"ഗുരുകുലം എച്ച്.എസ്, ഇടക്കുളം/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('1936 ജൂണ്‍ 1 ന് സ്കൂള്‍ ആരംഭിച്ചു. ശ്രീ. സി. എ. അലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
1936 | 1936 ജൂൺ 1 ന് സ്കൂൾ ആരംഭിച്ചു. ശ്രീ. സി. എ. അലക്സാണ്ടർ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. 13 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 450 ൽ പരം വിദ്യാർത്ഥികൾ അദ്ധ്യായനം നടത്തുന്നു. ഗുരുശിഷ്യന്മാർ ഒന്നിച്ചുപാർത്ത് അദ്ധ്യായനം നടത്തിപ്പോന്ന പുരാതന ഭാരതീയ വിദ്യാഭ്യാസ രീതിക്കനുസരിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചുതാമസിക്കത്തക്കവിധമാണ് പ്രാരംഭകാലത്ത് വിദ്യാഭ്യാസം ക്രമീകരിക്കപ്പെട്ടത്. ഈ വിദ്യാലയത്തിന് ഗുരുകുലം എന്ന പേര് ലഭിക്കാൻ ഇടയായത് ഇതുകൊണ്ടാണ്. ആൺക്കുട്ടികൾക്കുമാത്രമേ അന്ന് പ്രവേശനമുണ്ടായിരുന്നുള്ളു. ഗുരുകുല വിദ്യാഭ്യാസ രീതിയിലാണ് സ്കൂൾ ആരംഭിച്ചതെങ്കിലും 1938 മുതൽ പെൺ | ||
കുട്ടികൾക്കും 1942 മുതൽ ആൺകുട്ടികൾക്കും ഡേസ്കോളേഴ്സായി പഠിക്കുന്നതിനുള്ള അനുവാദം ലഭിക്കുകയുണ്ടായി. 1986 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾക്ക് അനുവാദം ലഭിച്ചു. എട്ട്, ഒൻപത്, പത്ത് സ്റ്റാന്റേർഡുകളായി 11 ഡിവിഷനുകൾ ഇന്നുണ്ട്. | |||
സ്കൂളിന്റെ പ്രഥമ | സ്കൂളിന്റെ പ്രഥമ മാനേജർ അഭിവന്ദ്യ. തീത്തൂസ് ദ്വിതീയൻ തിരുമേനിയായിരുന്നു. ആദ്യകാല കറസ്പോണ്ടന്റ് ആയിരുന്ന വെരി. റവ. വി. പി. മാമ്മൻ പിന്നീട് മാനേജരായിത്തീർന്നു. വെരി. റവ. വി. പി. മാമ്മൻ സ്കൂൾ സ്ഥാപകനായി ബഹുമാനിക്കപ്പെടുന്നു. 1959-60 അദ്ധ്യായന വർഷം മുതൽ മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ് മെന്റിന്റെ ഭാഗമായിത്തീർന്നു. | ||
1936 | 1936 മുതൽ പ്രവർത്തിക്കുന്ന ഗുരുകുലം ബോർഡിംഗ് ഹോം വളരെ പ്രശസ്തമാണ്. പമ്പയുടെ കരയിൽ പ്രകൃതിരമണീയമായ കുന്നിൻപുറത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയവും ബോർഡിംഗ് ഹോമും ശാന്തിനികേതനത്തിന്റെ ഓർമ്മ സന്ദർശകരിൽ ഉണർത്തും. 135 കുട്ടികൾ ബോർഡിംഗ് ഹോമിൽ പഠിച്ചുവരുന്നു. | ||
എസ്. എസ്. | എസ്. എസ്. എൽ. സി. പരീക്ഷാവിജയത്തിൽ ഉന്നത നിലവാരം പുലർത്തുന്ന ഗുരുകുലം, പാഠ്യാനുബന്ധപ്രവർത്തനങ്ങളിലും ഒട്ടും പിന്നിലല്ല. 1954 മുതൽ തന്നെ സ്ക്കൂൾതല യുവജനോത്സവം സങ്കടിപ്പിച്ച് കലാപ്രതിഭകളെ കണ്ടെത്തി, പ്രോത്സാഹിപ്പിക്കുവാൻ ഈ സരസ്വതീ ക്ഷേത്രം ശ്രദ്ധിച്ചിരുന്നു. | ||
അഖില കേരളാടിസ്ഥാനത്തിലുള്ള | അഖില കേരളാടിസ്ഥാനത്തിലുള്ള മത്സരങ്ങളിൽ ബാസ്ക്കറ്റ് ബോൾ കിരീടം ഒന്നിലേറെ പ്രാവശ്യം നേടിയ പാരമ്പര്യം ഇന്നും നിലനിർത്തുന്നു. 2009-2010 അദ്ധ്യായന വർഷത്തിലും സ്കൂളിന് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുവാൻ സാധിച്ചു. ഉപജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനവും യുവജനോത്സവത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു. ശാസ്ത്ര മേളയിലും ഐ. ടി. മേളയിലും ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം സ്കൂൾ കരസ്ഥമാക്കി. മലയാളം ടൈപ്പ് റൈറ്റിംഗ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും നേടി സംസ്ഥാനമേളയിൽ പങ്കെടുക്കുവാൻ വിദ്യാർത്ഥികൾ അർഹതനേടി. | ||
മികച്ച | മികച്ച രീതിയിൽ എൻ. സി. സി. ട്രൂപ്പും പെൺകുട്ടികൾക്കു മാത്രമായി ഗൈഡ്സ് വിഭാഗവും പ്രവർത്തിക്കുന്നു. | ||
"ഈശ്വരഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു." എന്ന മഹദ് വചനം | "ഈശ്വരഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു." എന്ന മഹദ് വചനം ഉയർത്തിപിടിച്ച് ഗുരുകുലം ഹൈസ്ക്കൂൾ മുന്നേറുന്നു. | ||
<!--visbot verified-chils-> |
20:18, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
1936 ജൂൺ 1 ന് സ്കൂൾ ആരംഭിച്ചു. ശ്രീ. സി. എ. അലക്സാണ്ടർ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. 13 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 450 ൽ പരം വിദ്യാർത്ഥികൾ അദ്ധ്യായനം നടത്തുന്നു. ഗുരുശിഷ്യന്മാർ ഒന്നിച്ചുപാർത്ത് അദ്ധ്യായനം നടത്തിപ്പോന്ന പുരാതന ഭാരതീയ വിദ്യാഭ്യാസ രീതിക്കനുസരിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചുതാമസിക്കത്തക്കവിധമാണ് പ്രാരംഭകാലത്ത് വിദ്യാഭ്യാസം ക്രമീകരിക്കപ്പെട്ടത്. ഈ വിദ്യാലയത്തിന് ഗുരുകുലം എന്ന പേര് ലഭിക്കാൻ ഇടയായത് ഇതുകൊണ്ടാണ്. ആൺക്കുട്ടികൾക്കുമാത്രമേ അന്ന് പ്രവേശനമുണ്ടായിരുന്നുള്ളു. ഗുരുകുല വിദ്യാഭ്യാസ രീതിയിലാണ് സ്കൂൾ ആരംഭിച്ചതെങ്കിലും 1938 മുതൽ പെൺ കുട്ടികൾക്കും 1942 മുതൽ ആൺകുട്ടികൾക്കും ഡേസ്കോളേഴ്സായി പഠിക്കുന്നതിനുള്ള അനുവാദം ലഭിക്കുകയുണ്ടായി. 1986 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾക്ക് അനുവാദം ലഭിച്ചു. എട്ട്, ഒൻപത്, പത്ത് സ്റ്റാന്റേർഡുകളായി 11 ഡിവിഷനുകൾ ഇന്നുണ്ട്. സ്കൂളിന്റെ പ്രഥമ മാനേജർ അഭിവന്ദ്യ. തീത്തൂസ് ദ്വിതീയൻ തിരുമേനിയായിരുന്നു. ആദ്യകാല കറസ്പോണ്ടന്റ് ആയിരുന്ന വെരി. റവ. വി. പി. മാമ്മൻ പിന്നീട് മാനേജരായിത്തീർന്നു. വെരി. റവ. വി. പി. മാമ്മൻ സ്കൂൾ സ്ഥാപകനായി ബഹുമാനിക്കപ്പെടുന്നു. 1959-60 അദ്ധ്യായന വർഷം മുതൽ മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ് മെന്റിന്റെ ഭാഗമായിത്തീർന്നു. 1936 മുതൽ പ്രവർത്തിക്കുന്ന ഗുരുകുലം ബോർഡിംഗ് ഹോം വളരെ പ്രശസ്തമാണ്. പമ്പയുടെ കരയിൽ പ്രകൃതിരമണീയമായ കുന്നിൻപുറത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയവും ബോർഡിംഗ് ഹോമും ശാന്തിനികേതനത്തിന്റെ ഓർമ്മ സന്ദർശകരിൽ ഉണർത്തും. 135 കുട്ടികൾ ബോർഡിംഗ് ഹോമിൽ പഠിച്ചുവരുന്നു. എസ്. എസ്. എൽ. സി. പരീക്ഷാവിജയത്തിൽ ഉന്നത നിലവാരം പുലർത്തുന്ന ഗുരുകുലം, പാഠ്യാനുബന്ധപ്രവർത്തനങ്ങളിലും ഒട്ടും പിന്നിലല്ല. 1954 മുതൽ തന്നെ സ്ക്കൂൾതല യുവജനോത്സവം സങ്കടിപ്പിച്ച് കലാപ്രതിഭകളെ കണ്ടെത്തി, പ്രോത്സാഹിപ്പിക്കുവാൻ ഈ സരസ്വതീ ക്ഷേത്രം ശ്രദ്ധിച്ചിരുന്നു. അഖില കേരളാടിസ്ഥാനത്തിലുള്ള മത്സരങ്ങളിൽ ബാസ്ക്കറ്റ് ബോൾ കിരീടം ഒന്നിലേറെ പ്രാവശ്യം നേടിയ പാരമ്പര്യം ഇന്നും നിലനിർത്തുന്നു. 2009-2010 അദ്ധ്യായന വർഷത്തിലും സ്കൂളിന് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുവാൻ സാധിച്ചു. ഉപജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനവും യുവജനോത്സവത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു. ശാസ്ത്ര മേളയിലും ഐ. ടി. മേളയിലും ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം സ്കൂൾ കരസ്ഥമാക്കി. മലയാളം ടൈപ്പ് റൈറ്റിംഗ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും നേടി സംസ്ഥാനമേളയിൽ പങ്കെടുക്കുവാൻ വിദ്യാർത്ഥികൾ അർഹതനേടി. മികച്ച രീതിയിൽ എൻ. സി. സി. ട്രൂപ്പും പെൺകുട്ടികൾക്കു മാത്രമായി ഗൈഡ്സ് വിഭാഗവും പ്രവർത്തിക്കുന്നു. "ഈശ്വരഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു." എന്ന മഹദ് വചനം ഉയർത്തിപിടിച്ച് ഗുരുകുലം ഹൈസ്ക്കൂൾ മുന്നേറുന്നു.