"മീഡിയSSLC RESULT 2010-11 ഞങ്ങൾ ചെയ്ത പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:


2011
2011
എസ്സ്.എസ്സ്. എല്‍.സി
എസ്സ്.എസ്സ്. എൽ.സി
പരീക്ഷാ ഫലങ്ങളിലൂടെ
പരീക്ഷാ ഫലങ്ങളിലൂടെ




ആകെ പരീക്ഷ എഴുതിയവര്‍.
ആകെ പരീക്ഷ എഴുതിയവർ.
156
156
വിജയിച്ചവര്‍.
വിജയിച്ചവർ.
138
138
ആണ്‍കുട്ടികള്‍ 93
ആൺകുട്ടികൾ 93
പെണ്‍കുട്ടികള്‍ 45
പെൺകുട്ടികൾ 45


S.C/S.T വിഭാഗം.
S.C/S.T വിഭാഗം.
ആണ്‍കുട്ടികള്‍. 13
ആൺകുട്ടികൾ. 13


പെണ്‍കുട്ടികള്‍. 13
പെൺകുട്ടികൾ. 13


വിജയികള്‍.-156
വിജയികൾ.-156
മലയാളം.----156
മലയാളം.----156
ഇംഗ്ലീഷ്.-----153
ഇംഗ്ലീഷ്.-----153
ഹിന്ദി.--------156
ഹിന്ദി.--------156
സോഷ്യല്‍
സോഷ്യൽ
സയന്‍സ്.146
സയൻസ്.146
ഫിസിക്സ്.-150
ഫിസിക്സ്.-150
കെമിസ്ട്രി.-150
കെമിസ്ട്രി.-150
വരി 34: വരി 34:


ഓരോ ക്ലാസ്സിലേയും കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു.
ഓരോ ക്ലാസ്സിലേയും കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു.
മികച്ച നിലവാരമുള്ള കുട്ടിക്കു് ഗ്രൂപ്പിന്റെ ചുമതല നല്‍കി.
മികച്ച നിലവാരമുള്ള കുട്ടിക്കു് ഗ്രൂപ്പിന്റെ ചുമതല നൽകി.
അന്നന്നു പഠിപ്പിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും കൂടുതല്‍ വ്യക്തത  
അന്നന്നു പഠിപ്പിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാനും കൂടുതൽ വ്യക്തത  
വരുത്തുന്നതിനും ഇതു പ്രയോജനപ്പെടുന്നു.  
വരുത്തുന്നതിനും ഇതു പ്രയോജനപ്പെടുന്നു.  
കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യുന്നു.
കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നു.








അദ്ധ്യയന വര്‍ഷത്തിന്‍റെ ആരംഭത്തില്‍
അദ്ധ്യയന വർഷത്തിൻറെ ആരംഭത്തിൽ
തന്നെ ടീച്ചര്‍ അഡോപ്റ്റ‍ഡ് ഗ്രൂപ്പുകള്‍
തന്നെ ടീച്ചർ അഡോപ്റ്റ‍ഡ് ഗ്രൂപ്പുകൾ
രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി.
രൂപീകരിച്ചു പ്രവർത്തനം തുടങ്ങി.




വരി 51: വരി 51:
വിജയശ്രീ പരീക്ഷകളിലൂടെ പഠന നിലവാരം
വിജയശ്രീ പരീക്ഷകളിലൂടെ പഠന നിലവാരം
വിലയിരുത്തി.
വിലയിരുത്തി.
കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍ക്കു
കൂടുതൽ ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്കു
ജൂലൈ മുതല്‍ രാവിലെ ഒരു മണിക്കൂര്‍
ജൂലൈ മുതൽ രാവിലെ ഒരു മണിക്കൂർ
അധികം ക്ലാസ്സു് വച്ചു
അധികം ക്ലാസ്സു് വച്ചു


വരി 59: വരി 59:




2011 ജനുവരി മുതല്‍ വൈകുന്നേരം 7.00 മണി
2011 ജനുവരി മുതൽ വൈകുന്നേരം 7.00 മണി
വരെ ആണ്‍ കുട്ടികളെ  സ്കൂളില്‍ത്തന്നെ ഇരുത്തി
വരെ ആൺ കുട്ടികളെ  സ്കൂളിൽത്തന്നെ ഇരുത്തി
വായനയ്ക്കും പഠന പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാ
വായനയ്ക്കും പഠന പ്രവർത്തനങ്ങൾക്കും പ്രോത്സാ
ഹിപ്പിച്ചു.
ഹിപ്പിച്ചു.






െണ്‍കുട്ടികള്‍ക്കു എല്ലാ ശനിയാഴ്ചകളിലും 10.00 മണി മുതല്‍ 4.00 മണി വരെ ഈ സൗകര്യങ്ങള്‍
െൺകുട്ടികൾക്കു എല്ലാ ശനിയാഴ്ചകളിലും 10.00 മണി മുതൽ 4.00 മണി വരെ ഈ സൗകര്യങ്ങൾ
ഏര്‍പ്പെടുത്തി.
ഏർപ്പെടുത്തി.
ജില്ലാ പഞ്ചായത്തു് നല്‍കിയ ഫണ്ടു് ഈ പ്രവര്‍ത്തനങ്ങള്‍ക്കു് ഏറെ പ്രയോജനപ്പെട്ടു.
ജില്ലാ പഞ്ചായത്തു് നൽകിയ ഫണ്ടു് ഈ പ്രവർത്തനങ്ങൾക്കു് ഏറെ പ്രയോജനപ്പെട്ടു.




വരി 77: വരി 77:
പരീക്ഷാ പരിശീലനത്തിനും വ്യക്തിത്വ
പരീക്ഷാ പരിശീലനത്തിനും വ്യക്തിത്വ
വികസനത്തിനുമായി വ്യത്യസ്ത വിഷയ
വികസനത്തിനുമായി വ്യത്യസ്ത വിഷയ
ങ്ങളില്‍ വിദഗ്ദ്ധരെപ്പങ്കെടുപ്പിച്ചുകൊണ്ടു്
ങ്ങളിൽ വിദഗ്ദ്ധരെപ്പങ്കെടുപ്പിച്ചുകൊണ്ടു്
ജനുവരിയില്‍ ഒരു ഏകദിന ക്യാമ്പു് നടത്തി.
ജനുവരിയിൽ ഒരു ഏകദിന ക്യാമ്പു് നടത്തി.






ഓരോ വിഷയത്തിനും സ്കൂളിലെ അദ്ധ്യാപകര്‍ തന്നെ തയ്യാറാക്കിയ
ഓരോ വിഷയത്തിനും സ്കൂളിലെ അദ്ധ്യാപകർ തന്നെ തയ്യാറാക്കിയ
ചോദ്യപേപ്പറുകള്‍ ഉപയോഗിച്ചു ജനുവരി മുതല്‍ ദിവസവും പരീക്ഷകള്‍
ചോദ്യപേപ്പറുകൾ ഉപയോഗിച്ചു ജനുവരി മുതൽ ദിവസവും പരീക്ഷകൾ
നടത്തി
നടത്തി
അതിന്‍റെ മൂല്യനിര്‍ണ്ണയത്തിന്‍റെ അടിസ്ഥാനത്തില്‍ പരിഹാര ബോധനം
അതിൻറെ മൂല്യനിർണ്ണയത്തിൻറെ അടിസ്ഥാനത്തിൽ പരിഹാര ബോധനം
നടത്തുകയും ചെയ്തു.  
നടത്തുകയും ചെയ്തു.  


വരി 91: വരി 91:




ശാസ്ത്ര വിഷയങ്ങള്‍ക്കു് work sheet കള്‍ തയ്യാറാക്കി assignment എന്ന
ശാസ്ത്ര വിഷയങ്ങൾക്കു് work sheet കൾ തയ്യാറാക്കി assignment എന്ന
നിലയില്‍ നല്‍കുകയുണ്ടായി.
നിലയിൽ നൽകുകയുണ്ടായി.
വിഷയങ്ങള്‍ക്കു ഇത്തവണ മികച്ച വിജയവും ഉണ്ടായി.
വിഷയങ്ങൾക്കു ഇത്തവണ മികച്ച വിജയവും ഉണ്ടായി.








പബ്ലിക് പരീക്ഷാ ദിവസങ്ങളില്‍ രാവിലെ മുതല്‍ ഉച്ചവരെ കോച്ചിങ് ക്ലാസ്സുകള്‍ നടത്തി.
പബ്ലിക് പരീക്ഷാ ദിവസങ്ങളിൽ രാവിലെ മുതൽ ഉച്ചവരെ കോച്ചിങ് ക്ലാസ്സുകൾ നടത്തി.




വരി 104: വരി 104:




2010-ല്‍ 76% ആയിരുന്ന  
2010-76% ആയിരുന്ന  


വിജയം ഇത്തവണ 89%  
വിജയം ഇത്തവണ 89%  


ആക്കാന്‍ കഴിഞ്ഞതു്
ആക്കാൻ കഴിഞ്ഞതു്
ഈപ്രവര്‍ത്തനങ്ങളിലൂടെയാണ.
ഈപ്രവർത്തനങ്ങളിലൂടെയാണ.
100% വിജയം നേടുക
100% വിജയം നേടുക


വരി 118: വരി 118:


വിജയം
വിജയം
ഇത്തവണ നേടാന്‍ കഴിഞ്ഞതു് വിജയശ്രീ
ഇത്തവണ നേടാൻ കഴിഞ്ഞതു് വിജയശ്രീ
പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ നടപ്പാക്കിയതു
പ്രവർത്തനങ്ങൾ ചിട്ടയോടെ നടപ്പാക്കിയതു
കൊണ്ടാണെന്നു ഞങ്ങള്‍ കരുതുന്നു.
കൊണ്ടാണെന്നു ഞങ്ങൾ കരുതുന്നു.
   
   




നന്ദി.
നന്ദി.
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/395747" എന്ന താളിൽനിന്ന് ശേഖരിച്ചത്