"സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരി
കോട്ടയം ജില്ലയിലാണ് ചങ്ങനാശ്ശേരിതാലൂക്ക് സ്ഥിതിചെയ്യുന്നത്. അഞ്ചുവിളക്കിന്‍റെ നാട് എന്നാണ് ചങ്ങനാശ്ശേരി അറിയപ്പെടുന്നത്. കിഴക്കന്‍ മലനാടിന്‍റെയും പടിഞ്ഞാറന്‍ തീരത്തിെന്‍റയും സമുന്വയം.പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ നൂറ്റെട്ടു ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവാഴപ്പള്ളി മഹാദേവക്ഷേത്രം. വാസ്തു ശില്പ സമ്പന്നമാണ് ഈ ക്ഷേത്രം.1805 ല്‍ വേലുത്തമ്പി ദളവ ചങ്ങനാശ്ശേരി ചന്ത ഉദ്ഘാടനം ചെയ്തു. അതിന്‍റെ ഓര്‍മ്മയ്ക്കായി അഞ്ചുവിളക്ക് സ്ഥാപിച്ചു. തെക്കുംകൂര്‍ ഭരണകാലത്തുതന്നെ ചങ്ങനാശ്ശേരിയില്‍ വാണജ്യം അഭിവൃദ്ധിപ്പെട്ടിരുന്നു. ചങ്ങനാശ്ശേരി ചന്ത സ്ഥാപിക്കുന്നകാലത്ത് ഇവിടെ കച്ചവടക്കാരായി തമിഴ് നാട്ടില്‍ നിന്ന് അനേകം മുസ്ലീങ്ങള്‍ വന്നിരുന്നു. ഇവര്‍ ജൗളിക്കടയും വെങ്കലപാത്ര വ്യാപാരവും നടത്തിയിരുന്നു. ഈ സ്ഥലം പാണ്ടിത്തെരുവ് എന്നറിയപ്പെട്ടിരുന്നു. ഗാന്ധിജി ആനന്ദാശ്രമം, പെരുന്ന ക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്
കോട്ടയം ജില്ലയിലാണ് ചങ്ങനാശ്ശേരിതാലൂക്ക് സ്ഥിതിചെയ്യുന്നത്. അഞ്ചുവിളക്കിൻറെ നാട് എന്നാണ് ചങ്ങനാശ്ശേരി അറിയപ്പെടുന്നത്. കിഴക്കൻ മലനാടിൻറെയും പടിഞ്ഞാറൻ തീരത്തിെൻറയും സമുന്വയം.പരശുരാമൻ പ്രതിഷ്ഠ നടത്തിയ നൂറ്റെട്ടു ശിവക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവാഴപ്പള്ളി മഹാദേവക്ഷേത്രം. വാസ്തു ശില്പ സമ്പന്നമാണ് ഈ ക്ഷേത്രം.1805 വേലുത്തമ്പി ദളവ ചങ്ങനാശ്ശേരി ചന്ത ഉദ്ഘാടനം ചെയ്തു. അതിൻറെ ഓർമ്മയ്ക്കായി അഞ്ചുവിളക്ക് സ്ഥാപിച്ചു. തെക്കുംകൂർ ഭരണകാലത്തുതന്നെ ചങ്ങനാശ്ശേരിയിൽ വാണജ്യം അഭിവൃദ്ധിപ്പെട്ടിരുന്നു. ചങ്ങനാശ്ശേരി ചന്ത സ്ഥാപിക്കുന്നകാലത്ത് ഇവിടെ കച്ചവടക്കാരായി തമിഴ് നാട്ടിൽ നിന്ന് അനേകം മുസ്ലീങ്ങൾ വന്നിരുന്നു. ഇവർ ജൗളിക്കടയും വെങ്കലപാത്ര വ്യാപാരവും നടത്തിയിരുന്നു. ഈ സ്ഥലം പാണ്ടിത്തെരുവ് എന്നറിയപ്പെട്ടിരുന്നു. ഗാന്ധിജി ആനന്ദാശ്രമം, പെരുന്ന ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്
ചങ്ങനാശ്ശേരി എന്ന ദേശപ്പേര് എന്നാണ് ഉണ്ടായത്? തീര്‍ച്ചയില്ല.ഏതായാലും ഈ പേരിന് വാഴപ്പള്ളി, പെരുന്ന തുടങ്ങിയ സ്ഥലപ്പേരുകളോടൊപ്പം  പഴക്കം രേഖകളില്‍ കാണുന്നില്ല. ചന്തയും ചുറ്റുവട്ടവുമാണ് പുതിയ ഒരു പാര്‍പ്പിടമേഖല എന്ന നിലയി‍ല്‍ ചങ്ങനാശ്ശേരി എന്ന പേരില്‍ പ്രചാരം നേടിയത്. ഏതായാലും ചങ്ങനാശ്ശേരി എന്ന പേരിന് മാര്‍ത്താണ്ഡവര്‍മ്മയുടെ കാലമാകുമ്പോള്‍ നല്ല പ്രചാരം ആയിരുന്നു. അതിനുമുന്‍പ് 1599 ല്‍ ചങ്ങനാശ്ശേരി സന്ദര്‍ശിച്ച ഒരു പോര്‍ച്ചുഗീസ് മെത്രാപ്പോലീത്തായുടെ യാത്രാവിവരണത്തില്‍ ചന്ദനഗിരി എന്ന പേരു    കടന്നുവരുന്നു.
ചങ്ങനാശ്ശേരി എന്ന ദേശപ്പേര് എന്നാണ് ഉണ്ടായത്? തീർച്ചയില്ല.ഏതായാലും ഈ പേരിന് വാഴപ്പള്ളി, പെരുന്ന തുടങ്ങിയ സ്ഥലപ്പേരുകളോടൊപ്പം  പഴക്കം രേഖകളിൽ കാണുന്നില്ല. ചന്തയും ചുറ്റുവട്ടവുമാണ് പുതിയ ഒരു പാർപ്പിടമേഖല എന്ന നിലയി‍ൽ ചങ്ങനാശ്ശേരി എന്ന പേരിൽ പ്രചാരം നേടിയത്. ഏതായാലും ചങ്ങനാശ്ശേരി എന്ന പേരിന് മാർത്താണ്ഡവർമ്മയുടെ കാലമാകുമ്പോൾ നല്ല പ്രചാരം ആയിരുന്നു. അതിനുമുൻപ് 1599 ചങ്ങനാശ്ശേരി സന്ദർശിച്ച ഒരു പോർച്ചുഗീസ് മെത്രാപ്പോലീത്തായുടെ യാത്രാവിവരണത്തിൽ ചന്ദനഗിരി എന്ന പേരു    കടന്നുവരുന്നു.
     ചങ്ങനാശ്ശേരി    എവിടെയാണ്?    ഈ ചോദ്യത്തിന്  ചങ്ങനാശ്ശേരിക്കാര്‍ക്കു പറയാവുന്ന ഒരുത്തരം തിരുവിതാം കൂറിന്‍റെ ഒത്ത നടുവില്‍ എന്നാണ്. കോട്ടയംജില്ലയിലെ നാലു മുന്‍സിപ്പാലിറ്റികളില്‍ ഒന്നാണ്    ചങ്ങനാശ്ശേരി. നമ്മുടെ ചങ്ങനാശ്ശേരി പട്ടണമായിട്ട് 100 വര്‍ഷം തികയുന്നു.1922 ല്‍ ചങ്ങനാശ്ശേരി എസ്.ബി കോളേജ് തുടങ്ങിയതു മുതല്‍ ഇവിടെ വന്നു പഠിച്ചു പോയവര്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്.
     ചങ്ങനാശ്ശേരി    എവിടെയാണ്?    ഈ ചോദ്യത്തിന്  ചങ്ങനാശ്ശേരിക്കാർക്കു പറയാവുന്ന ഒരുത്തരം തിരുവിതാം കൂറിൻറെ ഒത്ത നടുവിൽ എന്നാണ്. കോട്ടയംജില്ലയിലെ നാലു മുൻസിപ്പാലിറ്റികളിൽ ഒന്നാണ്    ചങ്ങനാശ്ശേരി. നമ്മുടെ ചങ്ങനാശ്ശേരി പട്ടണമായിട്ട് 100 വർഷം തികയുന്നു.1922 ചങ്ങനാശ്ശേരി എസ്.ബി കോളേജ് തുടങ്ങിയതു മുതൽ ഇവിടെ വന്നു പഠിച്ചു പോയവർ ലോകത്തിന്റെ നാനാഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്.
/home/student/Desktop/velujpeg
/home/student/Desktop/velujpeg
<!--visbot  verified-chils->

12:34, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചങ്ങനാശ്ശേരി കോട്ടയം ജില്ലയിലാണ് ചങ്ങനാശ്ശേരിതാലൂക്ക് സ്ഥിതിചെയ്യുന്നത്. അഞ്ചുവിളക്കിൻറെ നാട് എന്നാണ് ചങ്ങനാശ്ശേരി അറിയപ്പെടുന്നത്. കിഴക്കൻ മലനാടിൻറെയും പടിഞ്ഞാറൻ തീരത്തിെൻറയും സമുന്വയം.പരശുരാമൻ പ്രതിഷ്ഠ നടത്തിയ നൂറ്റെട്ടു ശിവക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവാഴപ്പള്ളി മഹാദേവക്ഷേത്രം. വാസ്തു ശില്പ സമ്പന്നമാണ് ഈ ക്ഷേത്രം.1805 ൽ വേലുത്തമ്പി ദളവ ചങ്ങനാശ്ശേരി ചന്ത ഉദ്ഘാടനം ചെയ്തു. അതിൻറെ ഓർമ്മയ്ക്കായി അഞ്ചുവിളക്ക് സ്ഥാപിച്ചു. തെക്കുംകൂർ ഭരണകാലത്തുതന്നെ ചങ്ങനാശ്ശേരിയിൽ വാണജ്യം അഭിവൃദ്ധിപ്പെട്ടിരുന്നു. ചങ്ങനാശ്ശേരി ചന്ത സ്ഥാപിക്കുന്നകാലത്ത് ഇവിടെ കച്ചവടക്കാരായി തമിഴ് നാട്ടിൽ നിന്ന് അനേകം മുസ്ലീങ്ങൾ വന്നിരുന്നു. ഇവർ ജൗളിക്കടയും വെങ്കലപാത്ര വ്യാപാരവും നടത്തിയിരുന്നു. ഈ സ്ഥലം പാണ്ടിത്തെരുവ് എന്നറിയപ്പെട്ടിരുന്നു. ഗാന്ധിജി ആനന്ദാശ്രമം, പെരുന്ന ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടുണ്ട് ചങ്ങനാശ്ശേരി എന്ന ദേശപ്പേര് എന്നാണ് ഉണ്ടായത്? തീർച്ചയില്ല.ഏതായാലും ഈ പേരിന് വാഴപ്പള്ളി, പെരുന്ന തുടങ്ങിയ സ്ഥലപ്പേരുകളോടൊപ്പം പഴക്കം രേഖകളിൽ കാണുന്നില്ല. ചന്തയും ചുറ്റുവട്ടവുമാണ് പുതിയ ഒരു പാർപ്പിടമേഖല എന്ന നിലയി‍ൽ ചങ്ങനാശ്ശേരി എന്ന പേരിൽ പ്രചാരം നേടിയത്. ഏതായാലും ചങ്ങനാശ്ശേരി എന്ന പേരിന് മാർത്താണ്ഡവർമ്മയുടെ കാലമാകുമ്പോൾ നല്ല പ്രചാരം ആയിരുന്നു. അതിനുമുൻപ് 1599 ൽ ചങ്ങനാശ്ശേരി സന്ദർശിച്ച ഒരു പോർച്ചുഗീസ് മെത്രാപ്പോലീത്തായുടെ യാത്രാവിവരണത്തിൽ ചന്ദനഗിരി എന്ന പേരു കടന്നുവരുന്നു.

   ചങ്ങനാശ്ശേരി     എവിടെയാണ്?    ഈ ചോദ്യത്തിന്   ചങ്ങനാശ്ശേരിക്കാർക്കു പറയാവുന്ന ഒരുത്തരം തിരുവിതാം കൂറിൻറെ ഒത്ത നടുവിൽ എന്നാണ്. കോട്ടയംജില്ലയിലെ നാലു മുൻസിപ്പാലിറ്റികളിൽ ഒന്നാണ്     ചങ്ങനാശ്ശേരി. നമ്മുടെ ചങ്ങനാശ്ശേരി പട്ടണമായിട്ട് 100 വർഷം തികയുന്നു.1922 ൽ ചങ്ങനാശ്ശേരി എസ്.ബി കോളേജ് തുടങ്ങിയതു മുതൽ ഇവിടെ വന്നു പഠിച്ചു പോയവർ ലോകത്തിന്റെ നാനാഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്.

/home/student/Desktop/velujpeg