"A.M.L.P.S. Kuttasseri" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
മലപ്പുറം ജില്ല | '''മലപ്പുറം ജില്ല യിൽ തൃക്കലങ്ങോട് പഞ്ചായത്തിൽ 14ാം വാർഡി ൽ കുട്ടശ്ശേരി സ്കൂൾ സ്ത്തി ചെയ്യുന്നത്. 1924 ൽ പുത്തൂക്കര കമ്മുണ്ണി മുസ്ലിയാർ തുടങ്ങിവെച്ച ഓത്തുപള്ളുക്കൂടമാണ് ഇന്നത്തെ AMLP സ്കൂൾ. കമ്മുണ്ണി മുസ്ലാരുടെ കാലത്ത് സഹാധ്യാപകനായിരുന്ന ചെറുകാട് വീരാൻ മാസ്റ്റർ തുടർന്ന് സ്കൂൾ മാനേജ് മെന്റ് ഏറ്റെടുക്കുകയായിരിന്നു. തുടക്കത്തിൽ 1 മുതൽ 4 വരെ ആയിരുന്നു, ഇപ്പോഴും അത് തുടരുന്നു.''' | ||
2016-17 | '''2016-17 വർഷത്തിൽ 121 കുട്ടികൾ പഠിക്കന്നു, ആദ്യം മുസലീം കലണ്ടർ പ്രകാര മാണ് പ്രവർത്തിച്ചിരുന്നത്, ഇപ്പോൾ ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിക്കുന്നു. ചെറുകാട് അബ്ദുസ്സലാം മാനേജറായും ശ്രീമതി സാലി ജോൺ ഹെഡ്മിസ്റ്റ്രസ്സായും, 6 അധ്യാപകരും പ്രവർത്തിച്ചു വരുന്നു.''' | ||
<!--visbot verified-chils-> |
17:04, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
മലപ്പുറം ജില്ല യിൽ തൃക്കലങ്ങോട് പഞ്ചായത്തിൽ 14ാം വാർഡി ൽ കുട്ടശ്ശേരി സ്കൂൾ സ്ത്തി ചെയ്യുന്നത്. 1924 ൽ പുത്തൂക്കര കമ്മുണ്ണി മുസ്ലിയാർ തുടങ്ങിവെച്ച ഓത്തുപള്ളുക്കൂടമാണ് ഇന്നത്തെ AMLP സ്കൂൾ. കമ്മുണ്ണി മുസ്ലാരുടെ കാലത്ത് സഹാധ്യാപകനായിരുന്ന ചെറുകാട് വീരാൻ മാസ്റ്റർ തുടർന്ന് സ്കൂൾ മാനേജ് മെന്റ് ഏറ്റെടുക്കുകയായിരിന്നു. തുടക്കത്തിൽ 1 മുതൽ 4 വരെ ആയിരുന്നു, ഇപ്പോഴും അത് തുടരുന്നു.
2016-17 വർഷത്തിൽ 121 കുട്ടികൾ പഠിക്കന്നു, ആദ്യം മുസലീം കലണ്ടർ പ്രകാര മാണ് പ്രവർത്തിച്ചിരുന്നത്, ഇപ്പോൾ ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിക്കുന്നു. ചെറുകാട് അബ്ദുസ്സലാം മാനേജറായും ശ്രീമതി സാലി ജോൺ ഹെഡ്മിസ്റ്റ്രസ്സായും, 6 അധ്യാപകരും പ്രവർത്തിച്ചു വരുന്നു.