"പൈ (ഗണിതം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:Pi-unrolled-720.gif|thumb|360px|right|ഒരു വൃത്തത്തിന്റെ വ്യാസം 1 ആണെങ്കില്‍ അതിന്റെ ചുറ്റളവ് π ആകുന്നു.]]
[[Image:Pi-unrolled-720.gif|thumb|360px|right|ഒരു വൃത്തത്തിന്റെ വ്യാസം 1 ആണെങ്കിൽ അതിന്റെ ചുറ്റളവ് π ആകുന്നു.]]


[[ഗണിതം|ഗണിതശാസ്ത്രത്തില്‍]] വളരെ പ്രാധാന്യമുള്ള ഒരു സ്ഥിരവിലയാണ് '''പൈ'''. 22/7 ആണ് പൈയുടെ ഏകദേശ വില.( 22/7= 3.142857142857..എന്നത്  ഭിന്നകമാണ് (Rational number)) 3.14159.. എന്നു പൈയുടെ ദശാംശമൂല്യം തുടങ്ങുന്നു. അതിനാലാണ് പൈ ഒരു അഭിന്നക സംഖ്യയാകുന്നത്. [[ഗ്രീക്ക്]] അക്ഷരമാലയിലെ പതിനാറാമത്തെ അക്ഷരമായ  [[π]] (പൈ) ഉപയോഗിച്ചാണ്‌ ഇത് സൂചിപ്പിക്കുന്നത് . [[യൂക്ലീഡിയന്‍ ജ്യാമിതി|യൂക്ലീഡിയന്‍ ജ്യാമിതിയില്‍]] ഒരു [[വൃത്തം|വൃത്തത്തിന്റെ]] ചുറ്റളവില്‍ നിന്ന് [[വ്യാസം|വ്യാസത്തിലേക്കുള്ള]] അനുപാതത്തെ ഇത് പ്രതിനിധീകരിക്കുന്നു. വൃത്തത്തിന്റെ ചുറ്റളവും വിസ്തീര്‍ണ്ണവും കണക്കാന്‍ പൈ ഉപയോഗപ്പെടുത്തുന്നു. ഒരു വൃത്തത്തിന്റെ വിസ്തീര്‍ണ്ണത്തില്‍നിന്ന് ആരത്തിന്റെ [[വര്‍ഗ്ഗം (ഗണിതശാസ്ത്രം)|വര്‍ഗ്ഗത്തിലേക്കുള്ള]]  അനുപാതത്തെ ഈ സംഖ്യ പ്രതിനിധീകരിക്കുന്നു, കൂടാതെ ഗണിതശാസ്ത്രത്തിലെയും മറ്റു ശാസ്ത്രശാഖകളിലെയും അനേകം [[സൂത്രവാക്യം|സൂത്രവാക്യങ്ങളില്‍]] ഇത് കണ്ടുവരുന്നു. പൈ ഒരു അഭിന്നക സംഖ്യയാകുന്നു (Irrational number), അതായത് ഇതിന്റെ ദശാംശ വിപുലീകരണം 3.1415926535897932... ഒരിക്കലും അവസാനിക്കുന്നില്ല, അതേ സമയം വിപുലീകരണം ക്രമമായിട്ടല്ല ആവര്‍ത്തിക്കുന്നത്. ഇത് ഒരു അപ്രാപ്യമായ സംഖ്യയാണ് (Transcedental number), അതായത് ബീജഗണിതപരമല്ലാത്ത ഒരു രേഖീയ അല്ലെങ്കില്‍ സങ്കീര്‍ണ്ണ സംഖ്യയാണിത്, ഇത് പരിമേയ ഗുണോത്തരങ്ങളോടുകൂടിയ ശൂന്യമല്ലാത്ത പോളിനോമിയല്‍ സമവാക്യങ്ങളുടെ ഫലമാവുന്നില്ല.
[[ഗണിതം|ഗണിതശാസ്ത്രത്തിൽ]] വളരെ പ്രാധാന്യമുള്ള ഒരു സ്ഥിരവിലയാണ് '''പൈ'''. 22/7 ആണ് പൈയുടെ ഏകദേശ വില.( 22/7= 3.142857142857..എന്നത്  ഭിന്നകമാണ് (Rational number)) 3.14159.. എന്നു പൈയുടെ ദശാംശമൂല്യം തുടങ്ങുന്നു. അതിനാലാണ് പൈ ഒരു അഭിന്നക സംഖ്യയാകുന്നത്. [[ഗ്രീക്ക്]] അക്ഷരമാലയിലെ പതിനാറാമത്തെ അക്ഷരമായ  [[π]] (പൈ) ഉപയോഗിച്ചാണ്‌ ഇത് സൂചിപ്പിക്കുന്നത് . [[യൂക്ലീഡിയൻ ജ്യാമിതി|യൂക്ലീഡിയൻ ജ്യാമിതിയിൽ]] ഒരു [[വൃത്തം|വൃത്തത്തിന്റെ]] ചുറ്റളവിൽ നിന്ന് [[വ്യാസം|വ്യാസത്തിലേക്കുള്ള]] അനുപാതത്തെ ഇത് പ്രതിനിധീകരിക്കുന്നു. വൃത്തത്തിന്റെ ചുറ്റളവും വിസ്തീർണ്ണവും കണക്കാൻ പൈ ഉപയോഗപ്പെടുത്തുന്നു. ഒരു വൃത്തത്തിന്റെ വിസ്തീർണ്ണത്തിൽനിന്ന് ആരത്തിന്റെ [[വർഗ്ഗം (ഗണിതശാസ്ത്രം)|വർഗ്ഗത്തിലേക്കുള്ള]]  അനുപാതത്തെ ഈ സംഖ്യ പ്രതിനിധീകരിക്കുന്നു, കൂടാതെ ഗണിതശാസ്ത്രത്തിലെയും മറ്റു ശാസ്ത്രശാഖകളിലെയും അനേകം [[സൂത്രവാക്യം|സൂത്രവാക്യങ്ങളിൽ]] ഇത് കണ്ടുവരുന്നു. പൈ ഒരു അഭിന്നക സംഖ്യയാകുന്നു (Irrational number), അതായത് ഇതിന്റെ ദശാംശ വിപുലീകരണം 3.1415926535897932... ഒരിക്കലും അവസാനിക്കുന്നില്ല, അതേ സമയം വിപുലീകരണം ക്രമമായിട്ടല്ല ആവർത്തിക്കുന്നത്. ഇത് ഒരു അപ്രാപ്യമായ സംഖ്യയാണ് (Transcedental number), അതായത് ബീജഗണിതപരമല്ലാത്ത ഒരു രേഖീയ അല്ലെങ്കിൽ സങ്കീർണ്ണ സംഖ്യയാണിത്, ഇത് പരിമേയ ഗുണോത്തരങ്ങളോടുകൂടിയ ശൂന്യമല്ലാത്ത പോളിനോമിയൽ സമവാക്യങ്ങളുടെ ഫലമാവുന്നില്ല.


ഗ്രീക്ക് ഭാഷയില്‍ പെരിമീറ്റര്‍ എന്നര്‍ത്ഥമുള്ള പെരിഫെറി എന്ന വാക്കിന്റെ ആദ്യ അക്ഷരമാണ് പൈ. [[1761]]-ല്‍ ജര്‍മന്‍ ശാസ്ത്രജ്ഞനായ ലാമ്പെര്‍ട്ട് പൈ ഒരു അഭിന്നകമാണ് എന്നു തെളിയിച്ചു. ''ലുഡോള്‍ഫിയര്‍ സംഖ്യ'' എന്നും അറിയപ്പെടുന്നു.
ഗ്രീക്ക് ഭാഷയിൽ പെരിമീറ്റർ എന്നർത്ഥമുള്ള പെരിഫെറി എന്ന വാക്കിന്റെ ആദ്യ അക്ഷരമാണ് പൈ. [[1761]]-ൽ ജർമൻ ശാസ്ത്രജ്ഞനായ ലാമ്പെർട്ട് പൈ ഒരു അഭിന്നകമാണ് എന്നു തെളിയിച്ചു. ''ലുഡോൾഫിയർ സംഖ്യ'' എന്നും അറിയപ്പെടുന്നു.


50 ദശാംശം വരെ കൃത്യമായ  പൈയുടെ വില  '''3.14159 26535 89793 23846 26433 83279 50288 41971 69399 37510''' ആണ്‌.
50 ദശാംശം വരെ കൃത്യമായ  പൈയുടെ വില  '''3.14159 26535 89793 23846 26433 83279 50288 41971 69399 37510''' ആണ്‌.


== കുറിപ്പുകള്‍ ==
== കുറിപ്പുകൾ ==


[[മാര്‍ച്ച് 14]] പൈ ദിനമായി ആചരിക്കപ്പെടുന്നു. <ref>http://www.dailypilot.com/articles/2007/03/20/columns/dpt-buffa18.txt.</ref>
[[മാർച്ച് 14]] പൈ ദിനമായി ആചരിക്കപ്പെടുന്നു.<ref>http://www.dailypilot.com/articles/2007/03/20/columns/dpt-buffa18.txt.</ref>


പൈയുടെ വില ആദ്യമായി നിര്‍ണയിച്ചത് ആര്‍ക്കിമിഡീസ് ആയിരുന്നു.എന്നാല്‍ കൃത്യമായ വില കണ്ടെത്തിയത് (നാലു ദശാംശ സ്ഥാനം വരെ) ഭാരതീയ ഗണിത ശാസ്ത്രജ്ഞനായിരുന്ന ആര്യഭടന്‍ ആയിരുന്നു.  
പൈയുടെ വില ആദ്യമായി നിർണയിച്ചത് ആർക്കിമിഡീസ് ആയിരുന്നു.എന്നാൽ കൃത്യമായ വില കണ്ടെത്തിയത് (നാലു ദശാംശ സ്ഥാനം വരെ) ഭാരതീയ ഗണിത ശാസ്ത്രജ്ഞനായിരുന്ന ആര്യഭടൻ ആയിരുന്നു.  


പൈയുടെ നിലവിലുള്ള ചിഹ്നം ആദ്യമായി ഉപയോഗിച്ചത് വില്യം ജോണ്‍സ് ആണ്.
പൈയുടെ നിലവിലുള്ള ചിഹ്നം ആദ്യമായി ഉപയോഗിച്ചത് വില്യം ജോൺസ് ആണ്.
പൈയുടെ വില നാലു ദശാംശസ്ഥാനം വരെ ഓര്‌ത്തിരിക്കുവനായി SEE.I HAVE A NUMBER എന്ന വാചകം സഹായിക്കും (അക്ഷരങ്ങളുടെ എണ്ണം)
പൈയുടെ വില നാലു ദശാംശസ്ഥാനം വരെ ഓര്‌ത്തിരിക്കുവനായി SEE.I HAVE A NUMBER എന്ന വാചകം സഹായിക്കും (അക്ഷരങ്ങളുടെ എണ്ണം)
22/7 എന്നത് ഒരു ഭിന്നസംഖ്യയാണ് അതിനാല്‍ തന്നെ ഭിന്നകവും (rational number) ആണ്.
22/7 എന്നത് ഒരു ഭിന്നസംഖ്യയാണ് അതിനാൽ തന്നെ ഭിന്നകവും (rational number) ആണ്.
22/7 = 3.142857…… എന്നാണല്ലോ.അതായത് ദശാംശസ്ഥാനം കഴിഞ്ഞുള്ള 142857 എന്നീ സംഖ്യകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും (ക്രമാവര്‍ത്തനം).
22/7 = 3.142857…… എന്നാണല്ലോ.അതായത് ദശാംശസ്ഥാനം കഴിഞ്ഞുള്ള 142857 എന്നീ സംഖ്യകൾ ആവർത്തിച്ചുകൊണ്ടേയിരിക്കും (ക്രമാവർത്തനം).
ഇങ്ങനെ ഒരു സംഖ്യയെ എങ്ങനെ അഭിന്നകമായ പൈയ്ക്കു തുല്യമെന്നു പറയാന്‍ കഴിയും?
ഇങ്ങനെ ഒരു സംഖ്യയെ എങ്ങനെ അഭിന്നകമായ പൈയ്ക്കു തുല്യമെന്നു പറയാൻ കഴിയും?
3.142857……എന്ന സംഖ്യയെ 22/7 ആക്കി മാറ്റുന്നത് എങ്ങനെയെന്ന് ശ്രദ്ധിക്കുക.
3.142857……എന്ന സംഖ്യയെ 22/7 ആക്കി മാറ്റുന്നത് എങ്ങനെയെന്ന് ശ്രദ്ധിക്കുക.


വരി 36: വരി 36:
= 22/7 (Dividing Nr & Dr by 1443)
= 22/7 (Dividing Nr & Dr by 1443)


എന്നാല്‍ 50 ദശാംശം വരെ കൃത്യമായ പൈയുടെ വില
എന്നാൽ 50 ദശാംശം വരെ കൃത്യമായ പൈയുടെ വില
3.14159 26535 89793 23846 26433 83279 50288 41971 69399 37510 ആണ്‌
3.14159 26535 89793 23846 26433 83279 50288 41971 69399 37510 ആണ്‌
എന്നാല്‍ ക്രമരഹിതമായി ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന സംഖ്യകള്‍ ഇപ്രകാരം ഭിന്നസംഖ്യാരൂപത്തില്‍ എഴുതുവാന്‍ കഴിയില്ല.
എന്നാൽ ക്രമരഹിതമായി ആവർത്തിച്ചുകൊണ്ടേയിരിക്കുന്ന സംഖ്യകൾ ഇപ്രകാരം ഭിന്നസംഖ്യാരൂപത്തിൽ എഴുതുവാൻ കഴിയില്ല.
അതിനാലാണ് പൈ അഭിന്നകവും അപ്രാപ്യ സംഖ്യ (Transcendental number)യുമാകുന്നത്.
അതിനാലാണ് പൈ അഭിന്നകവും അപ്രാപ്യ സംഖ്യ (Transcendental number)യുമാകുന്നത്.


== പൈ ഭാരതീയ ഗണിതത്തില്‍ ==
== പൈ ഭാരതീയ ഗണിതത്തിൽ ==
ഭാരതീയശാസ്ത്രജ്ഞനായ [[ആര്യഭടന്‍]], പൈയുടെ വില നാലു ദശാംശസ്ഥാനം വരെ കൃത്യമായി നിര്‍ണ്ണയിച്ചിരുന്നു. താഴെ കൊടുത്തിരിക്കുന്ന ശ്ലോകത്തില്‍ നിന്നും പൈയുടെ വില നിര്‍ണ്ണയിക്കാം.
ഭാരതീയശാസ്ത്രജ്ഞനായ [[ആര്യഭടൻ]], പൈയുടെ വില നാലു ദശാംശസ്ഥാനം വരെ കൃത്യമായി നിർണ്ണയിച്ചിരുന്നു. താഴെ കൊടുത്തിരിക്കുന്ന ശ്ലോകത്തിൽ നിന്നും പൈയുടെ വില നിർണ്ണയിക്കാം.


''വ്യാസേ ഭനന്ദാഗ്നി ഹതേ വിഭക്തേ''  
''വ്യാസേ ഭനന്ദാഗ്നി ഹതേ വിഭക്തേ''  
വരി 56: വരി 56:
അതായത്, വൃത്തപരിധി / വ്യാസം = 2πr / 2r = π
അതായത്, വൃത്തപരിധി / വ്യാസം = 2πr / 2r = π


ഭ (നക്ഷത്രങ്ങള്‍) = 27
ഭ (നക്ഷത്രങ്ങൾ) = 27


നന്ദനന്മാര്‍ = 9
നന്ദനന്മാർ = 9


അഗ്നികള്‍ = 3
അഗ്നികൾ = 3


അതായത്, ഭനന്ദാഗ്നി = 3927 (ഓരോന്നിനും തുല്യമായ അക്കങ്ങള്‍ വലത്തുനിന്നും ഇടത്തോട്ട് എഴുതുന്നു)
അതായത്, ഭനന്ദാഗ്നി = 3927 (ഓരോന്നിനും തുല്യമായ അക്കങ്ങൾ വലത്തുനിന്നും ഇടത്തോട്ട് എഴുതുന്നു)


ഖ (ആകാശം) = 0
ഖ (ആകാശം) = 0


ബാണം (പഞ്ചശരങ്ങള്‍) = 5
ബാണം (പഞ്ചശരങ്ങൾ) = 5


സൂര്യന്മാര്‍ = 12
സൂര്യന്മാർ = 12


അതായത്, ഖബാണസൂര്യ = 1250 (ഓരോന്നിനും തുല്യമായ അക്കങ്ങള്‍ വലത്തുനിന്നും ഇടത്തോട്ട് എഴുതുന്നു)
അതായത്, ഖബാണസൂര്യ = 1250 (ഓരോന്നിനും തുല്യമായ അക്കങ്ങൾ വലത്തുനിന്നും ഇടത്തോട്ട് എഴുതുന്നു)


അതായത്, വൃത്തപരിധി / വ്യാസം = ഭനന്ദാഗ്നി / ഖബാണസൂര്യ
അതായത്, വൃത്തപരിധി / വ്യാസം = ഭനന്ദാഗ്നി / ഖബാണസൂര്യ
2πr / 2r = 3927 / 1250
2πr / 2r = 3927 / 1250
π = 3.1416
π = 3.1416
<!--visbot  verified-chils->

10:21, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഒരു വൃത്തത്തിന്റെ വ്യാസം 1 ആണെങ്കിൽ അതിന്റെ ചുറ്റളവ് π ആകുന്നു.

ഗണിതശാസ്ത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു സ്ഥിരവിലയാണ് പൈ. 22/7 ആണ് പൈയുടെ ഏകദേശ വില.( 22/7= 3.142857142857..എന്നത് ഭിന്നകമാണ് (Rational number)) 3.14159.. എന്നു പൈയുടെ ദശാംശമൂല്യം തുടങ്ങുന്നു. അതിനാലാണ് പൈ ഒരു അഭിന്നക സംഖ്യയാകുന്നത്. ഗ്രീക്ക് അക്ഷരമാലയിലെ പതിനാറാമത്തെ അക്ഷരമായ π (പൈ) ഉപയോഗിച്ചാണ്‌ ഇത് സൂചിപ്പിക്കുന്നത് . യൂക്ലീഡിയൻ ജ്യാമിതിയിൽ ഒരു വൃത്തത്തിന്റെ ചുറ്റളവിൽ നിന്ന് വ്യാസത്തിലേക്കുള്ള അനുപാതത്തെ ഇത് പ്രതിനിധീകരിക്കുന്നു. വൃത്തത്തിന്റെ ചുറ്റളവും വിസ്തീർണ്ണവും കണക്കാൻ പൈ ഉപയോഗപ്പെടുത്തുന്നു. ഒരു വൃത്തത്തിന്റെ വിസ്തീർണ്ണത്തിൽനിന്ന് ആരത്തിന്റെ വർഗ്ഗത്തിലേക്കുള്ള അനുപാതത്തെ ഈ സംഖ്യ പ്രതിനിധീകരിക്കുന്നു, കൂടാതെ ഗണിതശാസ്ത്രത്തിലെയും മറ്റു ശാസ്ത്രശാഖകളിലെയും അനേകം സൂത്രവാക്യങ്ങളിൽ ഇത് കണ്ടുവരുന്നു. പൈ ഒരു അഭിന്നക സംഖ്യയാകുന്നു (Irrational number), അതായത് ഇതിന്റെ ദശാംശ വിപുലീകരണം 3.1415926535897932... ഒരിക്കലും അവസാനിക്കുന്നില്ല, അതേ സമയം വിപുലീകരണം ക്രമമായിട്ടല്ല ആവർത്തിക്കുന്നത്. ഇത് ഒരു അപ്രാപ്യമായ സംഖ്യയാണ് (Transcedental number), അതായത് ബീജഗണിതപരമല്ലാത്ത ഒരു രേഖീയ അല്ലെങ്കിൽ സങ്കീർണ്ണ സംഖ്യയാണിത്, ഇത് പരിമേയ ഗുണോത്തരങ്ങളോടുകൂടിയ ശൂന്യമല്ലാത്ത പോളിനോമിയൽ സമവാക്യങ്ങളുടെ ഫലമാവുന്നില്ല.

ഗ്രീക്ക് ഭാഷയിൽ പെരിമീറ്റർ എന്നർത്ഥമുള്ള പെരിഫെറി എന്ന വാക്കിന്റെ ആദ്യ അക്ഷരമാണ് പൈ. 1761-ൽ ജർമൻ ശാസ്ത്രജ്ഞനായ ലാമ്പെർട്ട് പൈ ഒരു അഭിന്നകമാണ് എന്നു തെളിയിച്ചു. ലുഡോൾഫിയർ സംഖ്യ എന്നും അറിയപ്പെടുന്നു.

50 ദശാംശം വരെ കൃത്യമായ പൈയുടെ വില 3.14159 26535 89793 23846 26433 83279 50288 41971 69399 37510 ആണ്‌.

കുറിപ്പുകൾ

മാർച്ച് 14 പൈ ദിനമായി ആചരിക്കപ്പെടുന്നു.[1]

പൈയുടെ വില ആദ്യമായി നിർണയിച്ചത് ആർക്കിമിഡീസ് ആയിരുന്നു.എന്നാൽ കൃത്യമായ വില കണ്ടെത്തിയത് (നാലു ദശാംശ സ്ഥാനം വരെ) ഭാരതീയ ഗണിത ശാസ്ത്രജ്ഞനായിരുന്ന ആര്യഭടൻ ആയിരുന്നു.

പൈയുടെ നിലവിലുള്ള ചിഹ്നം ആദ്യമായി ഉപയോഗിച്ചത് വില്യം ജോൺസ് ആണ്. പൈയുടെ വില നാലു ദശാംശസ്ഥാനം വരെ ഓര്‌ത്തിരിക്കുവനായി SEE.I HAVE A NUMBER എന്ന വാചകം സഹായിക്കും (അക്ഷരങ്ങളുടെ എണ്ണം) 22/7 എന്നത് ഒരു ഭിന്നസംഖ്യയാണ് അതിനാൽ തന്നെ ഭിന്നകവും (rational number) ആണ്. 22/7 = 3.142857…… എന്നാണല്ലോ.അതായത് ദശാംശസ്ഥാനം കഴിഞ്ഞുള്ള 142857 എന്നീ സംഖ്യകൾ ആവർത്തിച്ചുകൊണ്ടേയിരിക്കും (ക്രമാവർത്തനം). ഇങ്ങനെ ഒരു സംഖ്യയെ എങ്ങനെ അഭിന്നകമായ പൈയ്ക്കു തുല്യമെന്നു പറയാൻ കഴിയും? 3.142857……എന്ന സംഖ്യയെ 22/7 ആക്കി മാറ്റുന്നത് എങ്ങനെയെന്ന് ശ്രദ്ധിക്കുക.

x = 3.142857…… ______________ (1)

1000000 X x = 3.142857…… X 1000000

1000000x = 3142857.142857…… _______________ (2)

(2) — (1) —> 999999 x = 3142854

x = 3142854/999999

= 349206/111111 (Dividing Nr & Dr by 9)

= 31746/10101 (Dividing Nr & Dr by 11)

= 22/7 (Dividing Nr & Dr by 1443)

എന്നാൽ 50 ദശാംശം വരെ കൃത്യമായ പൈയുടെ വില 3.14159 26535 89793 23846 26433 83279 50288 41971 69399 37510 ആണ്‌ എന്നാൽ ക്രമരഹിതമായി ആവർത്തിച്ചുകൊണ്ടേയിരിക്കുന്ന സംഖ്യകൾ ഇപ്രകാരം ഭിന്നസംഖ്യാരൂപത്തിൽ എഴുതുവാൻ കഴിയില്ല. അതിനാലാണ് പൈ അഭിന്നകവും അപ്രാപ്യ സംഖ്യ (Transcendental number)യുമാകുന്നത്.

പൈ ഭാരതീയ ഗണിതത്തിൽ

ഭാരതീയശാസ്ത്രജ്ഞനായ ആര്യഭടൻ, പൈയുടെ വില നാലു ദശാംശസ്ഥാനം വരെ കൃത്യമായി നിർണ്ണയിച്ചിരുന്നു. താഴെ കൊടുത്തിരിക്കുന്ന ശ്ലോകത്തിൽ നിന്നും പൈയുടെ വില നിർണ്ണയിക്കാം.

വ്യാസേ ഭനന്ദാഗ്നി ഹതേ വിഭക്തേ

ഖബാണസൂര്യ പരിധീ സസൂക്ഷ്മാ

അതായത് വൃത്തപരിധിയെ വ്യാസം കൊണ്ടു ഭാഗിക്കുന്നതിനു തുല്യമാണ് ഭനന്ദാഗ്നിയെ ഖബാണസൂര്യനെക്കൊണ്ടു ഭാഗിക്കുന്നത്. ഇവയുടെ വില താഴെ പറയുന്നപ്രകാരമാണ്.

വൃത്തപരിധി = 2πr

വ്യാസം = 2r

അതായത്, വൃത്തപരിധി / വ്യാസം = 2πr / 2r = π

ഭ (നക്ഷത്രങ്ങൾ) = 27

നന്ദനന്മാർ = 9

അഗ്നികൾ = 3

അതായത്, ഭനന്ദാഗ്നി = 3927 (ഓരോന്നിനും തുല്യമായ അക്കങ്ങൾ വലത്തുനിന്നും ഇടത്തോട്ട് എഴുതുന്നു)

ഖ (ആകാശം) = 0

ബാണം (പഞ്ചശരങ്ങൾ) = 5

സൂര്യന്മാർ = 12

അതായത്, ഖബാണസൂര്യ = 1250 (ഓരോന്നിനും തുല്യമായ അക്കങ്ങൾ വലത്തുനിന്നും ഇടത്തോട്ട് എഴുതുന്നു)

അതായത്, വൃത്തപരിധി / വ്യാസം = ഭനന്ദാഗ്നി / ഖബാണസൂര്യ 2πr / 2r = 3927 / 1250 π = 3.1416


"https://schoolwiki.in/index.php?title=പൈ_(ഗണിതം)&oldid=394244" എന്ന താളിൽനിന്ന് ശേഖരിച്ചത്