സ്കൂളുകളിലെ ഐ.ടി , ഐ.സി.ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദവും വ്യാപകവുമാക്കുക, വിദ്യാര്‍ത്ഥികളിലെ സാങ്കേതികവിദ്യാ പ്രയോഗക്ഷമതയെ ഐ.സി.ടി അധിഷ്ഠിത പഠനത്തിലൂടെ സ്കൂളിന്റെ മികവു വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചാലകശക്തിയാക്കാന്‍ സാധിക്കുക, സാങ്കേതിക വിദ്യയെ ക്രിയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുമെന്നുറപ്പിക്കുക, സൈബർ സുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങൾ അറിയാൻ മാത്രമല്ല, അതിനെക്കുറിച്ച് സമൂഹത്തിൽ ബോധവൽകരണം നടത്താനും വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങള്‍ നേടുന്നതിന്നായി സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന [[കുട്ടിക്കൂട്ടം|ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഭാഗമായി എന്‍.എ.എം ഹയര്‍ സെക്കന്ററി സ്കൂളിലും കുട്ടിക്കൂട്ടം യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഐ.ടി ലാബില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ പി.കെ നൗഷാദ് മാസ്റ്റര്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.
സ്കൂളുകളിലെ ഐ.ടി , ഐ.സി.ടി അധിഷ്ഠിത പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദവും വ്യാപകവുമാക്കുക, വിദ്യാർത്ഥികളിലെ സാങ്കേതികവിദ്യാ പ്രയോഗക്ഷമതയെ ഐ.സി.ടി അധിഷ്ഠിത പഠനത്തിലൂടെ സ്കൂളിന്റെ മികവു വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ചാലകശക്തിയാക്കാൻ സാധിക്കുക, സാങ്കേതിക വിദ്യയെ ക്രിയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുമെന്നുറപ്പിക്കുക, സൈബർ സുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങ അറിയാൻ മാത്രമല്ല, അതിനെക്കുറിച്ച് സമൂഹത്തിൽ ബോധവൽകരണം നടത്താനും വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങൾ നേടുന്നതിന്നായി സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന [[കുട്ടിക്കൂട്ടം|ഹായ് സ്കൂൾ കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഭാഗമായി എൻ.എ.എം ഹയർ സെക്കന്ററി സ്കൂളിലും കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ പി.കെ നൗഷാദ് മാസ്റ്റർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.
<big>ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം സമിതി</big>
==കുട്ടിക്കൂട്ടം സമിതി==
* ചെയര്‍മാന്‍: ടി.കെ ഹനീഫ (പി.ടി.എ പ്രസിഡന്റ്)
* ചെയർമാൻ: ടി.കെ ഹനീഫ (പി.ടി.എ പ്രസിഡന്റ്)
* കണ്‍വീനര്‍: പത്മനാഭന്‍ എന്‍ (ഹെഡ് മാസ്റ്റര്‍)
* കൺവീനർ: പത്മനാഭൻ എൻ (ഹെഡ് മാസ്റ്റർ)
* വൈസ് ചെയര്‍മാന്മാര്‍:
* വൈസ് ചെയർമാന്മാർ:
* വൈസ് കണ്‍വീനര്‍മാര്‍: പി,കെ നൗഷാദ് (എസ്.ഐ.ടി.സി), ഷാജി കെ (ജോയിന്റ് എസ്.ഐ.ടി.സി)
* വൈസ് കൺവീനർമാർ: നൗഷാദ് പി.കെ (എസ്.ഐ.ടി.സി), ഷാജി കെ (ജോയിന്റ് എസ്.ഐ.ടി.സി)
* കുട്ടികളുടെ പ്രതിനിധികള്‍: 1. സായൂജ് കെ (8.എച്ച്), 2. മുഹമ്മദ് ഷാമില്‍ (8.ജെ)
* കുട്ടികളുടെ പ്രതിനിധികൾ: 1. സായൂജ് കെ (8.എച്ച്), 2. മുഹമ്മദ് ഷാമിൽ (8.ജെ)
സ്കൂളുകളിലെ ഐ.ടി , ഐ.സി.ടി അധിഷ്ഠിത പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദവും വ്യാപകവുമാക്കുക, വിദ്യാർത്ഥികളിലെ സാങ്കേതികവിദ്യാ പ്രയോഗക്ഷമതയെ ഐ.സി.ടി അധിഷ്ഠിത പഠനത്തിലൂടെ സ്കൂളിന്റെ മികവു വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ചാലകശക്തിയാക്കാൻ സാധിക്കുക, സാങ്കേതിക വിദ്യയെ ക്രിയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുമെന്നുറപ്പിക്കുക, സൈബർ സുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങ അറിയാൻ മാത്രമല്ല, അതിനെക്കുറിച്ച് സമൂഹത്തിൽ ബോധവൽകരണം നടത്താനും വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങൾ നേടുന്നതിന്നായി സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി എൻ.എ.എം ഹയർ സെക്കന്ററി സ്കൂളിലും കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ പി.കെ നൗഷാദ് മാസ്റ്റർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.
കുട്ടിക്കൂട്ടം സമിതി
ചെയർമാൻ: ടി.കെ ഹനീഫ (പി.ടി.എ പ്രസിഡന്റ്)
കൺവീനർ: പത്മനാഭൻ എൻ (ഹെഡ് മാസ്റ്റർ)
വൈസ് ചെയർമാന്മാർ:
വൈസ് കൺവീനർമാർ: നൗഷാദ് പി.കെ (എസ്.ഐ.ടി.സി), ഷാജി കെ (ജോയിന്റ് എസ്.ഐ.ടി.സി)
കുട്ടികളുടെ പ്രതിനിധികൾ: 1. സായൂജ് കെ (8.എച്ച്), 2. മുഹമ്മദ് ഷാമിൽ (8.ജെ)
സ്കൂൾ കുട്ടിക്കൂട്ടം അംഗങ്ങൾ
ആകെ അംഗങ്ങൾ : 130
സ്റ്റുഡന്റ് സ്കൂൾ ഐ.ടി കോർഡിനേറ്റർ :സായൂജ് കെ (8.എച്ച്)
ജോയിന്റ് സ്റ്റുഡന്റ് സ്കൂൾ ഐ.ടി കോർഡിനേറ്റർ : മുഹമ്മദ് ഷാമിൽ (8.ജെ)