"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/"വിദ്യാപോഷണം പോഷകസമൃദ്ധം"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:




എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ 40000-ത്തോളം സ്കൂള്‍കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനായി
എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ 40000-ത്തോളം സ്കൂൾകുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതിനായി
പ്രൊഫ.കെ.വി.തോമസ് എം.പി.യുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന "വിദ്യാപോഷണം പോഷകസമൃദ്ധം" പദ്ധതിയുടെ ഉദ്ഘാടനം  
പ്രൊഫ.കെ.വി.തോമസ് എം.പി.യുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന "വിദ്യാപോഷണം പോഷകസമൃദ്ധം" പദ്ധതിയുടെ ഉദ്ഘാടനം  
02-12-2016 വെള്ളിയാഴ്ച ഉച്ചയ്ക്ക് എസ്.ഡി.പി.വൈ.സ്കൂള്‍ അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ശ്രീ.രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു.
02-12-2016 വെള്ളിയാഴ്ച ഉച്ചയ്ക്ക് എസ്.ഡി.പി.വൈ.സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ശ്രീ.രമേശ് ചെന്നിത്തല നിർവ്വഹിച്ചു.
സര്‍ക്കാര്‍ നല്‍കുന്ന ഉച്ചഭക്ഷണത്തിനു പുറമെ, എല്ലാകുട്ടികള്‍ക്കും ഇറച്ചി,മുട്ട,മീന്‍,ഇലക്കറികള്‍ എന്നിവയും വൈകുന്നേരങ്ങളില്‍
സർക്കാർ നൽകുന്ന ഉച്ചഭക്ഷണത്തിനു പുറമെ, എല്ലാകുട്ടികൾക്കും ഇറച്ചി,മുട്ട,മീൻ,ഇലക്കറികൾ എന്നിവയും വൈകുന്നേരങ്ങളിൽ
പാല്‍,പോഷക പാനീയം എന്നിവ കൂടി ലഭ്യമാക്കുന്ന ഈ പദ്ധതി കെ.വി.തോമസ് ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നതു്.
പാൽ,പോഷക പാനീയം എന്നിവ കൂടി ലഭ്യമാക്കുന്ന ഈ പദ്ധതി കെ.വി.തോമസ് ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നതു്.




വരി 13: വരി 13:
[[പ്രമാണം:26056 വിദ്യാപോഷണം പോഷകമൃദ്ധം.JPG|thumb|Ramesh Chennithala inaugurates vidyaposhanam poshaka samrudham]]
[[പ്രമാണം:26056 വിദ്യാപോഷണം പോഷകമൃദ്ധം.JPG|thumb|Ramesh Chennithala inaugurates vidyaposhanam poshaka samrudham]]


[[Category:പ്രാദേശിക പത്രം|പ്രാദേശിക പത്രം]]
[[വർഗ്ഗം:പ്രാദേശിക പത്രം]]
 
<!--visbot  verified-chils->

12:56, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

"വിദ്യാപോഷണം പോഷകസമൃദ്ധം"


എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ 40000-ത്തോളം സ്കൂൾകുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതിനായി പ്രൊഫ.കെ.വി.തോമസ് എം.പി.യുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന "വിദ്യാപോഷണം പോഷകസമൃദ്ധം" പദ്ധതിയുടെ ഉദ്ഘാടനം 02-12-2016 വെള്ളിയാഴ്ച ഉച്ചയ്ക്ക് എസ്.ഡി.പി.വൈ.സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ശ്രീ.രമേശ് ചെന്നിത്തല നിർവ്വഹിച്ചു. സർക്കാർ നൽകുന്ന ഉച്ചഭക്ഷണത്തിനു പുറമെ, എല്ലാകുട്ടികൾക്കും ഇറച്ചി,മുട്ട,മീൻ,ഇലക്കറികൾ എന്നിവയും വൈകുന്നേരങ്ങളിൽ പാൽ,പോഷക പാനീയം എന്നിവ കൂടി ലഭ്യമാക്കുന്ന ഈ പദ്ധതി കെ.വി.തോമസ് ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നതു്.



Ramesh Chennithala inaugurates vidyaposhanam poshaka samrudham