പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ/Angels English club

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം വർദ്ധിപ്പിക്കുകയും പാഠ്യേ തരപ്രവർത്തനങ്ങളിലെ പ്രവർത്തനങ്ങളിലെ മികവുകൾ പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിദ്യാർത്ഥികൂട്ടായിമ യാണ് Angels English club ഓരോ ക്ലാസുകളിൽനിന്നും തിരെഞ്ഞെടുക്കപ്പെട്ട അ‍ഞ്ചു വീതം വിദ്യാർത്ഥികളാണ് ക്ല ബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്നത് .സ്കുളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലബ്ബിന്റെ പ്രവർത്തനഫലങ്ങൾ ലഭിക്കുന്നതിന് അധ്യാപകരും ക്ലബ്ബ് അംഗങ്ങളും പ്രത്യകം ശ്രദ്ധ പതിപ്പിക്കുന്നു. അതുല്യമായ നിരവധി പ്രവർത്തനങ്ങൾ ക്ലബ്ബിനു കീഴിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നു. ക്ലബ്ബിനു കിഴിൽ നടന്നു വരുന്ന ഇംഗ്ലീഷ് വായന ലേഖന മത്സരങ്ങൾ വിദ്യാർത്ഥികൾക്ക് ഏറെ ഉണർവ്വ് നൽക്കുന്നു ക്ലാസ് തലത്തിൽ നടക്കുന്ന പ്രസ്തുത മത്സരത്തിൽ വിജയികളാകുന്ന വിദ്യാർത്ഥിക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു.ഇത് വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് വായന ശീലം വർദ്ധിപ്പിക്കുന്നതിനും കൈയെഴുത്ത് നന്നാക്കുന്നതിൽ താത്പര്യം ജനിപ്പിക്കുന്നതിനും ഏറെ പ്രയോജനകരമാണ് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യക പരിശിലനവും നടത്തി വരുന്നു ഇംഗ്ലീഷ് സേ ആചരണം വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷപരിജ്ഞാനത്തെ പരിപോഷിപ്പിക്കുന്നതിനും ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കുന്നതിൽ വിദ്യാർത്ഥികൾക്ക് ആക്മവിശ്വാസം പകരുന്നതിനം ഏറെ പ്രയോജനകരമാണ് ഇംഗ്ലീഷ് എന്ന ലോകഭാഷയിലേക്ക് ഇറങ്ങിച്ചെല്ലുന്നുള്ള അതിമനോഹരമായ ചവിട്ടുപടിയാണ് Angels English club എന്നു തന്നെ പറയാം