"കലാസാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വര്‍ഷത്തെ കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര , സീരിയല്‍ നടന്‍ കിഷോറും, പ്രശസ്ത നോവലിസ്റ്റ്  വി ജെ  ജെയിംസ്‌ അവര്‍കളും ചേര്‍ന്ന് നിര്‍വഹിച്ചു. കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ എല്ലാം പ്രകടിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്. ഈ വര്‍ഷത്തെ ഉപജില്ലാകലോത്സവത്തില്‍ ഓവറോള്‍ കിരീടം സ്കൂള്‍ കരസ്ഥമാക്കി. കേരള നടനത്തില്‍ കുമാരി അനര്‍ഘ ഐ എസ് സംസ്ഥാന തലത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം  കരസ്ഥമാക്കി.
വർഷത്തെ കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര , സീരിയൽ നടൻ കിഷോറും, പ്രശസ്ത നോവലിസ്റ്റ്  വി ജെ  ജെയിംസ്‌ അവർകളും ചേർന്ന് നിർവഹിച്ചു. കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ എല്ലാം പ്രകടിപ്പിക്കുന്നതിനുള്ള അവസരങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. ഈ വർഷത്തെ ഉപജില്ലാകലോത്സവത്തിൽ ഓവറോൾ കിരീടം സ്കൂൾ കരസ്ഥമാക്കി. കേരള നടനത്തിൽ കുമാരി അനർഘ ഐ എസ് സംസ്ഥാന തലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം  കരസ്ഥമാക്കി.
[[പ്രമാണം:സാഹിത്യസമാജം.jpg|ലഘുചിത്രം]]
[[പ്രമാണം:കലോത്സവ വിജയികൾ.jpg|ലഘുചിത്രം]]
 
<!--visbot  verified-chils->

22:08, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഈ വർഷത്തെ കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര , സീരിയൽ നടൻ കിഷോറും, പ്രശസ്ത നോവലിസ്റ്റ് വി ജെ ജെയിംസ്‌ അവർകളും ചേർന്ന് നിർവഹിച്ചു. കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ എല്ലാം പ്രകടിപ്പിക്കുന്നതിനുള്ള അവസരങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. ഈ വർഷത്തെ ഉപജില്ലാകലോത്സവത്തിൽ ഓവറോൾ കിരീടം സ്കൂൾ കരസ്ഥമാക്കി. കേരള നടനത്തിൽ കുമാരി അനർഘ ഐ എസ് സംസ്ഥാന തലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പ്രമാണം:കലോത്സവ വിജയികൾ.jpg


"https://schoolwiki.in/index.php?title=കലാസാഹിത്യ_വേദി&oldid=403460" എന്ന താളിൽനിന്ന് ശേഖരിച്ചത്