"വെള്ളം (സംഖ്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(++) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സങ്കല്പാതീതമെന്നു പറയാവുന്നതും സാമാന്യരീതിയിൽ എണ്ണിത്തീർക്കുവാൻ പ്രയാസവുമുള്ളതുമായ [[സംഖ്യ|സംഖ്യകൾക്ക്]] [[മലയാളം|മലയാളത്തിൽ]] '''വെള്ളം''' എന്നു പറഞ്ഞിരുന്നു. [[ഭാസ്കരാചാര്യൻ|ഭാസ്കരാചാര്യന്റെ]] ലീലാവതിയിലെ ജലധിയിൽ (10,00,00,00,00,00,000 എന്ന സംഖ്യസൂചിപ്പിക്കുവാൻ ഉപയോഗിച്ചിരുന്നത്) നിന്നാകാം ഈ വിവർത്തിത സംജ്ഞ മലയാളത്തിന് ലഭിച്ചത്. | |||
സങ്കല്പാതീതമെന്നു പറയാവുന്നതും | |||
വലിയ | വലിയ സംഖ്യകൾക്ക് ഉപയോഗിച്ചിരുന്ന സംജ്ഞകൾ : | ||
*നൂറു പത്ത് - ആയിരം 10<sup>3</sup> | *നൂറു പത്ത് - ആയിരം 10<sup>3</sup> | ||
*നൂറു ആയിരം - ഒരു ലക്ഷം 10<sup>5</sup> | *നൂറു ആയിരം - ഒരു ലക്ഷം 10<sup>5</sup> | ||
വരി 14: | വരി 12: | ||
*നൂറു നൂറായിരം മഹാവൃന്ദം - ഒരു പത്മം | *നൂറു നൂറായിരം മഹാവൃന്ദം - ഒരു പത്മം | ||
*നൂറു നൂറായിരം പത്മം - ഒരു മഹാപത്മം | *നൂറു നൂറായിരം പത്മം - ഒരു മഹാപത്മം | ||
*നൂറു നൂറായിരം മഹാപത്മം - ഒരു | *നൂറു നൂറായിരം മഹാപത്മം - ഒരു ഖർവം | ||
*നൂറു നൂറായിരം | *നൂറു നൂറായിരം ഖർവം - ഒരു മഹാഖർവം | ||
*നൂറു നൂറായിരം | *നൂറു നൂറായിരം മഹാഖർവം - ഒരു സമുദ്രം | ||
*നൂറു നൂറായിരം സമുദ്രം - ഒരു ഓഘം | *നൂറു നൂറായിരം സമുദ്രം - ഒരു ഓഘം | ||
*നൂറു നൂറായിരം ഓഘം - ഒരു മഹൌഘം | *നൂറു നൂറായിരം ഓഘം - ഒരു മഹൌഘം | ||
വരി 22: | വരി 20: | ||
{{num-stub}} | {{num-stub}} | ||
[[ | [[വർഗ്ഗം:ഗണിതം]] | ||
[[ | [[വർഗ്ഗം:സംഖ്യകൾ]] | ||
[[ | [[വർഗ്ഗം:ഭാസ്കരാചാര്യൻ]] | ||
<!--visbot verified-chils-> |
10:22, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
സങ്കല്പാതീതമെന്നു പറയാവുന്നതും സാമാന്യരീതിയിൽ എണ്ണിത്തീർക്കുവാൻ പ്രയാസവുമുള്ളതുമായ സംഖ്യകൾക്ക് മലയാളത്തിൽ വെള്ളം എന്നു പറഞ്ഞിരുന്നു. ഭാസ്കരാചാര്യന്റെ ലീലാവതിയിലെ ജലധിയിൽ (10,00,00,00,00,00,000 എന്ന സംഖ്യസൂചിപ്പിക്കുവാൻ ഉപയോഗിച്ചിരുന്നത്) നിന്നാകാം ഈ വിവർത്തിത സംജ്ഞ മലയാളത്തിന് ലഭിച്ചത്.
വലിയ സംഖ്യകൾക്ക് ഉപയോഗിച്ചിരുന്ന സംജ്ഞകൾ :
- നൂറു പത്ത് - ആയിരം 103
- നൂറു ആയിരം - ഒരു ലക്ഷം 105
- നൂറു നൂറായിരം - ഒരു കോടി 107
- നൂറു നൂറായിരം കോടി - ഒരു മഹാകോടി
- നൂറു നൂറായിരം മഹാകോടി - ഒരു ശംഖം
- നൂറു നൂറായിരം ശംഖം - ഒരു മഹാശംഖം
- നൂറു നൂറായിരം മഹാശംഖം - ഒരു വൃന്ദം
- നൂറു നൂറായിരം വൃന്ദം - ഒരു മഹാവൃന്ദം
- നൂറു നൂറായിരം മഹാവൃന്ദം - ഒരു പത്മം
- നൂറു നൂറായിരം പത്മം - ഒരു മഹാപത്മം
- നൂറു നൂറായിരം മഹാപത്മം - ഒരു ഖർവം
- നൂറു നൂറായിരം ഖർവം - ഒരു മഹാഖർവം
- നൂറു നൂറായിരം മഹാഖർവം - ഒരു സമുദ്രം
- നൂറു നൂറായിരം സമുദ്രം - ഒരു ഓഘം
- നൂറു നൂറായിരം ഓഘം - ഒരു മഹൌഘം
- നൂറു നൂറായിരം മഹൌഘം - ഒരു വെള്ളം