"കോഴിമുട്ടയെ റബ്ബർപന്താക്കാമോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പുതിയ താള്‍: right|thumb|വിനാഗിരിയിലെ മുട്ട ===രസതന്ത്രം കോഴിമുട്ടയെ…) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[ചിത്രം:Vinager2.jpg|right|thumb|വിനാഗിരിയിലെ മുട്ട]] | [[ചിത്രം:Vinager2.jpg|right|thumb|വിനാഗിരിയിലെ മുട്ട]] | ||
നിങ്ങൾ പഠിച്ച രസതന്ത്രമുപയോഗിച്ച് കോഴിമുട്ടയെ റബ്ബർപന്താക്കാൻ സാധിക്കും | |||
:'''അവശ്യ വസ്തുക്കൾ''' | |||
:'''അവശ്യ | |||
* പുഴുങ്ങിയ മുട്ട | * പുഴുങ്ങിയ മുട്ട | ||
* മുട്ട ഇറക്കിവെക്കാവുന്ന ഗ്ളാസ്സ് | * മുട്ട ഇറക്കിവെക്കാവുന്ന ഗ്ളാസ്സ് | ||
* വിനാഗിരി( | * വിനാഗിരി(സുർക്ക) | ||
[[ചിത്രം:Vinegeregg.jpg|right|thumb| | [[ചിത്രം:Vinegeregg.jpg|right|thumb|റബ്ഭർ മുട്ട]] | ||
: ''' | : '''പ്രവർത്തനം''' | ||
* പുഴുങ്ങിയ മുട്ട | * പുഴുങ്ങിയ മുട്ട ഗ്ളാസ്സിൽഇറക്കിവെയ്ക്കുക. | ||
* മുട്ട മൂടുന്ന | * മുട്ട മൂടുന്ന അളവിൽ വിനാഗിരിഒഴിക്കുക. | ||
* മുട്ടയെ നിരീക്ഷിക്കൂ. | * മുട്ടയെ നിരീക്ഷിക്കൂ.അതിൽനിന്നും കുമിളകളുയരുന്നത് കാണാം. വിനാഗിരിയിലെ അസറ്റിക് ആസിഡ് മുട്ടത്തോടിലെ കാൽസ്യം കാർബണേറ്റുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന കാർബൺഡയോക്സൈഡാണ് ഈ കുമിളകൾ. | ||
* മൂന്നു ദിവസം ഗ്ളാസ്സ് അനക്കാതെ വെയ്ക്കുക. | * മൂന്നു ദിവസം ഗ്ളാസ്സ് അനക്കാതെ വെയ്ക്കുക. | ||
* മൂന്നു ദിവസത്തിനു ശേഷം മുട്ട പുറത്തെടുത്ത് പുറംതോട് സാവധാനം ശുദ്ധജലമുപയോഗിച്ച് കഴുകിക്കളയുക. | * മൂന്നു ദിവസത്തിനു ശേഷം മുട്ട പുറത്തെടുത്ത് പുറംതോട് സാവധാനം ശുദ്ധജലമുപയോഗിച്ച് കഴുകിക്കളയുക. | ||
* ഇനി മുട്ടയെ തറയിലെഞ്ഞുനോക്കൂ | * ഇനി മുട്ടയെ തറയിലെഞ്ഞുനോക്കൂ രസികൻ റബ്ബർപന്തുപോലെ അതു പൊങ്ങിത്താഴുന്നതുകാണാം. | ||
<!--visbot verified-chils-> |
11:15, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
നിങ്ങൾ പഠിച്ച രസതന്ത്രമുപയോഗിച്ച് കോഴിമുട്ടയെ റബ്ബർപന്താക്കാൻ സാധിക്കും
- അവശ്യ വസ്തുക്കൾ
- പുഴുങ്ങിയ മുട്ട
- മുട്ട ഇറക്കിവെക്കാവുന്ന ഗ്ളാസ്സ്
- വിനാഗിരി(സുർക്ക)
- പ്രവർത്തനം
- പുഴുങ്ങിയ മുട്ട ഗ്ളാസ്സിൽഇറക്കിവെയ്ക്കുക.
- മുട്ട മൂടുന്ന അളവിൽ വിനാഗിരിഒഴിക്കുക.
- മുട്ടയെ നിരീക്ഷിക്കൂ.അതിൽനിന്നും കുമിളകളുയരുന്നത് കാണാം. വിനാഗിരിയിലെ അസറ്റിക് ആസിഡ് മുട്ടത്തോടിലെ കാൽസ്യം കാർബണേറ്റുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന കാർബൺഡയോക്സൈഡാണ് ഈ കുമിളകൾ.
- മൂന്നു ദിവസം ഗ്ളാസ്സ് അനക്കാതെ വെയ്ക്കുക.
- മൂന്നു ദിവസത്തിനു ശേഷം മുട്ട പുറത്തെടുത്ത് പുറംതോട് സാവധാനം ശുദ്ധജലമുപയോഗിച്ച് കഴുകിക്കളയുക.
- ഇനി മുട്ടയെ തറയിലെഞ്ഞുനോക്കൂ രസികൻ റബ്ബർപന്തുപോലെ അതു പൊങ്ങിത്താഴുന്നതുകാണാം.