"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ടീചേഴ്സ് റോഡ് സേഫ്റ്റി ടീം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നാഷണൽ ഹൈവേ യുടെ ഓരത്ത് സ്ഥിതി ചെയ്യുന്ന ഗവ: രാജാസ് സ്കൂളിലെ വിദ്യാർത്ഥികളെ സുരക്ഷിത മായി വീടുകളിലെത്തിക്കുന്നതിനും ട്രാഫിക്ക് ബോധവൽകരണത്തിനും വേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതേക സംവിധാനമാണ് '''"ടീചേഴ്സ് റോഡ് സേഫ്റ്റി ടീം.''' കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലമായിരുന്നിട്ടു കൂടി ഇവിടെ ഇതു വരെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് (SPC )അനുവദിച്ചിട്ടില്ല .ഹൈവേയിൽ അപകടം തുടർക്കഥയായപ്പോൾ സ്‌കൂളിലെ അധ്യാപകർ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും ഹൈവേയുടെ മൂന്ന് ഭാഗങ്ങളിലായി വഴിയാത്രക്കാരെയും വിദ്യാർഥികളെയും  റോഡ് മുറിച്ച് കടക്കാൻ സഹായിക്കുക, ബസ്സിൽ കയറാൻ സഹായിക്ക‌ുക, ട്രാഫിക് ബോധവൽകരണ പരിപാടികൾ നടത്തുക തുടങ്ങിയവയാണ് ഇതുമായി ബന്ധപ്പെട്ട പരിപാടികൾ
[[പ്രമാണം:18032546.jpg|350px|ലഘുചിത്രം|നടുവിൽ|ടീചേഴ്സ് റോഡ് സേഫ്റ്റി ടീം]]
[[പ്രമാണം:18032549.jpg|350px|ലഘുചിത്രം|ഇടത്ത്‌|ടീചേഴ്സ് റോഡ് സേഫ്റ്റി ടീം]]
[[പ്രമാണം:18032547.jpg|350px|ലഘുചിത്രം|വലത്ത്|ടീചേഴ്സ് റോഡ് സേഫ്റ്റി ടീം]]
[[പ്രമാണം:18032550.jpg|350px|ലഘുചിത്രം|ഇടത്ത്‌|ടീചേഴ്സ് റോഡ് സേഫ്റ്റി ടീം]]
[[പ്രമാണം:18032545.jpg|350px|ലഘുചിത്രം|വലത്ത്|ടീചേഴ്സ് റോഡ് സേഫ്റ്റി ടീം]]


നാഷണൽ ഹൈവേ യുടെ ഓരത്ത് സ്ഥിതി ചെയ്യുന്ന ഗവ: രാജാസ് സ്കൂളിലെ വിദ്യാർത്ഥികളെ സുരക്ഷിത മായി വീടുകളിലെത്തിക്കുന്നതിനും ട്രാഫിക്ക് ബോധവൽകരണത്തിനും വേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതേക സംവിധാനമാണ് "ടീചേഴ്സ് റോഡ് സേഫ്റ്റി ടീം. എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും ഹൈവേയുടെ മൂന്ന് ഭാഗങ്ങളിലായി കുട്ടികളെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കുക, ബസ്സിൽ കയറാൻ സഹായിക്ക‌ുക, ട്രാഫിക് ബോധവൽകരണ പരിപാടികൾ നടത്തുക തുടങ്ങിയവയാണ് ഇതുമായി ബന്ധപ്പെട്ട പരിപാടികൾ
<!--visbot  verified-chils->
 
[[പ്രമാണം:18032549|ലഘുചിത്രം|ഇടത്ത്‌|ടീചേഴ്സ് റോഡ് സേഫ്റ്റി ടീം]]
545.jpg|ലഘുചിത്രം|"ടീചേഴ്സ് റോഡ് സേഫ്റ്റി ടീം]]
[[പ്രമാണം:18032546.jpg|ലഘുചിത്രം|ടീചേഴ്സ് റോഡ് സേഫ്റ്റി ടീം]]
[[പ്രമാണം:18032547.jpg|ലഘുചിത്രം|ടീചേഴ്സ് റോഡ് സേഫ്റ്റി ടീം]]
[[പ്രമാണം:18032550.jpg|ലഘുചിത്രം|ഇടത്ത്‌|ടീചേഴ്സ് റോഡ് സേഫ്റ്റി ടീം]]

19:00, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

നാഷണൽ ഹൈവേ യുടെ ഓരത്ത് സ്ഥിതി ചെയ്യുന്ന ഗവ: രാജാസ് സ്കൂളിലെ വിദ്യാർത്ഥികളെ സുരക്ഷിത മായി വീടുകളിലെത്തിക്കുന്നതിനും ട്രാഫിക്ക് ബോധവൽകരണത്തിനും വേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതേക സംവിധാനമാണ് "ടീചേഴ്സ് റോഡ് സേഫ്റ്റി ടീം. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലമായിരുന്നിട്ടു കൂടി ഇവിടെ ഇതു വരെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് (SPC )അനുവദിച്ചിട്ടില്ല .ഹൈവേയിൽ അപകടം തുടർക്കഥയായപ്പോൾ സ്‌കൂളിലെ അധ്യാപകർ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും ഹൈവേയുടെ മൂന്ന് ഭാഗങ്ങളിലായി വഴിയാത്രക്കാരെയും വിദ്യാർഥികളെയും റോഡ് മുറിച്ച് കടക്കാൻ സഹായിക്കുക, ബസ്സിൽ കയറാൻ സഹായിക്ക‌ുക, ട്രാഫിക് ബോധവൽകരണ പരിപാടികൾ നടത്തുക തുടങ്ങിയവയാണ് ഇതുമായി ബന്ധപ്പെട്ട പരിപാടികൾ

ടീചേഴ്സ് റോഡ് സേഫ്റ്റി ടീം
ടീചേഴ്സ് റോഡ് സേഫ്റ്റി ടീം
ടീചേഴ്സ് റോഡ് സേഫ്റ്റി ടീം
ടീചേഴ്സ് റോഡ് സേഫ്റ്റി ടീം
ടീചേഴ്സ് റോഡ് സേഫ്റ്റി ടീം