"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ഗാന്ധി - ഒരു നിമിഷ കലിക - കവിത -ആർ.പ്രസന്നകുമാർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 3: | വരി 3: | ||
'''ഗാന്ധി - ഒരു നിമിഷ കലിക''' - (കവിത) | '''ഗാന്ധി - ഒരു നിമിഷ കലിക''' - (കവിത) | ||

'''-ആർ.പ്രസന്നകുമാർ.''' | ||

സൈന്ധവ |
സൈന്ധവ നാട്ടിൽ സംസ്കാരത്തിന്റെ കളിത്തൊട്ടിലിൽ, | ||

ഗാന്ധി നടന്നുവോ, മെല്ലെ, മൂകം കരോതി വാചാലം. |
ഗാന്ധി നടന്നുവോ, മെല്ലെ, മൂകം കരോതി വാചാലം. | ||

അന്ധമായി പഠിപ്പൂ എങ്ങും എവിടെയും തവ ചരിതം, |
അന്ധമായി പഠിപ്പൂ എങ്ങും എവിടെയും തവ ചരിതം, | ||
വരി 11: | വരി 11: | ||

രൂപമായി, ചിത്രമായി, നിരത്തി൯ നാമമായി നിറയും |
രൂപമായി, ചിത്രമായി, നിരത്തി൯ നാമമായി നിറയും | ||

രൂപയിലും നാണ്യത്തിലും കലാശാലയിലും വിരിയും |
രൂപയിലും നാണ്യത്തിലും കലാശാലയിലും വിരിയും | ||

ഈശ്വരനും |
ഈശ്വരനും അസൂയയുണർത്തും പ്രിയ ബാപ്പു - ഒരു | ||

ശാശ്വത സനാതന സത്യമായി ജ്വലിപ്പൂ നീളെ. |
ശാശ്വത സനാതന സത്യമായി ജ്വലിപ്പൂ നീളെ. | ||

വിശ്വാസം വരുന്നില്ല സത്യം |
വിശ്വാസം വരുന്നില്ല സത്യം കാൽവച്ചു നടന്നതും | ||

വിശ്വമാകെ അഹിംസ ത൯ |
വിശ്വമാകെ അഹിംസ ത൯ പൊ൯പടവാളിലമർന്നതും | ||

ഭരതവാക്യം ചൊല്ലും പരിഷ്കൃത ലോകത്തിനുണ൪വായി |
ഭരതവാക്യം ചൊല്ലും പരിഷ്കൃത ലോകത്തിനുണ൪വായി | ||

ഭാരതം പുതിയ ഭഗീരഥനു ജന്മമേകി, മഹാത്മാ ഗാന്ധി.... |
ഭാരതം പുതിയ ഭഗീരഥനു ജന്മമേകി, മഹാത്മാ ഗാന്ധി.... | ||
<!--visbot verified-chils-> |
11:12, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ഗാന്ധി - ഒരു നിമിഷ കലിക - (കവിത)
-ആർ.പ്രസന്നകുമാർ.
സൈന്ധവ നാട്ടിൽ സംസ്കാരത്തിന്റെ കളിത്തൊട്ടിലിൽ,
ഗാന്ധി നടന്നുവോ, മെല്ലെ, മൂകം കരോതി വാചാലം.
അന്ധമായി പഠിപ്പൂ എങ്ങും എവിടെയും തവ ചരിതം,
ഗന്ധമായി നിറയുന്നു, നാടി൯ മാനസമെത്ര വിശാലം.
രൂപമായി, ചിത്രമായി, നിരത്തി൯ നാമമായി നിറയും
രൂപയിലും നാണ്യത്തിലും കലാശാലയിലും വിരിയും
ഈശ്വരനും അസൂയയുണർത്തും പ്രിയ ബാപ്പു - ഒരു
ശാശ്വത സനാതന സത്യമായി ജ്വലിപ്പൂ നീളെ.
വിശ്വാസം വരുന്നില്ല സത്യം കാൽവച്ചു നടന്നതും
വിശ്വമാകെ അഹിംസ ത൯ പൊ൯പടവാളിലമർന്നതും
ഭരതവാക്യം ചൊല്ലും പരിഷ്കൃത ലോകത്തിനുണ൪വായി
ഭാരതം പുതിയ ഭഗീരഥനു ജന്മമേകി, മഹാത്മാ ഗാന്ധി....