"പാലിൻഡ്രോം സംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→അവലംബം) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
മുന്പോട്ടു വായിച്ചാലും പിന്നോട്ടു വായിച്ചാലും ഒരുപോലെ തോന്നുന്ന സംഖ്യകളാണ് ''' | മുന്പോട്ടു വായിച്ചാലും പിന്നോട്ടു വായിച്ചാലും ഒരുപോലെ തോന്നുന്ന സംഖ്യകളാണ് '''പാലിൻഡ്രോം സംഖ്യകൾ'''. [[പാലിൻഡ്രോം]] എന്ന പദത്തിൽനിന്നാണ് ഈ പേരു വന്നത്. ആദ്യത്തെ പാലിൻഡ്രോം സംഖ്യകൾ 0, 1, 2, 3, 4, 5, 6, 7, 8, 9, 11, 22, 33, 44, 55, 66, 77, 88, 99, 101, 111, 121, 131, 141, 151, 161, 171, 181, 191, … <ref>http://mathforum.org/library/drmath/view/57170.html</ref> | ||
== | == പാലിൻഡ്രോം വർഗ്ഗസംഖ്യകൾ == | ||
ചില | ചില വർഗസംഖ്യകളും പാലിൻഡ്രോം സംഖ്യകളായുണ്ട്. | ||
*676 = (26)<sup>2</sup>. | *676 = (26)<sup>2</sup>. | ||
*69696 = (264)<sup>2</sup>. | *69696 = (264)<sup>2</sup>. | ||
വരി 10: | വരി 10: | ||
*6916103777337773016196 = (83163115486)<sup>2</sup>. | *6916103777337773016196 = (83163115486)<sup>2</sup>. | ||
മേൽപറഞ്ഞ സംഖ്യകളുടെ (രണ്ടോ അതിലധികമോ അക്കങ്ങളുള്ള പാലിൻഡ്രോം വർഗ്ഗസംഖ്യകൾ )മറ്റൊരു പ്രത്യേകത ഇവയെല്ലാം 11 കൊണ്ട് നിശേഷം ഹരിക്കാവുന്ന സംഖ്യകളുമാണ്. | |||
== | == പാലിൻഡ്രോം അവിഭാജ്യസംഖ്യകൾ == | ||
2, 3, 5, 7, 11, 101, 131, 151, … (A002385) | 2, 3, 5, 7, 11, 101, 131, 151, … (A002385) | ||
== അവലംബം == | == അവലംബം == | ||
[[ | |||
[[വർഗ്ഗം:ഗണിതം]] | |||
<!--visbot verified-chils-> |
10:20, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
മുന്പോട്ടു വായിച്ചാലും പിന്നോട്ടു വായിച്ചാലും ഒരുപോലെ തോന്നുന്ന സംഖ്യകളാണ് പാലിൻഡ്രോം സംഖ്യകൾ. പാലിൻഡ്രോം എന്ന പദത്തിൽനിന്നാണ് ഈ പേരു വന്നത്. ആദ്യത്തെ പാലിൻഡ്രോം സംഖ്യകൾ 0, 1, 2, 3, 4, 5, 6, 7, 8, 9, 11, 22, 33, 44, 55, 66, 77, 88, 99, 101, 111, 121, 131, 141, 151, 161, 171, 181, 191, … [1]
പാലിൻഡ്രോം വർഗ്ഗസംഖ്യകൾ
ചില വർഗസംഖ്യകളും പാലിൻഡ്രോം സംഖ്യകളായുണ്ട്.
- 676 = (26)2.
- 69696 = (264)2.
- 698896 = (836)2.
- 5221225 = (2285)2.
- 637832238736 = (798644)2.
- 6916103777337773016196 = (83163115486)2.
മേൽപറഞ്ഞ സംഖ്യകളുടെ (രണ്ടോ അതിലധികമോ അക്കങ്ങളുള്ള പാലിൻഡ്രോം വർഗ്ഗസംഖ്യകൾ )മറ്റൊരു പ്രത്യേകത ഇവയെല്ലാം 11 കൊണ്ട് നിശേഷം ഹരിക്കാവുന്ന സംഖ്യകളുമാണ്.
പാലിൻഡ്രോം അവിഭാജ്യസംഖ്യകൾ
2, 3, 5, 7, 11, 101, 131, 151, … (A002385)
അവലംബം