"ആർ.വി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ചേനപ്പാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''ചേനപ്പാടി''' കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''ചേനപ്പാടി''' | '''ചേനപ്പാടി''' | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമലി തെക്ക് വില്ലേജിലെ പ്രദേശമാണ് ചേനപ്പാടി. മണിമലയാർ ചേനപ്പാടിക്ക് സമീപമാണ് ഒഴുകുന്നത്. ഒരു യുപി സ്കൂളും 2 എൽപി സ്കൂളും ചേനപ്പാടിയിൽ സ്ഥിതി ചെയ്യുന്നു. കാഞ്ഞിരപ്പള്ളി, പൊൻകുന്നം, ചിറക്കടവ്, മണിമല, എരുമേലി എന്നിവയാണ് സമീപ സ്ഥലങ്ങൾ. റബ്ബർ, വാഴ, കുരുമുളക്, കാപ്പി, മരച്ചീനി എന്നിവയാണ് പ്രധാന കൃഷി. | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമലി തെക്ക് വില്ലേജിലെ പ്രദേശമാണ് ചേനപ്പാടി. മണിമലയാർ ചേനപ്പാടിക്ക് സമീപമാണ് ഒഴുകുന്നത്. ഒരു യുപി സ്കൂളും 2 എൽപി സ്കൂളും ചേനപ്പാടിയിൽ സ്ഥിതി ചെയ്യുന്നു. കാഞ്ഞിരപ്പള്ളി, പൊൻകുന്നം, ചിറക്കടവ്, മണിമല, എരുമേലി എന്നിവയാണ് സമീപ സ്ഥലങ്ങൾ. റബ്ബർ, വാഴ, കുരുമുളക്, കാപ്പി, മരച്ചീനി എന്നിവയാണ് പ്രധാന കൃഷി. | ||
തിരുവാറന്മുള | തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ ജന്മാഷ്ടമിസദ്യക്ക് ചേനപ്പാടി ഗ്രാമത്തിന്റെ പാളത്തൈര് സമർപ്പണം നടക്കുന്നു. | ||
വാഴൂർ തീർത്ഥപാദാശ്രമത്തിൽ തയ്യാറാക്കിയ തൈരും ചേനപ്പാടിയിലെ ഭക്തർ സമർപ്പിക്കുന്ന തൈരും ചേർത്ത് ആയിരം ലിറ്റർ തൈരാണ് ഘോഷയാത്രയായി കൊണ്ടുപോകുന്നത്. പ്രാചീനകാലത്ത് ചേനപ്പാടിയിൽ നിന്ന് പാളപ്പാത്രങ്ങളിൽ ആറന്മുളയ്ക്ക് തൈര് കൊണ്ടുപോയിരുന്നതിന്റെ ഓർമ്മയിൽ പാളകളിൽ തയ്യാറാക്കിയ തൈരും കൊണ്ടുപോകും. ചേനപ്പാടി ഇളംങ്കാവ് ഭഗവതി ക്ഷേത്രം, ശ്രീധർമ്മ ശാസ്താ ക്ഷേത്രം, ഇടയാറ്റുകാവ് ദേവി ക്ഷേത്രം, കുറ്റിക്കാട്ട് കാവ് ദേവി ക്ഷേത്രം, പൂതക്കുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കണ്ണംപള്ളി ഭഗവതി ക്ഷേത്രം, കിഴക്കേക്കര ഭഗവതി ക്ഷേത്രം, ശ്രീ മഹാലക്ഷ്മി കാണിക്കമണ്ഡപം എന്നിവിടങ്ങളിൽ വഴിപാട് നടത്തി ചേനപ്പാടി എസ്എൻഡിപിയോഗം, പരുന്തന്മല ശ്രീദേവി വിലാസം ഭജനസമിതി, വിഴിക്കത്തോട് ഭജന സമിതി തുടങ്ങി വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് ഘോഷയാത്ര. | |||
<!--visbot verified-chils-> |
16:45, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ചേനപ്പാടി കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമലി തെക്ക് വില്ലേജിലെ പ്രദേശമാണ് ചേനപ്പാടി. മണിമലയാർ ചേനപ്പാടിക്ക് സമീപമാണ് ഒഴുകുന്നത്. ഒരു യുപി സ്കൂളും 2 എൽപി സ്കൂളും ചേനപ്പാടിയിൽ സ്ഥിതി ചെയ്യുന്നു. കാഞ്ഞിരപ്പള്ളി, പൊൻകുന്നം, ചിറക്കടവ്, മണിമല, എരുമേലി എന്നിവയാണ് സമീപ സ്ഥലങ്ങൾ. റബ്ബർ, വാഴ, കുരുമുളക്, കാപ്പി, മരച്ചീനി എന്നിവയാണ് പ്രധാന കൃഷി. തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ ജന്മാഷ്ടമിസദ്യക്ക് ചേനപ്പാടി ഗ്രാമത്തിന്റെ പാളത്തൈര് സമർപ്പണം നടക്കുന്നു. വാഴൂർ തീർത്ഥപാദാശ്രമത്തിൽ തയ്യാറാക്കിയ തൈരും ചേനപ്പാടിയിലെ ഭക്തർ സമർപ്പിക്കുന്ന തൈരും ചേർത്ത് ആയിരം ലിറ്റർ തൈരാണ് ഘോഷയാത്രയായി കൊണ്ടുപോകുന്നത്. പ്രാചീനകാലത്ത് ചേനപ്പാടിയിൽ നിന്ന് പാളപ്പാത്രങ്ങളിൽ ആറന്മുളയ്ക്ക് തൈര് കൊണ്ടുപോയിരുന്നതിന്റെ ഓർമ്മയിൽ പാളകളിൽ തയ്യാറാക്കിയ തൈരും കൊണ്ടുപോകും. ചേനപ്പാടി ഇളംങ്കാവ് ഭഗവതി ക്ഷേത്രം, ശ്രീധർമ്മ ശാസ്താ ക്ഷേത്രം, ഇടയാറ്റുകാവ് ദേവി ക്ഷേത്രം, കുറ്റിക്കാട്ട് കാവ് ദേവി ക്ഷേത്രം, പൂതക്കുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കണ്ണംപള്ളി ഭഗവതി ക്ഷേത്രം, കിഴക്കേക്കര ഭഗവതി ക്ഷേത്രം, ശ്രീ മഹാലക്ഷ്മി കാണിക്കമണ്ഡപം എന്നിവിടങ്ങളിൽ വഴിപാട് നടത്തി ചേനപ്പാടി എസ്എൻഡിപിയോഗം, പരുന്തന്മല ശ്രീദേവി വിലാസം ഭജനസമിതി, വിഴിക്കത്തോട് ഭജന സമിതി തുടങ്ങി വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് ഘോഷയാത്ര.