"എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' സ്ക്കൂളില്‍ നടക്കുന്ന പ്രത്യേകപരിപാടികളുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
സ്ക്കൂളിൽ നടക്കുന്ന പ്രത്യേകപരിപാടികളുടെ സുഗമമായ നടത്തിപ്പിനു വേണ്ട സഹായം ഇവർ നല്കുന്നു .സ്ക്കൂൾയുവജനോത്സവം, ശാസ്ത്രമേള, സ്പോട്സ്, സ്വാതന്ത്ര്യദിനം, റിപ്പബ്ളിക്ദിനം, തുടങ്ങിയ ആഘോഷപരിപാടികളിലെല്ലാം ഇവർ യൂണിഫോമണിഞ്ഞെത്തി പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു. . കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിന് ക്ളാസ്സുകളും അതിനോടനുബന്ധിച്ചുള്ള വ്യായാമവും പ്രയോജനപ്പെടുന്നു.സീനിയർ സ്കൗട്ടുകൾക്കും ഗൈഡുകൾക്കും പ്രത്യേക പരിശീലനം നല്കുന്നു.എല്ലാവർഷവും നടത്തുന്ന ക്യാമ്പിൽ താല്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്നു. സ്ക്കൂളിൽ സ്കൗട്സ് &ഗൈഡ്സിൻറ നേതൃത്വത്തിൽ ക്ളീനിംഗ് പ്രോഗ്രാം വിജയകരമായി നടത്തുന്നു. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ അംഗങ്ങൾ ശ്രദ്ധിക്കുന്നു സ്ക്കൂളിൻറ എല്ലാവിധത്തിലുള്ള പുരോഗമന പ്രവർത്തനങ്ങൾക്കും സ്കൗട്സ്& ഗൈഡ്സ് യൂണിററ്സഹായകമായി വർത്തിക്കുന്നു.

സ്ക്കൂളില്‍ നടക്കുന്ന പ്രത്യേകപരിപാടികളുടെ സുഗമമായ നടത്തിപ്പിനു വേണ്ട സഹായം ഇവര്‍ നല്കുന്നു .സ്ക്കൂള്‍യുവജനോത്സവം, ശാസ്ത്രമേള, സ്പോട്സ്, സ്വാതന്ത്ര്യദിനം, റിപ്പബ്ളിക്ദിനം, തുടങ്ങിയ ആഘോഷപരിപാടികളിലെല്ലാം ഇവര്‍ യൂണിഫോമണിഞ്ഞെത്തി പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. . കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിന് ക്ളാസ്സുകളും അതിനോടനുബന്ധിച്ചുള്ള വ്യായാമവും പ്രയോജനപ്പെടുന്നു.സീനിയര്‍ സ്കൗട്ടുകള്‍ക്കും ഗൈഡുകള്‍ക്കും പ്രത്യേക പരിശീലനം നല്കുന്നു.എല്ലാവര്‍ഷവും നടത്തുന്ന ക്യാമ്പില്‍ താല്പര്യത്തോടെ കുട്ടികള്‍ പങ്കെടുക്കുന്നു. സ്ക്കൂളില്‍ സ്കൗട്സ് &ഗൈഡ്സിന്‍റ നേതൃത്വത്തില്‍ ക്ളീനിംഗ് പ്രോഗ്രാം വിജയകരമായി നടത്തുന്നു. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതില്‍ അംഗങ്ങള്‍ ശ്രദ്ധിക്കുന്നു സ്ക്കൂളിന്‍റ എല്ലാവിധത്തിലുള്ള പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കും സ്കൗട്സ്& ഗൈഡ്സ് യൂണിററ്സഹായകമായി വര്‍ത്തിക്കുന്നു.
<!--visbot  verified-chils->

21:39, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം