"എണ്ണൽ സംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

166 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[Image:463px-Three_apples.svg.png|right|thumb|എണ്ണല്‍ സംഖ്യകള്‍ വസ്തുക്കളെ എണ്ണാനായി ഉപയോഗിക്കുന്നു (ഒരു ആപ്പിള്‍, രണ്ട് ആപ്പിളുകള്‍, മൂന്ന് ആപ്പിളുകള്‍, ...).]]
[[Image:463px-Three_apples.svg.png|right|thumb|എണ്ണൽ സംഖ്യകൾ വസ്തുക്കളെ എണ്ണാനായി ഉപയോഗിക്കുന്നു (ഒരു ആപ്പിൾ, രണ്ട് ആപ്പിളുകൾ, മൂന്ന് ആപ്പിളുകൾ, ...).]]
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തില്‍]], {1, 2, 3, ...} എന്ന [[ഗണം|ഗണത്തിലെയോ]]  (ധന [[പൂര്‍ണ്ണസംഖ്യകള്‍]]) {0, 1, 2, 3, ...} എന്ന ഗണത്തിലെയോ (ഋണമല്ലാത്ത പൂര്‍ണ്ണസംഖ്യകള്‍) ഒരു അംഗത്തെ '''എണ്ണല്‍ സംഖ്യ''' എന്ന് വിളിക്കുന്നു (Natural number). '''നിസര്‍ഗ്ഗസംഖ്യ''', '''പ്രാകൃത സംഖ്യ''' എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. '''N''' അല്ലെങ്കില്‍ <math>\mathbb{N}</math> എന്ന അക്ഷരമാണ് എണ്ണല്‍ സംഖ്യകളുടെ ഗണാത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്.  
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിൽ]], {1, 2, 3, ...} എന്ന [[ഗണം|ഗണത്തിലെയോ]]  (ധന [[പൂർണ്ണസംഖ്യകൾ]]) {0, 1, 2, 3, ...} എന്ന ഗണത്തിലെയോ (ഋണമല്ലാത്ത പൂർണ്ണസംഖ്യകൾ) ഒരു അംഗത്തെ '''എണ്ണൽ സംഖ്യ''' എന്ന് വിളിക്കുന്നു (Natural number). '''നിസർഗ്ഗസംഖ്യ''', '''പ്രാകൃത സംഖ്യ''' എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. '''N''' അല്ലെങ്കിൽ  '''N'''എന്ന അക്ഷരമാണ് എണ്ണൽ സംഖ്യകളുടെ ഗണാത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്.  
എണ്ണല്‍ സംഖ്യകള്‍ക്ക് രണ്ട് പ്രധാന ഉപയോഗങ്ങളാണുള്ളത്. [[എണ്ണല്‍|എണ്ണലിനായി]] അവ ഉപയോഗിക്കാം (ഉദാഹരണം:മേശയില്‍ 3 ആപ്പിളുകളുണ്ട്). ക്രമീകരണത്തിനും എണ്ണല്‍ സംഖ്യകള്‍ ഉപയോഗിക്കുന്നു (ഉദാഹരണം:ലോകത്തിലെ ഏറ്റവും വലിയ 3-ആമത്തെ രാജ്യമാണിത്).
എണ്ണൽ സംഖ്യകൾക്ക് രണ്ട് പ്രധാന ഉപയോഗങ്ങളാണുള്ളത്. [[എണ്ണൽ|എണ്ണലിനായി]] അവ ഉപയോഗിക്കാം (ഉദാഹരണം:മേശയിൽ 3 ആപ്പിളുകളുണ്ട്). ക്രമീകരണത്തിനും എണ്ണൽ സംഖ്യകൾ ഉപയോഗിക്കുന്നു (ഉദാഹരണം:ലോകത്തിലെ ഏറ്റവും വലിയ 3-ആമത്തെ രാജ്യമാണിത്).


{{num-stub}}
<!--visbot  verified-chils->
 
[[വിഭാഗം:ഗണിതം]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1106...394234" എന്ന താളിൽനിന്ന് ശേഖരിച്ചത്