Jump to content
സഹായം

English Login float HELP

"പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ/Angels English club" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം വര്‍ദ്ധിപ്പിക്കുകയും പാഠ്യേ തരപ്രവര്‍ത്തനങ്ങളിലെ പ്രവര്‍ത്തനങ്ങളിലെ
വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം വർദ്ധിപ്പിക്കുകയും പാഠ്യേ തരപ്രവർത്തനങ്ങളിലെ പ്രവർത്തനങ്ങളിലെ
മികവുകള്‍ പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന  ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികൂട്ടായിമ യാണ്  
മികവുകൾ പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന  ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിദ്യാർത്ഥികൂട്ടായിമ യാണ്  
Angels  English club ഓരോ ക്ലാസുകളില്‍നിന്നും തിരെഞ്ഞെടുക്കപ്പെട്ട  അ‍ഞ്ചു വീതം  വിദ്യാര്‍ത്ഥികളാണ് ക്ല
Angels  English club ഓരോ ക്ലാസുകളിൽനിന്നും തിരെഞ്ഞെടുക്കപ്പെട്ട  അ‍ഞ്ചു വീതം  വിദ്യാർത്ഥികളാണ് ക്ല
ബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നത് .സ്കുളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ക്ലബ്ബിന്റെ പ്രവര്‍ത്തനഫലങ്ങള്‍
ബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്നത് .സ്കുളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലബ്ബിന്റെ പ്രവർത്തനഫലങ്ങൾ
ലഭിക്കുന്നതിന് അധ്യാപകരും ക്ലബ്ബ് അംഗങ്ങളും പ്രത്യകം ശ്രദ്ധ പതിപ്പിക്കുന്നു. അതുല്യമായ നിരവധി പ്രവര്‍ത്തനങ്ങള്‍
ലഭിക്കുന്നതിന് അധ്യാപകരും ക്ലബ്ബ് അംഗങ്ങളും പ്രത്യകം ശ്രദ്ധ പതിപ്പിക്കുന്നു. അതുല്യമായ നിരവധി പ്രവർത്തനങ്ങൾ
ക്ലബ്ബിനു കീഴില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു. ക്ലബ്ബിനു കിഴില്‍ നടന്നു വരുന്ന ഇംഗ്ലീഷ് വായന ലേഖന മത്സരങ്ങള്‍
ക്ലബ്ബിനു കീഴിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നു. ക്ലബ്ബിനു കിഴിൽ നടന്നു വരുന്ന ഇംഗ്ലീഷ് വായന ലേഖന മത്സരങ്ങൾ
വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉണര്‍വ്വ് നല്‍ക്കുന്നു ക്ലാസ് തലത്തില്‍ നടക്കുന്ന പ്രസ്തുത മത്സരത്തില്‍ വിജയികളാകുന്ന
വിദ്യാർത്ഥികൾക്ക് ഏറെ ഉണർവ്വ് നൽക്കുന്നു ക്ലാസ് തലത്തിൽ നടക്കുന്ന പ്രസ്തുത മത്സരത്തിൽ വിജയികളാകുന്ന
വിദ്യാര്‍ത്ഥിക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു.ഇത് വിദ്യാര്‍ത്ഥികളില്‍ ഇംഗ്ലീഷ് വായന ശീലം  
വിദ്യാർത്ഥിക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു.ഇത് വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് വായന ശീലം  
വര്‍ദ്ധിപ്പിക്കുന്നതിനും കൈയെഴുത്ത്  നന്നാക്കുന്നതില്‍ താത്പര്യം ജനിപ്പിക്കുന്നതിനും ഏറെ പ്രയോജനകരമാണ്  
വർദ്ധിപ്പിക്കുന്നതിനും കൈയെഴുത്ത്  നന്നാക്കുന്നതിൽ താത്പര്യം ജനിപ്പിക്കുന്നതിനും ഏറെ പ്രയോജനകരമാണ്  
പഠനത്തില്‍ പിന്നോക്കം  നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യക  പരിശിലനവും നടത്തി വരുന്നു  ഇംഗ്ലീഷ് സേ ആചരണം
പഠനത്തിൽ പിന്നോക്കം  നിൽക്കുന്ന കുട്ടികൾക്കായി പ്രത്യക  പരിശിലനവും നടത്തി വരുന്നു  ഇംഗ്ലീഷ് സേ ആചരണം
വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ഭാഷപരിജ്ഞാനത്തെ പരിപോഷിപ്പിക്കുന്നതിനും ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കുന്നതില്‍
വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷപരിജ്ഞാനത്തെ പരിപോഷിപ്പിക്കുന്നതിനും ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കുന്നതിൽ
വിദ്യാര്‍ത്ഥികള്‍ക്ക് ആക്മവിശ്വാസം പകരുന്നതിനം ഏറെ പ്രയോജനകരമാണ്
വിദ്യാർത്ഥികൾക്ക് ആക്മവിശ്വാസം പകരുന്നതിനം ഏറെ പ്രയോജനകരമാണ്
ഇംഗ്ലീഷ് എന്ന ലോകഭാഷയിലേക്ക് ഇറങ്ങിച്ചെല്ലുന്നുള്ള  അതിമനോഹരമായ ചവിട്ടുപടിയാണ് Angels  English club
ഇംഗ്ലീഷ് എന്ന ലോകഭാഷയിലേക്ക് ഇറങ്ങിച്ചെല്ലുന്നുള്ള  അതിമനോഹരമായ ചവിട്ടുപടിയാണ് Angels  English club
എന്നു തന്നെ പറയാം
എന്നു തന്നെ പറയാം
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/159124...396690" എന്ന താളിൽനിന്ന് ശേഖരിച്ചത്