"ജി എൽ പി എസ് ചളിപ്പാടം/ പ്രമുഖർ/ചെറിയാപ്പു ഹാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം: | <font color =green> | ||
ചളിപ്പാടം ജി. | [[പ്രമാണം:Cheriyappu_Haji.png|thumb|ചെറിയാപ്പു ഹാജി]] | ||
ചളിപ്പാടം ജി.എൽ.പി.സ്കൂളിന് വേണ്ടി ഒരേക്കർ സ്ഥലം സൗജന്യമായി നൽകിയ മഹത് വ്യക്തിത്വം.ജീവിച്ചിരുന്നപ്പോൾ ചെയ്ത സത്‍പ്രവൃത്തികൾ കൊണ്ട് മരണാനന്തരവും ഒരു പ്രദേശത്തുകാരുടെ സ്മരണയിൽ നിലനിത്‍ക്കുന്ന അപൂർവ്വ പ്രതിഭകളിത്‍ ഒരാളാണ് വി.പി.മുഹമ്മദ് എന്ന ചെറിയാപ്പു ഹാജി.ഏറനാട് താലൂക്കിത്‍ എടവണ്ണ പഞ്ചായത്തിത്‍ കുണ്ടുതോട് നിവാസിയായ അദ്ദേഹത്തിൻെറ സേവനങ്ങൾ ബഹുമുഖങ്ങളാണ്. മത സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെല്ലാം ആ പ്രവർത്തനങ്ങൾ പരന്നുകിടക്കുന്നു.ഏകദേശം എൺപതാണ്ടുകൾക്കു മുമ്പ് ഒരു പ്രശസ്ത കർഷക കുടുംബത്തിത്‍ ജനിച്ച അദ്ദേഹത്തിന് സാമാന്യ വിദ്യാഭ്യാസത്തിലപ്പുറം യോഗ്യതകളൊന്നും ഉണ്ടായിരുന്നില്ല. ധാരാളം ഭൂസ്വത്തുക്കളുണ്ടായിരുന്നതിത്‍ നിന്ന് നല്ല പങ്ക് പൊതു ആവശ്യത്തിന് ദാനമായി നത്‍കാൻ ഒട്ടും മടി കാണിച്ചിരുന്നില്ല. ചളിപ്പാടത്തുകാർ എന്നും ഈ മാന്യ ദേഹത്തെ നന്ദിയോടെ സ്മരിക്കും. | |||
<!--visbot verified-chils-> |
22:01, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ചളിപ്പാടം ജി.എൽ.പി.സ്കൂളിന് വേണ്ടി ഒരേക്കർ സ്ഥലം സൗജന്യമായി നൽകിയ മഹത് വ്യക്തിത്വം.ജീവിച്ചിരുന്നപ്പോൾ ചെയ്ത സത്‍പ്രവൃത്തികൾ കൊണ്ട് മരണാനന്തരവും ഒരു പ്രദേശത്തുകാരുടെ സ്മരണയിൽ നിലനിത്‍ക്കുന്ന അപൂർവ്വ പ്രതിഭകളിത്‍ ഒരാളാണ് വി.പി.മുഹമ്മദ് എന്ന ചെറിയാപ്പു ഹാജി.ഏറനാട് താലൂക്കിത്‍ എടവണ്ണ പഞ്ചായത്തിത്‍ കുണ്ടുതോട് നിവാസിയായ അദ്ദേഹത്തിൻെറ സേവനങ്ങൾ ബഹുമുഖങ്ങളാണ്. മത സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെല്ലാം ആ പ്രവർത്തനങ്ങൾ പരന്നുകിടക്കുന്നു.ഏകദേശം എൺപതാണ്ടുകൾക്കു മുമ്പ് ഒരു പ്രശസ്ത കർഷക കുടുംബത്തിത്‍ ജനിച്ച അദ്ദേഹത്തിന് സാമാന്യ വിദ്യാഭ്യാസത്തിലപ്പുറം യോഗ്യതകളൊന്നും ഉണ്ടായിരുന്നില്ല. ധാരാളം ഭൂസ്വത്തുക്കളുണ്ടായിരുന്നതിത്‍ നിന്ന് നല്ല പങ്ക് പൊതു ആവശ്യത്തിന് ദാനമായി നത്‍കാൻ ഒട്ടും മടി കാണിച്ചിരുന്നില്ല. ചളിപ്പാടത്തുകാർ എന്നും ഈ മാന്യ ദേഹത്തെ നന്ദിയോടെ സ്മരിക്കും.