"പൂർണ്ണസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (1 പതിപ്പ്)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Integer}}
[[Image:417px-Latex_integers.svg.png|thumb|100px|പൂർണ സംഖ്യകളുടെ ഗണത്തെ സൂചിപ്പിക്കാനുപയോഗിക്കുന്ന പ്രതീകം]]
{{ആധികാരികത}}
[[പൂജ്യം]], [[ധനസംഖ്യകൾ]], [[ഋണസംഖ്യകൾ]] എന്നിവ അടങ്ങുന്ന [[സംഖ്യാ ഗണം|സംഖ്യാ ഗണത്തിലെ]] അംഗങ്ങളാണ് '''പൂർണ്ണ സംഖ്യകൾ''' (Integer) . ഇന്റീജർ എന്ന [[ലാറ്റിൻ]] വാക്കിന്റെ അർത്ഥം സ്പർശിക്കപ്പെടാത്തത് അല്ലെങ്കിൽ പൂർണ്ണമായത് എന്നാണ്.  
[[ചിത്രം:Latex integers.svg|thumb|100px|പൂര്‍ണ സംഖ്യകളുടെ ഗണത്തെ സൂചിപ്പിക്കാനുപയോഗിക്കുന്ന പ്രതീകം]]
[[പൂജ്യം]], [[ധനസംഖ്യകള്‍]], [[ഋണസംഖ്യകള്‍]] എന്നിവ അടങ്ങുന്ന [[സംഖ്യാ ഗണം|സംഖ്യാ ഗണത്തിലെ]] അംഗങ്ങളാണ് '''പൂര്‍ണ്ണ സംഖ്യകള്‍''' (Integer) . ഇന്റീജര്‍ എന്ന [[ലാറ്റിന്‍]] വാക്കിന്റെ അര്‍ത്ഥം സ്പര്‍ശിക്കപ്പെടാത്തത് അല്ലെങ്കില്‍ പൂര്‍ണ്ണമായത് എന്നാണ്.  


[[ഭിന്ന സംഖ്യ|ഭിന്ന]] ഘടകമോ [[ദശാംശ സംഖ്യ|ദശാംശ]] ഘടകമോ ഇല്ലാത്ത സംഖ്യകളാണിവ. {... −2, −1, 0, 1, 2, ...} എന്ന ഗണത്തില്‍ ഇവയെല്ലാം ഉള്‍പ്പെടുന്നു. ഉദാഹരണമായി  65, 7, −756 എന്നിവ പൂര്‍ണ്ണ സംഖ്യകളാണ്; അതേസമയം 1.6 and 1½ എന്നിവ പൂര്‍ണ സംഖ്യകളല്ല.
[[ഭിന്ന സംഖ്യ|ഭിന്ന]] ഘടകമോ [[ദശാംശ സംഖ്യ|ദശാംശ]] ഘടകമോ ഇല്ലാത്ത സംഖ്യകളാണിവ. {... −2, −1, 0, 1, 2, ...} എന്ന ഗണത്തിൽ ഇവയെല്ലാം ഉൾപ്പെടുന്നു. ഉദാഹരണമായി  65, 7, −756 എന്നിവ പൂർണ്ണ സംഖ്യകളാണ്; അതേസമയം 1.6 and 1½ എന്നിവ പൂർണ സംഖ്യകളല്ല.


== പ്രത്യേകതകള്‍ ==
== പ്രത്യേകതകൾ ==
[[സങ്കലനം]], [[ഗുണനം]] എന്നിവ ഈ ഗണത്തില്‍ അടങ്ങിയിരിയ്ക്കുന്നു. അതായത് ഈ ഗണത്തില്‍ നിന്നും രണ്ട് സംഖ്യകള്‍ കൂട്ടിയാലോ ഗുണിച്ചാലോ കിട്ടുന്ന സംഖ്യ ഈ ഗണത്തിലെ തന്നെ അംഗമായിരിയ്ക്കും. [[വ്യവകല|വ്യവകലനവും]] ഈ നിയമം പാലിക്കുന്നു. [[സാഹചര്യ നിയമം]], [[ക്രമനിയമം]], [[വിതരണനിയമം]] എന്നിവയും ഈ ഗണിതക്രിയകള്‍ പാലിക്കുന്നു.
[[സങ്കലനം]], [[ഗുണനം]] എന്നിവ ഈ ഗണത്തിൽ അടങ്ങിയിരിയ്ക്കുന്നു. അതായത് ഈ ഗണത്തിൽ നിന്നും രണ്ട് സംഖ്യകൾ കൂട്ടിയാലോ ഗുണിച്ചാലോ കിട്ടുന്ന സംഖ്യ ഈ ഗണത്തിലെ തന്നെ അംഗമായിരിയ്ക്കും. [[വ്യവകല|വ്യവകലനവും]] ഈ നിയമം പാലിക്കുന്നു. [[സാഹചര്യ നിയമം]], [[ക്രമനിയമം]], [[വിതരണനിയമം]] എന്നിവയും ഈ ഗണിതക്രിയകൾ പാലിക്കുന്നു.


ഈ ഗണത്തിലെ അംഗങ്ങളെല്ലാം പൂര്‍ണ്ണമായും ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പൂജ്യത്തിന് ഇടതുഭാഗത്ത് ഋണസംഖ്യകളും വലതുഭാഗത്ത് ധനസംഖ്യകളും ആയാണ് [[സംഖ്യാരേഖ|സംഖ്യാരേഖയില്‍]] അടയാളപ്പെടുത്തുന്നത്.
ഈ ഗണത്തിലെ അംഗങ്ങളെല്ലാം പൂർണ്ണമായും ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പൂജ്യത്തിന് ഇടതുഭാഗത്ത് ഋണസംഖ്യകളും വലതുഭാഗത്ത് ധനസംഖ്യകളും ആയാണ് [[സംഖ്യാരേഖ|സംഖ്യാരേഖയിൽ]] അടയാളപ്പെടുത്തുന്നത്.


[[വിഭാഗം:ഗണിതം]]
<!--visbot  verified-chils->
{{സംഖ്യ-അപൂര്‍ണ്ണം}}
 
[[af:Heelgetal]]
[[an:Numero entero]]
[[ar:عدد صحيح]]
[[az:Tam ədədlər]]
[[bat-smg:Svēkasės skaitlios]]
[[be:Цэлы лік]]
[[bg:Цяло число]]
[[bn:পূর্ণ সংখ্যা]]
[[br:Kevan daveel]]
[[bs:Cijeli broj]]
[[ca:Nombre enter]]
[[ckb:ژمارەی تەواو]]
[[cs:Celé číslo]]
[[cv:Тулли хисеп]]
[[cy:Cyfanrif]]
[[da:Heltal]]
[[de:Ganze Zahl]]
[[el:Ακέραιος αριθμός]]
[[en:Integer]]
[[eo:Entjero]]
[[es:Número entero]]
[[et:Täisarv]]
[[eu:Zenbaki oso]]
[[fa:اعداد صحیح]]
[[fi:Kokonaisluku]]
[[fiu-vro:Terveharv]]
[[fo:Heiltal]]
[[fr:Entier relatif]]
[[gan:整數]]
[[gl:Número enteiro]]
[[haw:Helu piha]]
[[he:מספר שלם]]
[[hi:पूर्ण संख्या]]
[[hr:Cijeli broj]]
[[hsb:Cyła ličba]]
[[hu:Egész számok]]
[[ia:Numero integre]]
[[id:Bilangan bulat]]
[[io:Integro]]
[[is:Heiltölur]]
[[it:Numero intero]]
[[ja:整数]]
[[ko:정수]]
[[ku:Tamjimar]]
[[la:Numerus integer]]
[[lmo:Nümar intreegh]]
[[lo:ຈຳນວນຖ້ວນ]]
[[lt:Sveikasis skaičius]]
[[lv:Vesels skaitlis]]
[[mk:Цел број]]
[[mn:Бүхэл тоо]]
[[mr:पूर्ण संख्या]]
[[ms:Integer]]
[[nds:Hele Tall]]
[[nl:Geheel getal]]
[[nn:Heiltal]]
[[no:Heltall]]
[[pl:Liczby całkowite]]
[[pms:Nùmer antregh]]
[[pt:Número inteiro]]
[[ro:Număr întreg]]
[[ru:Целое число]]
[[scn:Nùmmuru rilativu]]
[[sh:Cijeli broj]]
[[simple:Integer]]
[[sk:Celé číslo]]
[[sl:Celo število]]
[[sq:Numrat e plotë]]
[[sr:Цео број]]
[[sv:Heltal]]
[[ta:முழு எண்]]
[[th:จำนวนเต็ม]]
[[tl:Buumbilang]]
[[tr:Tam sayılar]]
[[uk:Цілі числа]]
[[ur:صحیح عدد]]
[[vi:Số nguyên]]
[[vls:Gehêel getal]]
[[xal:Бүкл тойг]]
[[yi:גאנצע צאל]]
[[yo:Nọ́mbà odidi]]
[[zh:整数]]
[[zh-classical:整數]]
[[zh-min-nan:Chéng-sò͘]]
[[zh-yue:整數]]

10:22, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

പൂർണ സംഖ്യകളുടെ ഗണത്തെ സൂചിപ്പിക്കാനുപയോഗിക്കുന്ന പ്രതീകം

പൂജ്യം, ധനസംഖ്യകൾ, ഋണസംഖ്യകൾ എന്നിവ അടങ്ങുന്ന സംഖ്യാ ഗണത്തിലെ അംഗങ്ങളാണ് പൂർണ്ണ സംഖ്യകൾ (Integer) . ഇന്റീജർ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം സ്പർശിക്കപ്പെടാത്തത് അല്ലെങ്കിൽ പൂർണ്ണമായത് എന്നാണ്.

ഭിന്ന ഘടകമോ ദശാംശ ഘടകമോ ഇല്ലാത്ത സംഖ്യകളാണിവ. {... −2, −1, 0, 1, 2, ...} എന്ന ഗണത്തിൽ ഇവയെല്ലാം ഉൾപ്പെടുന്നു. ഉദാഹരണമായി 65, 7, −756 എന്നിവ പൂർണ്ണ സംഖ്യകളാണ്; അതേസമയം 1.6 and 1½ എന്നിവ പൂർണ സംഖ്യകളല്ല.

പ്രത്യേകതകൾ

സങ്കലനം, ഗുണനം എന്നിവ ഈ ഗണത്തിൽ അടങ്ങിയിരിയ്ക്കുന്നു. അതായത് ഈ ഗണത്തിൽ നിന്നും രണ്ട് സംഖ്യകൾ കൂട്ടിയാലോ ഗുണിച്ചാലോ കിട്ടുന്ന സംഖ്യ ഈ ഗണത്തിലെ തന്നെ അംഗമായിരിയ്ക്കും. വ്യവകലനവും ഈ നിയമം പാലിക്കുന്നു. സാഹചര്യ നിയമം, ക്രമനിയമം, വിതരണനിയമം എന്നിവയും ഈ ഗണിതക്രിയകൾ പാലിക്കുന്നു.

ഈ ഗണത്തിലെ അംഗങ്ങളെല്ലാം പൂർണ്ണമായും ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പൂജ്യത്തിന് ഇടതുഭാഗത്ത് ഋണസംഖ്യകളും വലതുഭാഗത്ത് ധനസംഖ്യകളും ആയാണ് സംഖ്യാരേഖയിൽ അടയാളപ്പെടുത്തുന്നത്.


"https://schoolwiki.in/index.php?title=പൂർണ്ണസംഖ്യ&oldid=394256" എന്ന താളിൽനിന്ന് ശേഖരിച്ചത്