവാരം വരെ എത്തിനിൽക്കുന്ന ഇടവഴി. അവിടെനിന്ന് മുകളിലേക്ക് പോകുന്ന ഒറ്റയടിപ്പാത ചെന്നെത്തുന്നത് കശുമാവും പാഴ്‍ചെടികളും ഇഴജന്തുക്കളും നിറ‍‍‍‍ഞ്ഞ വിശാലമായ കുന്നിൻപുറം. അതെ, അജ്ഞതയും അന്ധവിശ്വാസവും കൊടികുത്തി വാണിരുന്ന ഇരുളിന്റെതട്ടകമായ ഇരുളിക്കാട്ടകമെന്ന ഇരുമൂളിപ്പറമ്പിന്റെ എട്ട് ദശകങ്ങൾക്ക് മുമ്പുള്ള ചിത്രമാണിത്. ഉഷസ്സിന്റെ താതനെന്ന് മൊഴിമാറ്റം നടത്താവുന്ന അബുസ്സബാഹ് അഹമ്മദലി സാഹിബിന് ലഭിച്ച ഉൾവിളി അദ്ദേഹത്തെ ഈ പ്രദേശത്തെത്തിച്ചു. അവിടെ വിജ്ഞാനത്തിന്റെ വെളിച്ചമെത്തിക്കാൻ 1942ൽ 'അറിവിന്റെ പൂന്തോപ്പ് ' ആയ റൗളത്തുൽ ഉലൂം അറബിക് കോളേജ് സ്ഥാപിച്ചു. തുടർന്ന് 1948ൽ റൗളത്തുൽ ഉലൂം അസോസിയേഷന‍ു കീഴിൽ ഫാറൂഖ് കോളേജ്, അതേ വർഷം തന്നെ മസ്ജിദുൽ അസ്ഹർ, 1954ൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ, 1960ൽ ഫാറൂഖ് എ.എൽ.പി സ്കൂൾ, 1961ൽ ഫാറൂഖ് ട്രൈനിങ്ങ് കോളേജ്, 1991ൽ അൽ ഫാറൂഖ് റെസിഡെൻഷ്യൽ സീനിയർ സെക്കണ്ടറി സ്കൂൾ, അതേ വർഷം തന്നെ ഫാറൂഖ് എഡ്യൂുക്കേഷൻ സെന്റർ, 2005ൽ ഫാറൂഖ് ടീച്ചർ ട്രൈനിങ്ങ് ഇൻസ്റ്റിറ്റ്യൂൂട്ട്, 2006ൽ ഫാറൂഖ് ഇൻസ്റ്റിറ്റ്യൂൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് തുടങ്ങി അറിവിന്റെ മധുപകരുന്ന പതിനൊന്നിൽ അധികം സ്ഥാപനങ്ങളുടെയെല്ലാം അടിസ്ഥാനനാമം ഒന്ന്; ഫാറൂഖ്. റൗളത്തുൽ ഉലൂം അസ്സോസിയേഷനു കീഴിലായി പതിനൊന്നിൽ അധികം സ്ഥാപനങ്ങളും, ഹോസ്റ്റലുകളും ഇന്നിവിടെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.


'ദക്ഷിണേന്ത്യയിലെ അലിഗഡ് 'എന്ന് പുകൾപെറ്റ ഓട്ടോണോമസ് പദവികൂടി വഹിക്കുന്ന ഫാറൂഖ് കോളേജിന്റെ അനുബന്ധ സ്ഥാപനങ്ങൾ എല്ലാംതന്നെ വർഷ‍ാവർഷം ആയിരത്തോളംവരുന്ന അർത്ഥികൾക്ക് വിദ്യപകർന്ന് അവരെ ജീവിതപാന്ഥാവിൽ കൈപിടിച്ചുയർത്താൻ സഹായിക്കുംവിധം വളർച്ചയുടെ പാതയിലാണിന്ന്.


                                                                   
                                                                                രാജാ ഗേറ്റ് 


                                                 റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ  സ്ഥാപനങ്ങളിൽ ചിലത്


                                                                         റൗളത്തുൽ ഉലൂം അറബിക് കോളേജ്
                                             
                                                                                               ഫാറൂഖ് കോളേജ് 
                                        


                                              


               ഫാറൂഖ് കോളേജ് ഗ്രൗണ്ട്                                  ഇൻഡോർ സ്റ്റേഡിയം                                       മസ്ജിദുൽ അസ്ഹർ
                                             


                                  ഫാറൂഖ് ട്രൈനിംങ്ങ് കോളേജ്                                                 ഫാറൂഖ് ടീച്ചേഴ്സ് ട്രൈനിംങ്ങ് ഇൻസ്റ്റിറ്റ്യുട്ട്   
                                                                
     
                     കേൻറ്റീൻ                          ഫാറൂഖ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ്                       അബുസ്സബാഹ് ലൈബ്രററി 
                                          


                                                                                         ഫാറൂഖ് ഹൈസ്കൂൾ   
                                                  


                               ഫാറൂഖ്  ഹയർ സെക്കണ്ടറിസ്കൂൾ                                                               ഫാറൂഖ് എ.എൽ.പി സ്കൂൾ
                               


                        അൽഫാറൂഖ്  റസിഡൻഷ്യൽ സ്കൂൾ                                 അൽഫാറൂഖ്  എഡുക്കേഷനൽ സെൻറ്റർ
                                                        


                                             റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ ഹോസ്റ്റലുകളിൽ ചിലത്


                                               


                                                       


                                                                


കാലത്തിന് കൈവിളക്കായി നിൽക്കുന്ന റൗളത്തുൽ ഉലൂം അസോസിയേഷന‍ു കീഴിലെ സ്ഥാപനങ്ങൾ, അതിന്റെ സ്ഥാപകരുടെ ആഗ്രഹംപ്പോലെതന്നെ ഭാവിയിൽ ഇനിയും കൂടുതൽ ശ്രേണിയിലേക്ക് എത്തിച്ചേരട്ടെ എന്ന് പ്രാർത്ഥിക്കാം.