"പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ/ സാമൂഹ്യശാസ്ത്ര ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ss)
 
No edit summary
 
വരി 1: വരി 1:
2016-2017ലെ സാമൂഹ്യശാസ്ത്രക്ലബ് പ്രവര്‍ത്തനങ്ങള്‍
2016-2017ലെ സാമൂഹ്യശാസ്ത്രക്ലബ് പ്രവർത്തനങ്ങൾ

*ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം  
*ജൂൺ 5 ലോക പരിസ്ഥിതി ദിനം  
  പാതയോരത്ത് വ‌ൃക്ഷതൈ നട്ടു
  പാതയോരത്ത് വ‌ൃക്ഷതൈ നട്ടു
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തി
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തി
ലഹരിവിരുദ്ധ ദിനം- ബോധവത്കരണ ക്ലാസ്, പോസ്റ്റര്‍ നിര്‍മ്മാണം എന്നിവ നടത്തി
ലഹരിവിരുദ്ധ ദിനം- ബോധവത്കരണ ക്ലാസ്, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി
*ജൂലായ് 11-ലോകജനസംഖ്യാദിനം
*ജൂലായ് 11-ലോകജനസംഖ്യാദിനം
ഉപന്യാസമത്സരം,പ്രസംഗം എന്നിവ നടത്തി
ഉപന്യാസമത്സരം,പ്രസംഗം എന്നിവ നടത്തി
വരി 11: വരി 11:
*ആഗസ്റ്റ് 6-ഹിരോഷിമാദിനം
*ആഗസ്റ്റ് 6-ഹിരോഷിമാദിനം
ആഗസ്റ്റ് 9- ക്വിറ്റ് ഇന്ത്യാദിനം
ആഗസ്റ്റ് 9- ക്വിറ്റ് ഇന്ത്യാദിനം
പ്ലക്കാര്‍ഡ് നിര്‍മ്മാണം,മുദ്രാവാക്യങ്ങള്‍, പ്രസംഗം എന്നിവ സംഘടിപ്പിച്ചു.
പ്ലക്കാർഡ് നിർമ്മാണം,മുദ്രാവാക്യങ്ങൾ, പ്രസംഗം എന്നിവ സംഘടിപ്പിച്ചു.
*ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
*ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
ദേശഭക്തിഗാനം, പരേഡ്, ക്വിസ് മത്സരം എന്നിവ നടത്തി.
ദേശഭക്തിഗാനം, പരേഡ്, ക്വിസ് മത്സരം എന്നിവ നടത്തി.
*സെപ്റ്റംബര്‍ 5- അധ്യാപകദിനം
*സെപ്റ്റംബർ 5- അധ്യാപകദിനം
കുട്ടികളെ അദ്ധ്യാപകരാക്കി ക്ലാസെടുപ്പിച്ചു, അദ്ധ്യാപകരെ ആദരിച്ചു.
കുട്ടികളെ അദ്ധ്യാപകരാക്കി ക്ലാസെടുപ്പിച്ചു, അദ്ധ്യാപകരെ ആദരിച്ചു.
*സെപ്റ്റംബര്‍ 8- സാക്ഷരതാദിനം
*സെപ്റ്റംബർ 8- സാക്ഷരതാദിനം
പ്രസംഗം സംഘടിപ്പിച്ചു
പ്രസംഗം സംഘടിപ്പിച്ചു
*സെപ്റ്റംബര്‍ 16-ഓസോണ്‍ ദിനം
*സെപ്റ്റംബർ 16-ഓസോൺ ദിനം
പ്രസംഗം,ബോധവത്കരണക്ലാസ് എന്നിവ നടത്തി
പ്രസംഗം,ബോധവത്കരണക്ലാസ് എന്നിവ നടത്തി
സ്കൂള്‍തല സാമൂഹ്യശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളെ സബ്ജില്ലാ തലത്തില്‍ തലത്തില്‍ പങ്കെടുപ്പിച്ചു
സ്കൂൾതല സാമൂഹ്യശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളെ സബ്ജില്ലാ തലത്തിൽ തലത്തിൽ പങ്കെടുപ്പിച്ചു
ഹൈസ്കൂള്‍ വിഭാഗം സ്റ്റില്‍ മോഡലിന് ഒന്നാംസ്ഥാനവും പ്രസംഗത്തിന് മുന്നാംസ്ഥാനവും ലഭിച്ചു.
ഹൈസ്കൂൾ വിഭാഗം സ്റ്റിൽ മോഡലിന് ഒന്നാംസ്ഥാനവും പ്രസംഗത്തിന് മുന്നാംസ്ഥാനവും ലഭിച്ചു.
*ഒക്ടോബര്‍ 2-ഗാന്ധിജയന്തി
*ഒക്ടോബർ 2-ഗാന്ധിജയന്തി
ക്വിസ്, പ്രസംഗം, ഗാന്ധിയന്‍ സൂക്തങ്ങളുടെ ശേഖരണം എന്നിവ നടത്തി.
ക്വിസ്, പ്രസംഗം, ഗാന്ധിയൻ സൂക്തങ്ങളുടെ ശേഖരണം എന്നിവ നടത്തി.
*നവംബര്‍ 1-കേരളപിറവി  
*നവംബർ 1-കേരളപിറവി  
കേരളപിറവി ദിനം വിപുലമായി ആഘോഷിച്ചു. അതിനെക്കുറിച്ച് ക്വിസ് നടത്തി
കേരളപിറവി ദിനം വിപുലമായി ആഘോഷിച്ചു. അതിനെക്കുറിച്ച് ക്വിസ് നടത്തി
*നവംബര്‍ 14- ശിശുദിനം
*നവംബർ 14- ശിശുദിനം
കുട്ടികള്‍ ശിശുദിനത്തില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.
കുട്ടികൾ ശിശുദിനത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
*ഡിസംബര്‍ 1- എയ്ഡ്സ് ദിനം
*ഡിസംബർ 1- എയ്ഡ്സ് ദിനം
എയ്ഡ്സ് ദിനത്തെക്കുറിച്ച് ബോധവത്കരണം നടത്തി.
എയ്ഡ്സ് ദിനത്തെക്കുറിച്ച് ബോധവത്കരണം നടത്തി.
<!--visbot  verified-chils->

15:59, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

2016-2017ലെ സാമൂഹ്യശാസ്ത്രക്ലബ് പ്രവർത്തനങ്ങൾ

  • ജൂൺ 5 ലോക പരിസ്ഥിതി ദിനം
പാതയോരത്ത് വ‌ൃക്ഷതൈ നട്ടു

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തി ലഹരിവിരുദ്ധ ദിനം- ബോധവത്കരണ ക്ലാസ്, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി

  • ജൂലായ് 11-ലോകജനസംഖ്യാദിനം

ഉപന്യാസമത്സരം,പ്രസംഗം എന്നിവ നടത്തി

  • ജൂലായ് 21-ചാന്ദ്രദിനം

ക്വിസ്, പ്രസംഗം എന്നിവ നടത്തി

  • ആഗസ്റ്റ് 6-ഹിരോഷിമാദിനം

ആഗസ്റ്റ് 9- ക്വിറ്റ് ഇന്ത്യാദിനം പ്ലക്കാർഡ് നിർമ്മാണം,മുദ്രാവാക്യങ്ങൾ, പ്രസംഗം എന്നിവ സംഘടിപ്പിച്ചു.

  • ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

ദേശഭക്തിഗാനം, പരേഡ്, ക്വിസ് മത്സരം എന്നിവ നടത്തി.

  • സെപ്റ്റംബർ 5- അധ്യാപകദിനം

കുട്ടികളെ അദ്ധ്യാപകരാക്കി ക്ലാസെടുപ്പിച്ചു, അദ്ധ്യാപകരെ ആദരിച്ചു.

  • സെപ്റ്റംബർ 8- സാക്ഷരതാദിനം

പ്രസംഗം സംഘടിപ്പിച്ചു

  • സെപ്റ്റംബർ 16-ഓസോൺ ദിനം

പ്രസംഗം,ബോധവത്കരണക്ലാസ് എന്നിവ നടത്തി സ്കൂൾതല സാമൂഹ്യശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളെ സബ്ജില്ലാ തലത്തിൽ തലത്തിൽ പങ്കെടുപ്പിച്ചു ഹൈസ്കൂൾ വിഭാഗം സ്റ്റിൽ മോഡലിന് ഒന്നാംസ്ഥാനവും പ്രസംഗത്തിന് മുന്നാംസ്ഥാനവും ലഭിച്ചു.

  • ഒക്ടോബർ 2-ഗാന്ധിജയന്തി

ക്വിസ്, പ്രസംഗം, ഗാന്ധിയൻ സൂക്തങ്ങളുടെ ശേഖരണം എന്നിവ നടത്തി.

  • നവംബർ 1-കേരളപിറവി

കേരളപിറവി ദിനം വിപുലമായി ആഘോഷിച്ചു. അതിനെക്കുറിച്ച് ക്വിസ് നടത്തി

  • നവംബർ 14- ശിശുദിനം

കുട്ടികൾ ശിശുദിനത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

  • ഡിസംബർ 1- എയ്ഡ്സ് ദിനം

എയ്ഡ്സ് ദിനത്തെക്കുറിച്ച് ബോധവത്കരണം നടത്തി.