"ഗോളാഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഒരു [[ | ഒരു [[ദീർഘവൃത്തം|ദീർഘവൃത്തത്തെ]] അതിന്റെ ഏതെങ്കിലും അക്ഷത്തെ ആധാരമാക്കി ഭ്രമണം ചെയ്യിക്കുമ്പോഴുണ്ടാകുന്ന ജ്യാമിതീയരൂപമാണ് '''ഗോളാഭം''' അഥവാ '''സ്ഫെറോയ്ഡ്'''(Spheroid). | ||
== | == അളവുകൾ == | ||
സ്ഫെറോയ്ഡിനെ വിശദീകരിക്കുന്നതിന് അതിന്റെ സെമീ | സ്ഫെറോയ്ഡിനെ വിശദീകരിക്കുന്നതിന് അതിന്റെ സെമീ മേജർ ആക്സിസ് a, സെമീ മൈനർ ആക്സിസ് b എന്നിവയോ സെമീ മേജർ ആക്സിസ് a, പരപ്പ് f എന്നീ അളവുകളോ ആണ് ഉപയോഗിക്കുന്നത്. | ||
f-ന്റെ വില പൂജ്യത്തിനും ഒന്നിനും ഇടക്കായിരിക്കും. f | f-ന്റെ വില പൂജ്യത്തിനും ഒന്നിനും ഇടക്കായിരിക്കും. f പൂജ്യമാണെങ്കിൽ രണ്ട് ആക്സിസുകളുടേയും നീളം തുല്യമായിരിക്കുകയും രൂപം ഒരു ഗോളമായിരിക്കുകയും ചെയ്യും. | ||
പരപ്പ് f പോലെത്തന്നെ സ്ഫെറോയ്ഡിന്റെ ആകൃതിയെ സൂചിപ്പിക്കാനുപയോഗിക്കുന്ന മറ്റൊരു അളവാണ് എസ്സെണ്ട്രിസിറ്റി (eccentricity) | പരപ്പ് f പോലെത്തന്നെ സ്ഫെറോയ്ഡിന്റെ ആകൃതിയെ സൂചിപ്പിക്കാനുപയോഗിക്കുന്ന മറ്റൊരു അളവാണ് എസ്സെണ്ട്രിസിറ്റി (eccentricity) | ||
== ഭൂമി == | == ഭൂമി == | ||
[[ഭൂമി|ഭൂമിയുടെ]] ആകൃതി ഒരു സ്ഫെറോയ്ഡിനോടാണ് ഏറ്റവും സാദൃശ്യം | [[ഭൂമി|ഭൂമിയുടെ]] ആകൃതി ഒരു സ്ഫെറോയ്ഡിനോടാണ് ഏറ്റവും സാദൃശ്യം പുലർത്തുന്നത്. അതിന്റെ പരപ്പ്,f=0.003353 ആണ്. f വളരെച്ചെറിയ ഒരു സംഖ്യയായതിനാൽ അതിന്റെ [[വ്യുൽക്രമം|വ്യുൽക്രമമാണ്]] \frac{1}{f} പൊതുവേ ഇത്തരം മേഖലകളിൽ ഉപയോഗിച്ചുവരുന്നത്. വ്യാപകമായി ഉപയോഗിച്ചുവരുന്ന വേൾഡ് ജിയോഡെറ്റിക് സിസ്റ്റം 1984 ([[WGS 84]]) രീതിയിൽ ഭൂമിയെ താഴെക്കാണുന്ന അളവുകളുള്ള ഒരു സ്ഫെറോയ്ഡ് ആയാണ് കണക്കാക്കുന്നത്<ref name=esri/>. | ||
a = 6378137.0 | a = 6378137.0 മീറ്റർ | ||
b = 6356752.31423 | b = 6356752.31423 മീറ്റർ | ||
\frac{1}{f}=298.257223563 | \frac{1}{f}=298.257223563 | ||
== അവലംബം == | == അവലംബം == | ||
< | |||
<!--visbot verified-chils-> | |||
10:21, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ഒരു ദീർഘവൃത്തത്തെ അതിന്റെ ഏതെങ്കിലും അക്ഷത്തെ ആധാരമാക്കി ഭ്രമണം ചെയ്യിക്കുമ്പോഴുണ്ടാകുന്ന ജ്യാമിതീയരൂപമാണ് ഗോളാഭം അഥവാ സ്ഫെറോയ്ഡ്(Spheroid).
അളവുകൾ
സ്ഫെറോയ്ഡിനെ വിശദീകരിക്കുന്നതിന് അതിന്റെ സെമീ മേജർ ആക്സിസ് a, സെമീ മൈനർ ആക്സിസ് b എന്നിവയോ സെമീ മേജർ ആക്സിസ് a, പരപ്പ് f എന്നീ അളവുകളോ ആണ് ഉപയോഗിക്കുന്നത്. f-ന്റെ വില പൂജ്യത്തിനും ഒന്നിനും ഇടക്കായിരിക്കും. f പൂജ്യമാണെങ്കിൽ രണ്ട് ആക്സിസുകളുടേയും നീളം തുല്യമായിരിക്കുകയും രൂപം ഒരു ഗോളമായിരിക്കുകയും ചെയ്യും. പരപ്പ് f പോലെത്തന്നെ സ്ഫെറോയ്ഡിന്റെ ആകൃതിയെ സൂചിപ്പിക്കാനുപയോഗിക്കുന്ന മറ്റൊരു അളവാണ് എസ്സെണ്ട്രിസിറ്റി (eccentricity)
ഭൂമി
ഭൂമിയുടെ ആകൃതി ഒരു സ്ഫെറോയ്ഡിനോടാണ് ഏറ്റവും സാദൃശ്യം പുലർത്തുന്നത്. അതിന്റെ പരപ്പ്,f=0.003353 ആണ്. f വളരെച്ചെറിയ ഒരു സംഖ്യയായതിനാൽ അതിന്റെ വ്യുൽക്രമമാണ് \frac{1}{f} പൊതുവേ ഇത്തരം മേഖലകളിൽ ഉപയോഗിച്ചുവരുന്നത്. വ്യാപകമായി ഉപയോഗിച്ചുവരുന്ന വേൾഡ് ജിയോഡെറ്റിക് സിസ്റ്റം 1984 (WGS 84) രീതിയിൽ ഭൂമിയെ താഴെക്കാണുന്ന അളവുകളുള്ള ഒരു സ്ഫെറോയ്ഡ് ആയാണ് കണക്കാക്കുന്നത്[1].
a = 6378137.0 മീറ്റർ b = 6356752.31423 മീറ്റർ \frac{1}{f}=298.257223563
അവലംബം
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;esri
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.