"എംഡി എൽപിഎസ് പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=എംഡി | | പേര്=എംഡി എൽപിഎസ് പുതുപ്പള്ളി | ||
| സ്ഥലപ്പേര്= പുതുപ്പള്ളി | | സ്ഥലപ്പേര്= പുതുപ്പള്ളി | ||
| വിദ്യാഭ്യാസ ജില്ല=കോട്ടയം | | വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 33431 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1891 | ||
| | | സ്കൂൾ വിലാസം= പുതുപ്പള്ളി പി.ഒ., കോട്ടയം | ||
| | | പിൻ കോഡ്= 686011 | ||
| | | സ്കൂൾ ഫോൺ= 9446820673 | ||
| | | സ്കൂൾ ഇമെയിൽ= mdlpsputhuppally@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കോട്ടയം ഈസ്റ്റ് | | ഉപ ജില്ല= കോട്ടയം ഈസ്റ്റ് | ||
| ഭരണ വിഭാഗം= Education Aided | | ഭരണ വിഭാഗം= Education Aided | ||
| | | സ്കൂൾ വിഭാഗം= L.P | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 10 | | ആൺകുട്ടികളുടെ എണ്ണം= 10 | ||
| പെൺകുട്ടികളുടെ എണ്ണം= 18 | | പെൺകുട്ടികളുടെ എണ്ണം= 18 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 28 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സിന്ധു തോമസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= രാജലക്ഷ്മി | | പി.ടി.ഏ. പ്രസിഡണ്ട്= രാജലക്ഷ്മി | ||
| | | സ്കൂൾ ചിത്രം=M_D_L_P_S_PUTHUPPALLY.png | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1891- | 1891-ൽ പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളി മാനേജിംഗ് കമ്മറ്റി മുൻകൈ എടുത്ത് ആരംഭിച്ചു. അങ്ങാടി സ്‌കൂൾ എന്നു വിളിച്ചുവരുന്നു. യാക്കൂബ് കത്തനാർ, മാണി ഈശോ, ഏലമല മാണി, നടുവിലേപ്പറമ്പിൽ കുഞ്ഞിവർക്കിച്ചൻ എന്നിവരുടെ ശ്രമഫലം. പ്രാരംഭത്തിൽ ഏഴ് വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. 1949 - ൽ 5, 6, 7 ക്ലാസ്സുകൾ ഒഴിവാക്കി. മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി, പാറാട്ട് മാർ ഈവാനിയോസ് തിരുമേനി, ഇസഡ്. എം. പാറേട്ട് എന്നിവരുടെ മാതൃവിദ്യാലയമാണ്. ഇപ്പോൾ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകൾ ഉണ്ട്. കൂടാതെ നേഴ്‌സറി ക്ലാസ്സുകളും പ്രവർത്തിക്കുന്നു. നാല് അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ശ്രീമതി സിന്ധു തോമസാണ് പ്രധാനാദ്ധ്യാപിക. സ്‌കൂൾ ഇപ്പോൾ പുതുപ്പള്ളി വലിയപള്ളി മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. പുതിയ സ്‌കൂൾ കെട്ടിടം നിർമ്മാണത്തിലിരിക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ്.പി.സി | * എസ്.പി.സി | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.550065,76.562044 | width=800px | zoom=16 }} | {{#multimaps:9.550065,76.562044 | width=800px | zoom=16 }} | ||
<!--visbot verified-chils-> |
17:24, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എംഡി എൽപിഎസ് പുതുപ്പള്ളി | |
---|---|
വിലാസം | |
പുതുപ്പള്ളി പുതുപ്പള്ളി പി.ഒ., കോട്ടയം , 686011 | |
സ്ഥാപിതം | 1891 |
വിവരങ്ങൾ | |
ഫോൺ | 9446820673 |
ഇമെയിൽ | mdlpsputhuppally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33431 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | L.P |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിന്ധു തോമസ് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1891-ൽ പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളി മാനേജിംഗ് കമ്മറ്റി മുൻകൈ എടുത്ത് ആരംഭിച്ചു. അങ്ങാടി സ്‌കൂൾ എന്നു വിളിച്ചുവരുന്നു. യാക്കൂബ് കത്തനാർ, മാണി ഈശോ, ഏലമല മാണി, നടുവിലേപ്പറമ്പിൽ കുഞ്ഞിവർക്കിച്ചൻ എന്നിവരുടെ ശ്രമഫലം. പ്രാരംഭത്തിൽ ഏഴ് വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. 1949 - ൽ 5, 6, 7 ക്ലാസ്സുകൾ ഒഴിവാക്കി. മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി, പാറാട്ട് മാർ ഈവാനിയോസ് തിരുമേനി, ഇസഡ്. എം. പാറേട്ട് എന്നിവരുടെ മാതൃവിദ്യാലയമാണ്. ഇപ്പോൾ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകൾ ഉണ്ട്. കൂടാതെ നേഴ്‌സറി ക്ലാസ്സുകളും പ്രവർത്തിക്കുന്നു. നാല് അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ശ്രീമതി സിന്ധു തോമസാണ് പ്രധാനാദ്ധ്യാപിക. സ്‌കൂൾ ഇപ്പോൾ പുതുപ്പള്ളി വലിയപള്ളി മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. പുതിയ സ്‌കൂൾ കെട്ടിടം നിർമ്മാണത്തിലിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.550065,76.562044 | width=800px | zoom=16 }}