Jump to content
സഹായം

"ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''
== നല്ല പാഠം ==
'''
'''കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കുന്നതിനായി നല്ലപാഠം കോർഢിനേറ്റർ ആയ ജെസ്സി തോമസ് ടീച്ചറിന്റെ മേൽനോട്ടത്തിൽജൈവ പച്ചക്കറി കൃഷി നടത്തുകയുംലഭിക്കുന്ന വിഭവങ്ങൾ ഉച്ചഭക്ഷണത്തിനു ഉപയോഗിക്കുകയും ചെയ്യുന്നു. ചേമ്പ്,ചേന,കാബേജ്,വെണ്ടക്ക തുടങ്ങിയ വിഭവങ്ങൾ ഈ പച്ചക്കറിത്തോട്ടത്തിൽ നിന്നു ലഭിക്കുന്നുണ്ട് ''' [[പ്രമാണം:14060-2.png||center|thumb|Vegetable Farming]]
                      ''' എല്ലാ ബുധനാഴ്ചകളിലുംചരൾ സ്നേഹഭവനിലെ  അന്തേവാസികൾക്ക് നല്ലപാഠം പ്രവർത്തനത്തിന്റെ ഭാഗമായി പൊതിച്ചോറുകൾ നൽകിവരുന്നു. കൂടാതെ മൈത്രീഭവൻ,ബാലഭവൻ,മേഴ്സിഹോം തുടങ്ങിയ ശരണാലയങ്ങൾ സന്ദർശിക്കുകയും അവർക്കാവശ്യമായ നിത്യോപയോഗസാധനങ്ങൾ കുട്ടികളിൽ നിന്ന് ശേഖരിച്ച് നൽകുകയും ചെയ്യുന്നു.കൂടാതെ ചികിൽസാ സഹായവും ചെയ്തുവരുന്നു'''
==ബാന്റ്==
'''2001-2002 അദ്ധ്യയന വർഷത്തിൽ അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതി പ്രകാരം ഒരു ബാന്റ്സെറ്റ് സ്കൂളിനു സംഭാവന ചെയ്യുകയുണ്ടാ‌യി.അദ്ധ്യാപകരുടെ  നേതൃത്തത്തിൽ ഗൈഡ് വിഭാഗം പെൺകുട്ടികൾപരിശീലനം നേടുക‌‌‌‌യുംഅവരുടെ സേവനം സ്കൂളിനും നാടിനും ലഭിക്കുകയും പെയ്തു. ഈ  വർഷം പഞ്ചായത്തിന്റെയുംനാട്ടുകാരുടെയുംഅദ്ധ്യാപകരുടെയും സഹായത്തോടെ പുതിയഉപകരണങ്ങൾ വാങ്ങാൻ സാധിച്ചു.നാട്ടിലെയും സ്കൂളിലെയും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുന്നതോടൊപ്പം കിട്ടുന്ന വരുമാനം കാരുണ്യപ്രവർത്തികൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നു'''
[[പ്രമാണം:14060-5.png|thumb||center|Band set shhs Angadikadavu]]
'''
== വിദ്യാരംഗം ==
'''
'''കട്ടികളുടെ കലാസാഹിത്യഭാഷാ സംബന്ധിയായ അഭിരുചികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ഉതകുംവിധത്തിലുള്ള കർമ്മപരിപാടികൾക്ക് രൂപം നൽകുകയും പ്രാവർത്തികമാക്കുകയും ചെയ്യുക എന്നതാണ് വിദ്യരംഗംകലാസാഹിത്യവേദിയുടെ ലക്ഷ്യം. അതിനനുയോജ്യമായ ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി വരുന്നു'''
[[പ്രമാണം:School 1.png|thumb|center|Group Dance Team]]
'''
== ജൂണിയർ റെഡ് ക്രോസ് ==
'''
'''2010 ജൂണിലാണ് ജെ.ആർ.സി പ്രവർത്തനം ആരംഭിച്ചത്.ആരോഗ്യം,സേവനം,,സൗഹൃദം എന്നീ മുദ്രാവാക്യങ്ങളിലൂന്നി 50 ഓളം കുട്ടികൾ ഈ സംഘടനയിൽ പ്രവർത്തിക്കുന്നു. വൃദ്ധസദനങ്ങൾ സന്ദർശിക്കൽ, സ്കൂൾ പരിസരം വൃത്തിിയാക്കൽ, ആരോഗ്യ ബോധവൽക്കരണം തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട് '''
[[പ്രമാണം:14060-4.png|thumb|center||Red Cross]]


 
<!--visbot verified-chils->
 
  '''നല്ല പാഠം '''
 
'''കുട്ടികളില്‍ കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കുന്നതിനായി നല്ലപാഠം കോര്‍ഢിനേറ്റര്‍ ആയ ജെസ്സി തോമസ് ടീച്ചറിന്റെ മേല്‍നോട്ടത്തില്‍ജൈവ പച്ചക്കറി കൃഷി നടത്തുകയുംലഭിക്കുന്ന വിഭവങ്ങള്‍ ഉച്ചഭക്ഷണത്തിനു ഉപയോഗിക്കുകയും ചെയ്യുന്നു. ചേമ്പ്,ചേന,കാബേജ്,വെണ്ടക്ക തുടങ്ങിയ വിഭവങ്ങള്‍ ഈ പച്ചക്കറിത്തോട്ടത്തില്‍ നിന്നു ലഭിക്കുന്നുണ്ട്
                      എല്ലാ ബുധനാഴ്ചകളിലുംചരള്‍ സ്നേഹഭവനിലെ  അന്തേവാസികള്‍ക്ക് നല്ലപാഠം പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊതിച്ചോറുകള്‍ നല്‍കിവരുന്നു. കൂടാതെ മൈത്രീഭവന്‍,ബാലഭവന്‍,മേഴ്സിഹോം തുടങ്ങിയ ശരണാലയങ്ങള്‍ സന്ദര്‍ശിക്കുകയും അവര്‍ക്കാവശ്യമായ നിത്യോപയോഗസാധനങ്ങള്‍ കുട്ടികളില്‍ നിന്ന് ശേഖരിച്ച് നല്‍കുകയും ചെയ്യുന്നു.കൂടാതെ ചികില്‍സാ സഹായവും ചെയ്തുവരുന്നു'''[[പ്രമാണം:14060-2.png||center|thumb|gggghggg]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/141274...396431" എന്ന താളിൽനിന്ന് ശേഖരിച്ചത്