"ജി.ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
വളളുവനാട്ടിലെ ഒരു പ്രധാനനഗരമാണ് പെരിന്തൽമണ്ണ." പെരുംതല്ല് നടന്ന (മഹായുദ്ധം നടന്ന) മണ്ണ് " ആണത്രെ പെരിന്തൽമണ്ണ ആയത്. | |||
മഹാഭാരതവുമായി ഈ സ്ഥലത്തെ ബന്ധിപ്പിക്കുന്ന ഒരു കഥയാണ് ഇത്. | മഹാഭാരതവുമായി ഈ സ്ഥലത്തെ ബന്ധിപ്പിക്കുന്ന ഒരു കഥയാണ് ഇത്. | ||
സൈരന്ധ്രീവനം(silentvalley), കുന്തിപ്പുഴ,ഭീമനാട്,അരക്കുപറമ്പ്(അരക്കില്ലം | സൈരന്ധ്രീവനം(silentvalley), കുന്തിപ്പുഴ,ഭീമനാട്,അരക്കുപറമ്പ്(അരക്കില്ലം ഓർക്കുക),അമ്മിനിക്കാട്(അയ്മുനിക്കാട്), | ||
താഴേക്കോട്(താഴേപ്പോട്,തുരങ്കം) തുടങ്ങിയ സമീപസ്ഥലങ്ങളും | താഴേക്കോട്(താഴേപ്പോട്,തുരങ്കം) തുടങ്ങിയ സമീപസ്ഥലങ്ങളും ഇത്തരത്തിൽ മഹാഭാരതവുമായി ബന്ധപ്പെട്ടവയാണ്. | ||
<!--visbot verified-chils-> |
11:38, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
വളളുവനാട്ടിലെ ഒരു പ്രധാനനഗരമാണ് പെരിന്തൽമണ്ണ." പെരുംതല്ല് നടന്ന (മഹായുദ്ധം നടന്ന) മണ്ണ് " ആണത്രെ പെരിന്തൽമണ്ണ ആയത്. മഹാഭാരതവുമായി ഈ സ്ഥലത്തെ ബന്ധിപ്പിക്കുന്ന ഒരു കഥയാണ് ഇത്. സൈരന്ധ്രീവനം(silentvalley), കുന്തിപ്പുഴ,ഭീമനാട്,അരക്കുപറമ്പ്(അരക്കില്ലം ഓർക്കുക),അമ്മിനിക്കാട്(അയ്മുനിക്കാട്), താഴേക്കോട്(താഴേപ്പോട്,തുരങ്കം) തുടങ്ങിയ സമീപസ്ഥലങ്ങളും ഇത്തരത്തിൽ മഹാഭാരതവുമായി ബന്ധപ്പെട്ടവയാണ്.