"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വളരെ സജീവമായി പോകുന്നു.ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ കാവേരി രെതീഷിനെയും അശ്വതി പിള്ളയെയും തിരഞ്ഞെടുത്തു.ഒാരോ ക്ലാസിലെ പ്രതിനിധികളും ഭാഷ അദ്ധ്യാപകരും ചേർന്ന് ഒാരോ വെള്ളിയാഴ്ചയും നടത്തിവരുന്ന സർഗവേളയ്ക്കും ആർട്സ് ക്ലബിന്റെ പ്രവർത്തനങ്ങൾക്കും എല്ലാ പിന്തുണയും കൊടുത്തുവരുന്നു. | ||
<!--visbot verified-chils-> |
14:01, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വളരെ സജീവമായി പോകുന്നു.ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ കാവേരി രെതീഷിനെയും അശ്വതി പിള്ളയെയും തിരഞ്ഞെടുത്തു.ഒാരോ ക്ലാസിലെ പ്രതിനിധികളും ഭാഷ അദ്ധ്യാപകരും ചേർന്ന് ഒാരോ വെള്ളിയാഴ്ചയും നടത്തിവരുന്ന സർഗവേളയ്ക്കും ആർട്സ് ക്ലബിന്റെ പ്രവർത്തനങ്ങൾക്കും എല്ലാ പിന്തുണയും കൊടുത്തുവരുന്നു.