18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ഒരു [[പ്രമേയം|പ്രമേയത്തിന്റെ]] (proposition) ഫലമായി കിട്ടുന്ന മറ്റൊരു പ്രമേയമാണ് '''അനുനിയമം''' അഥവാ '''ഉപപ്രമേയം'''.മുൻപേ തെളിയിച്ച ഒരു ഫലത്തിന്റെ സത്വരഅനന്തരഫലമാണ് അനുനിയമം. അനുനിയമങ്ങൾ സാധാരണയായി സങ്കീർണ്ണങ്ങളായ സിദ്ധാന്തങ്ങൾ പ്രയോഗിക്കാനും ഉപയോഗിക്കാനും എളുപ്പമായ ഭാഷയിലാണ് വിവരിക്കുന്നത്. [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിൽ]] ഒരു സിദ്ധാന്തത്തെ തുടർന്നാണ് സാധാരണയായി ഉപപ്രമേയം വരുന്നത്. പ്രമേയംB പ്രമേയംA യുടെ ഉപപ്രമേയം ആവണമെങ്കിൽ Aയിൽ നിന്നും Bയെ അനുമാനിച്ചെടുക്കാൻ സാധിക്കണം. ചില സമയങ്ങളിൽ ഉപപ്രമേയത്തിന് [[തെളിവ്|തെളിവുകൾ]] നൽകാറുണ്ട്.അത് അനുമാനത്തെ വിവരിക്കുന്നതാവാം.ചിലപ്പോൾ ഈ തെളിവ് സ്വയം സ്പഷ്ടങ്ങളും ആകാം. | |||
ഒരു [[പ്രമേയം|പ്രമേയത്തിന്റെ]] (proposition) ഫലമായി കിട്ടുന്ന മറ്റൊരു പ്രമേയമാണ് '''അനുനിയമം''' അഥവാ '''ഉപപ്രമേയം'''. | |||
തെളിവുകൾ ഇല്ലാതെ മുൻപെ തന്നെ തെളിയിക്കപ്പെട്ട പ്രസ്താവനകളിൽ നിന്നും അനുമാനിച്ചെടുക്കുന്നതാണ് അനുനിയമം.ഉദാഹരണമായി ജ്യാമിതിയിൽ ഉള്ള ഒരു സിദ്ധാന്തമാണ് ''സർവസമങ്ങളായ രണ്ട് വശങ്ങൾക്ക് എതിരെ കിടക്കുന്ന കോണുകൾ സർവസമങ്ങളായിരിക്കും''. ഈ സിദ്ധാന്തത്തിൽ നിന്നും സർവ്വസമത്രികോണത്തിന്റെ കോണുകളും സർവ്വസമങ്ങളായിരിക്കും എന്ന അനുനിയമത്തിലെത്തിച്ചേരാം. | |||
== അവലംബം == | == അവലംബം == | ||
*http://mathworld.wolfram.com/Corollary.html | *http://mathworld.wolfram.com/Corollary.html | ||
*http://dictionary.reference.com/browse/corollary | *http://dictionary.reference.com/browse/corollary | ||
<!--visbot verified-chils-> | |||