"ജി എൽ പി എസ് ചളിപ്പാടം/നവനീത്.കെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2015-16 വര്‍ഷത്തെ LSS വിജയി.സ്കൂളില്‍ നടന്ന 13 ക്വിസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2015-16 വര്‍ഷത്തെ LSS വിജയി.സ്കൂളില്‍ നടന്ന 13 ക്വിസ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനക്കാരന്‍.2015-16 വര്‍ഷം പത്തപ്പിരിയം ജി.യു.പി.സ്കൂളിന്‍െറ വാര്‍ഷികത്തോടനുബന്ധിച്ച് എടവണ്ണ പഞ്ചായത്തിലെ മുഴുവന്‍ സ്കൂളുകളേയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം. 1001 രൂപയും പ്രശസ്തിപത്രവും ട്രോഫിയും നേടി. ചളിപ്പാടത്തെ  വിനോദ് കൊളവണ്ണ - ബിന്ദു.കെ ദമ്പതികളുടെ മൂത്ത പുത്രന്‍.
[[പ്രമാണം:Navaneeth.png|thumb|നവനീത്.കെ]]
 
2015-16 വർഷത്തെ LSS വിജയി.സ്കൂളിൽ നടന്ന 13 ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനക്കാരൻ.2015-16 വർഷം പത്തപ്പിരിയം ജി.യു.പി.സ്കൂളിൻെറ വാർഷികത്തോടനുബന്ധിച്ച് എടവണ്ണ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളേയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം. 1001 രൂപയും പ്രശസ്തിപത്രവും ട്രോഫിയും നേടി. ചളിപ്പാടത്തെ  വിനോദ് കൊളവണ്ണ - ബിന്ദു.കെ ദമ്പതികളുടെ മൂത്ത പുത്രൻ.
 
<!--visbot  verified-chils->

20:34, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

നവനീത്.കെ