18,998
തിരുത്തലുകൾ
No edit summary |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''നെടുവേലി സ്കൂളിലെ കുട്ടികൾ എഴുതിയ കവിത''' | |||
'''വിദ്യാലയ മുത്തശ്ശി''' | '''വിദ്യാലയ മുത്തശ്ശി''' | ||
വിദ്യാലയം ഒരു മുത്തശ്ശിയാണ്
| വിദ്യാലയം ഒരു മുത്തശ്ശിയാണ്

പ്രായമേറെയുണ്ടെങ്കിലും
| പ്രായമേറെയുണ്ടെങ്കിലും

ഇന്നും യൗവനം തന്നെ
അക്ഷരം | ഇന്നും യൗവനം തന്നെ
അക്ഷരം പകരുമ്പോൾ
അർത്ഥം പറയുമ്പോൾ
ഗണിതം ചവയ്ക്കുമ്പോൾ
ശാസ്ത്രം ചൊല്ലുമ്പോൾ
ശാസിക്കുമ്പോൾ
എല്ലാം യൗവനം തന്നെ
പിന്നെയെപ്പോഴാണ്
മുത്തശ്ശിയായത്
പറഞ്ഞതെല്ലാം ശരിയെന്ന്
അറിയുമ്പോൾ
വഴി തെറ്റാതിരിക്കമ്പോൾ
വഴി വെളിച്ചം നിറയുമ്പോൾ
കാണുമ്പോഴൊക്കെയും സ്നേഹം പകരുമ്പോൾ
അതെ,വിദ്യാലയം
ഒരു മുത്തശ്ശിയാണ്
'''സ്നേഹ.എം.സുരേഷ്-എട്ടാം ക്ലാസ്സ്''' | ||
<!--visbot verified-chils-> |