"ഫാത്തിമാബി മെമ്മോറിയൽ എച്ച്. എസ്സ്. കൂമ്പാറ/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== എന്റെ | == എന്റെ സ്കൂൾ കുട്ടിക്കൂട്ടം == | ||
വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന [[കുട്ടിക്കൂട്ടം|ഹായ് സ്കൂൾ കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഭാഗമായി ''' ഫാത്തിമാബി മെമ്മോറിയൽ എച്ച്. എസ്സ്. കൂമ്പാറ''' [[കുട്ടിക്കൂട്ടം]] യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ശ്രീ. നവാസ് യു [[കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. | |||
43 അംഗങ്ങളാണ് ഞങ്ങളുടെ | 43 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. | ||
അജ്നാസ്.സി|| ആണ് സ്റ്റുഡന്റ് ഐടി | അജ്നാസ്.സി|| ആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ. | ||
കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 07.04.2017 രാവിലെ ആരംഭിക്കുന്നതാണ്. | കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 07.04.2017 രാവിലെ ആരംഭിക്കുന്നതാണ്. | ||
വരി 11: | വരി 11: | ||
|- | |- | ||
|1|| 4238|| അജ്നാസ്.സി|| 9|| B|| ഫാത്തിമാബി | |1|| 4238|| അജ്നാസ്.സി|| 9|| B|| ഫാത്തിമാബി മെമ്മോറിയൽ എച്ച്. എസ്സ്. കൂമ്പാറ | ||
|- | |- | ||
|2|| 4747|| മുഹമ്മദ് | |2|| 4747|| മുഹമ്മദ് മുബശ്ശിർ|| 9|| B|| ഫാത്തിമാബി മെമ്മോറിയൽ എച്ച്. എസ്സ്. കൂമ്പാറ | ||
<!--visbot verified-chils-> |
22:10, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
എന്റെ സ്കൂൾ കുട്ടിക്കൂട്ടം
വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ഫാത്തിമാബി മെമ്മോറിയൽ എച്ച്. എസ്സ്. കൂമ്പാറ കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ശ്രീ. നവാസ് യു കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 43 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. അജ്നാസ്.സി|| ആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ.
കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 07.04.2017 രാവിലെ ആരംഭിക്കുന്നതാണ്.
Sl No | Adm No | Name | Class | Div | School | |
---|---|---|---|---|---|---|
1 | 4238 | അജ്നാസ്.സി | 9 | B | ഫാത്തിമാബി മെമ്മോറിയൽ എച്ച്. എസ്സ്. കൂമ്പാറ | |
2 | 4747 | മുഹമ്മദ് മുബശ്ശിർ | 9 | B | ഫാത്തിമാബി മെമ്മോറിയൽ എച്ച്. എസ്സ്. കൂമ്പാറ
|