"പെരിക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''- പ്രാദേശികചരിത്രം | '''- പ്രാദേശികചരിത്രം''' സംസ്കാരങ്ങളുടെസംഗമഭൂമിയാണ് പെരിക്കല്ലൂർ വിവിധ ഗോ- | ||
ത്രവിഭാഗങ്ങൾ കർണ്ണാടക സ്വദേശികളായ ഗൗഡർ ,കുടിയേറ്റക- | |||
ർഷകജനത കബനിയുടെ ഇരുകരകളിലുമായി വസിക്കുന്നു. പ്രാചീനകാലംമുതൽ തന്നെ ഒരു ജനവാസകേന്ദ്രമായിരു- | |||
ന്നു പെരിക്കലൂരും കബനിതടവും.മഹാശിലായുഗ സംസ്കാരത്തിന്റെ- | ന്നു പെരിക്കലൂരും കബനിതടവും.മഹാശിലായുഗ സംസ്കാരത്തിന്റെ- | ||
ശേഷിപ്പുുകളായ | ശേഷിപ്പുുകളായ വീരക്കലൂകൾ നവീനശിലായുഗ സ്മരണയണർ- | ||
ത്തുന്ന കല്ലൂ്ൂളി ,കന്മഴു എന്നിവ കബനിതടത്തിലെ ജനവാസ- | ത്തുന്ന കല്ലൂ്ൂളി ,കന്മഴു എന്നിവ കബനിതടത്തിലെ ജനവാസ- | ||
രേഖകളായി വിദൂര ഭൂതകാലത്തിലേയ്ക് നമ്മെ നയിക്കുന്നു. | രേഖകളായി വിദൂര ഭൂതകാലത്തിലേയ്ക് നമ്മെ നയിക്കുന്നു.കർണ്ണാടകക്കാരായ ഗൗഡരും വിവിധ ആദിവാസിഗോത്രങ്ങളും-വളരെക്കാലം മുമ്പ്തന്നെ ഇവിടെ ജീവിച്ചു വന്നു. കൃഷി,മീൻപിടിത്തം നായാട്ട് മുതലായവ പ്രധാ- | ||
നഉപജീവന | നഉപജീവന മാർഗ്ഗമായിരുന്നു.സ്വതേ ശിന്തരും സൗമ്യുരുംസമാധാ- | ||
നപ്രിയരുമായ | നപ്രിയരുമായ ഗൗഡർ കുടിയേറ്റകർഷകരുടെ വരവോടെ സ്വദേശ- | ||
ത്തേയ്ക് മടങ്ങി. | ത്തേയ്ക് മടങ്ങി.ഗൗഡർ വിഭാഗത്തിൽപ്പെട്ട ചില കുടുംബങ്ങൾ ഇ- | ||
പ്പോളും ഇവിടെ താമസിക്കുന്നു. വിവിധ ഗോത്രസംസ്കൃൃതികളുടെ വിളഭൂമി കൂടിയാണ് പെരി- | പ്പോളും ഇവിടെ താമസിക്കുന്നു. വിവിധ ഗോത്രസംസ്കൃൃതികളുടെ വിളഭൂമി കൂടിയാണ് പെരി- | ||
ക്കലൂർ.പണിയർ,അടിയാൻ കുണ്ടുവാടിയാന‍്‍എന്നിവർ ഇവരിൽ- | |||
ചിലരാണ്. | ചിലരാണ്.ആചാരാനുഷ്ഠാനങ്ങൾകലകൾ വാദ്യോപകരണങ്ങൾ- | ||
മു തലായവ തനിമയോടെ ഇന്നും | മു തലായവ തനിമയോടെ ഇന്നും ഇവർ കാത്തുസൂക്ഷിക്കുന്നു.ഗോത്ര- | ||
സംസ്കാരങ്ങളുടെ | സംസ്കാരങ്ങളുടെ പിൻതുടർച്ചക്കാർ വിദ്യാഭ്യാസപരമായും തൊഴി- | ||
ൽപരമായും വികസനത്തിന്റെ പാതയിലാണ്. ഏറെക്കുറെ അറുപതു വർഷങ്ങൾക്കു മുമ്പ്തന്നെ കുടിയേറ്റം ആരംഭിച്ചിരുന്നു.തിരുവിതാംകൂറിൽനിന്നും പലകാലങ്ങളി- | |||
ലായി ഇവിടെ എത്തിയ | ലായി ഇവിടെ എത്തിയ കർഷകജനത കബനിതടത്തിലെ കന്നി- | ||
മണ്ണിൽ കനകം വിളയിച്ചു.കാട്ടാനയോടും കാട്ടുപോത്തിനോടും,മല- | |||
മ്പനിയോടും മല്ലടിച്ച ആദ്യകാല | മ്പനിയോടും മല്ലടിച്ച ആദ്യകാല കർഷകരുടെ യാതനകളും വേദ | ||
നകളും വിവരണാതീതമാണ്. കപ്പ, വാഴ,ചോളം,നെല്ല്,വരക്,ചാമ,മക്കച്ചോളം,- | നകളും വിവരണാതീതമാണ്. കപ്പ, വാഴ,ചോളം,നെല്ല്,വരക്,ചാമ,മക്കച്ചോളം,- | ||
മുതലായവ ഇവിടുത്തെ ആദ്യ കാലവിളകളായിരുന്നു.അന്നത്തെചി- | മുതലായവ ഇവിടുത്തെ ആദ്യ കാലവിളകളായിരുന്നു.അന്നത്തെചി- | ||
ലനെൽവിത്തുകളുടെ പേരുകൾ ഓർമ്മിക്കുന്നത് നന്നായിരിക്കും.- | |||
വെളിയൻ,തോണ്ടി,പുന്നാടൻതോണ്ടി,അടുക്കൻ ,ജീരകശാല മുത- | |||
ലായവ | ലായവ ഇവയിൽ ചിലതാണ്. മനോഹരയമായ ഒരുകാർഷിക കൂട്ടായ്മ ഇവിടെ നിലനിന്നിരു- | ||
ന്നു. | ന്നു.ഗൃഹനിർമ്മാണം മുതൽകൃഷിപ്പണികൾവരെ ഇടുത്തടുത്ത കുടും- | ||
ബങ്ങൾ സഹകരിച്ചാണ് ചെയ്തിരുന്നത്.ഇത്തരം കൂട്ടായ്മകള‍്‍ കൊ- | |||
ച്ചു കൊച്ചു കാര്ഷിക കൂട്ടായ്മകള‍്‍ തന്നെയായിരുന്നു.കാലത്തിന്റെ- | ച്ചു കൊച്ചു കാര്ഷിക കൂട്ടായ്മകള‍്‍ തന്നെയായിരുന്നു.കാലത്തിന്റെ- | ||
കുത്തോഴുക്കിൽ ഈ ആചാരകങ്ങൾക്കെല്ലാം മാറ്റമുണ്ടായി.ജീവിത- | |||
ത്തിന്റെ സമസ്ത മേഖലകളിലും ഈമാററം ദൃശ്യമായി.കബനിയുടെ- | ത്തിന്റെ സമസ്ത മേഖലകളിലും ഈമാററം ദൃശ്യമായി.കബനിയുടെ- | ||
ഒഴുക്കിന്റെ | ഒഴുക്കിന്റെ ഉയർച താഴ്ചകൾക്കൊപ്പം.ഈ മേഖലയുടെ സമൂഹിക- | ||
സാമ്പത്തിക | സാമ്പത്തിക വിദ്യാഭ്യാസമേഖലകളിൽ വന്നമാറ്റം ശ്രദ്ധേയമാണ്. | ||
<!--visbot verified-chils-> |
10:51, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
- പ്രാദേശികചരിത്രം സംസ്കാരങ്ങളുടെസംഗമഭൂമിയാണ് പെരിക്കല്ലൂർ വിവിധ ഗോ- ത്രവിഭാഗങ്ങൾ കർണ്ണാടക സ്വദേശികളായ ഗൗഡർ ,കുടിയേറ്റക- ർഷകജനത കബനിയുടെ ഇരുകരകളിലുമായി വസിക്കുന്നു. പ്രാചീനകാലംമുതൽ തന്നെ ഒരു ജനവാസകേന്ദ്രമായിരു- ന്നു പെരിക്കലൂരും കബനിതടവും.മഹാശിലായുഗ സംസ്കാരത്തിന്റെ- ശേഷിപ്പുുകളായ വീരക്കലൂകൾ നവീനശിലായുഗ സ്മരണയണർ- ത്തുന്ന കല്ലൂ്ൂളി ,കന്മഴു എന്നിവ കബനിതടത്തിലെ ജനവാസ- രേഖകളായി വിദൂര ഭൂതകാലത്തിലേയ്ക് നമ്മെ നയിക്കുന്നു.കർണ്ണാടകക്കാരായ ഗൗഡരും വിവിധ ആദിവാസിഗോത്രങ്ങളും-വളരെക്കാലം മുമ്പ്തന്നെ ഇവിടെ ജീവിച്ചു വന്നു. കൃഷി,മീൻപിടിത്തം നായാട്ട് മുതലായവ പ്രധാ- നഉപജീവന മാർഗ്ഗമായിരുന്നു.സ്വതേ ശിന്തരും സൗമ്യുരുംസമാധാ- നപ്രിയരുമായ ഗൗഡർ കുടിയേറ്റകർഷകരുടെ വരവോടെ സ്വദേശ- ത്തേയ്ക് മടങ്ങി.ഗൗഡർ വിഭാഗത്തിൽപ്പെട്ട ചില കുടുംബങ്ങൾ ഇ- പ്പോളും ഇവിടെ താമസിക്കുന്നു. വിവിധ ഗോത്രസംസ്കൃൃതികളുടെ വിളഭൂമി കൂടിയാണ് പെരി- ക്കലൂർ.പണിയർ,അടിയാൻ കുണ്ടുവാടിയാന‍്‍എന്നിവർ ഇവരിൽ- ചിലരാണ്.ആചാരാനുഷ്ഠാനങ്ങൾകലകൾ വാദ്യോപകരണങ്ങൾ- മു തലായവ തനിമയോടെ ഇന്നും ഇവർ കാത്തുസൂക്ഷിക്കുന്നു.ഗോത്ര- സംസ്കാരങ്ങളുടെ പിൻതുടർച്ചക്കാർ വിദ്യാഭ്യാസപരമായും തൊഴി- ൽപരമായും വികസനത്തിന്റെ പാതയിലാണ്. ഏറെക്കുറെ അറുപതു വർഷങ്ങൾക്കു മുമ്പ്തന്നെ കുടിയേറ്റം ആരംഭിച്ചിരുന്നു.തിരുവിതാംകൂറിൽനിന്നും പലകാലങ്ങളി- ലായി ഇവിടെ എത്തിയ കർഷകജനത കബനിതടത്തിലെ കന്നി- മണ്ണിൽ കനകം വിളയിച്ചു.കാട്ടാനയോടും കാട്ടുപോത്തിനോടും,മല- മ്പനിയോടും മല്ലടിച്ച ആദ്യകാല കർഷകരുടെ യാതനകളും വേദ നകളും വിവരണാതീതമാണ്. കപ്പ, വാഴ,ചോളം,നെല്ല്,വരക്,ചാമ,മക്കച്ചോളം,- മുതലായവ ഇവിടുത്തെ ആദ്യ കാലവിളകളായിരുന്നു.അന്നത്തെചി- ലനെൽവിത്തുകളുടെ പേരുകൾ ഓർമ്മിക്കുന്നത് നന്നായിരിക്കും.- വെളിയൻ,തോണ്ടി,പുന്നാടൻതോണ്ടി,അടുക്കൻ ,ജീരകശാല മുത- ലായവ ഇവയിൽ ചിലതാണ്. മനോഹരയമായ ഒരുകാർഷിക കൂട്ടായ്മ ഇവിടെ നിലനിന്നിരു- ന്നു.ഗൃഹനിർമ്മാണം മുതൽകൃഷിപ്പണികൾവരെ ഇടുത്തടുത്ത കുടും- ബങ്ങൾ സഹകരിച്ചാണ് ചെയ്തിരുന്നത്.ഇത്തരം കൂട്ടായ്മകള‍്‍ കൊ- ച്ചു കൊച്ചു കാര്ഷിക കൂട്ടായ്മകള‍്‍ തന്നെയായിരുന്നു.കാലത്തിന്റെ- കുത്തോഴുക്കിൽ ഈ ആചാരകങ്ങൾക്കെല്ലാം മാറ്റമുണ്ടായി.ജീവിത- ത്തിന്റെ സമസ്ത മേഖലകളിലും ഈമാററം ദൃശ്യമായി.കബനിയുടെ- ഒഴുക്കിന്റെ ഉയർച താഴ്ചകൾക്കൊപ്പം.ഈ മേഖലയുടെ സമൂഹിക- സാമ്പത്തിക വിദ്യാഭ്യാസമേഖലകളിൽ വന്നമാറ്റം ശ്രദ്ധേയമാണ്.