"ഗുണാങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
പ്രാഥമിക [[ബീജഗണിതം|ബീജഗണിതത്തില്‍]] ഒരു [[പദം|പദത്തിലെ]] സംഖ്യാഭാഗത്തേയാണ് '''ഗുണോത്തരം''' അഥവാ '''ഗുണാങ്കം''' എന്ന പദം സൂചിപ്പിക്കുന്നത് (ഇംഗ്ലീഷ് : Coefficient). ഉദാഹരണത്തിന് 9x<sup>2</sup> എന്നതില്‍ xന്റെ ഗുണോത്തരമാണ് 9. വസ്തുക്കളുടെ സ്ഥിരാങ്കഗുണനങ്ങളാണ് ഗുണോത്തരങ്ങള്‍. വസ്തുക്കള്‍ [[സദിശം (ജ്യാമിതി)|സദിശങ്ങളോ]] [[ചരം|ചരങ്ങളോ]] [[ഫലനം|ഫലനങ്ങളോ]] ആവാം.വസ്തുക്കളും ഗുണോത്തരങ്ങളും ഒരേ രീതിയില്‍ സൂചിപ്പിക്കാറുണ്ട്.അതായത്
പ്രാഥമിക [[ബീജഗണിതം|ബീജഗണിതത്തിൽ]] ഒരു [[പദം|പദത്തിലെ]] സംഖ്യാഭാഗത്തേയാണ് '''ഗുണോത്തരം''' അഥവാ '''ഗുണാങ്കം''' എന്ന പദം സൂചിപ്പിക്കുന്നത് (ഇംഗ്ലീഷ് : Coefficient). ഉദാഹരണത്തിന് 9x<sup>2</sup> എന്നതിൽ xന്റെ ഗുണോത്തരമാണ് 9. വസ്തുക്കളുടെ സ്ഥിരാങ്കഗുണനങ്ങളാണ് ഗുണോത്തരങ്ങൾ. വസ്തുക്കൾ [[സദിശം (ജ്യാമിതി)|സദിശങ്ങളോ]] [[ചരം|ചരങ്ങളോ]] [[ഫലനം|ഫലനങ്ങളോ]] ആവാം.വസ്തുക്കളും ഗുണോത്തരങ്ങളും ഒരേ രീതിയിൽ സൂചിപ്പിക്കാറുണ്ട്.അതായത്
:<math>a_1 x_1 + a_2 x_2 + a_3 x_3 + \cdots </math> എന്ന രീതിയില്‍.ഇവിടെ a<sub>n</sub> എന്നത് x<sub>n</sub>ന്റെ ഗുണോത്തരമാണ്, n = 1, 2, 3, ….
:<math>a_1 x_1 + a_2 x_2 + a_3 x_3 + \cdots </math> എന്ന രീതിയിൽ.ഇവിടെ a<sub>n</sub> എന്നത് x<sub>n</sub>ന്റെ ഗുണോത്തരമാണ്, n = 1, 2, 3, ….


== ഭൗതികശാസ്ത്രത്തിലെ വിവിധ ഗുണോത്തരങ്ങള്‍ ==
== ഭൗതികശാസ്ത്രത്തിലെ വിവിധ ഗുണോത്തരങ്ങൾ ==
*യഥാര്‍ത്ഥ വികാസഗുണാങ്കം(coefficient of absolute expansion)
*യഥാർത്ഥ വികാസഗുണാങ്കം(coefficient of absolute expansion)
*പ്രത്യക്ഷവികാസഗുണാങ്കം(coefficient of apparent expansion)
*പ്രത്യക്ഷവികാസഗുണാങ്കം(coefficient of apparent expansion)
*വ്യാപ്തീയവികാസഗുണാങ്കം(coefficient of cubical expansion)
*വ്യാപ്തീയവികാസഗുണാങ്കം(coefficient of cubical expansion)
*ഘര്‍ഷണഗുണാങ്കം(coefficient of friction)
*ഘർഷണഗുണാങ്കം(coefficient of friction)
*രേഖീയവികാസഗുണഅങ്കം(coefficient of linear expansion)
*രേഖീയവികാസഗുണഅങ്കം(coefficient of linear expansion)
*ശ്യാനതാഗുണാങ്കം(coefficient of viscosity)
*ശ്യാനതാഗുണാങ്കം(coefficient of viscosity)
{{ബീജഗണിതം-അപൂര്‍ണ്ണം}}
{{ബീജഗണിതം-അപൂർണ്ണം}}
[[വിഭാഗം:ഗണിതം]]
[[വർഗ്ഗം:ഗണിതം]]
 
<!--visbot  verified-chils->

10:20, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

പ്രാഥമിക ബീജഗണിതത്തിൽ ഒരു പദത്തിലെ സംഖ്യാഭാഗത്തേയാണ് ഗുണോത്തരം അഥവാ ഗുണാങ്കം എന്ന പദം സൂചിപ്പിക്കുന്നത് (ഇംഗ്ലീഷ് : Coefficient). ഉദാഹരണത്തിന് 9x2 എന്നതിൽ xന്റെ ഗുണോത്തരമാണ് 9. വസ്തുക്കളുടെ സ്ഥിരാങ്കഗുണനങ്ങളാണ് ഗുണോത്തരങ്ങൾ. വസ്തുക്കൾ സദിശങ്ങളോ ചരങ്ങളോ ഫലനങ്ങളോ ആവാം.വസ്തുക്കളും ഗുണോത്തരങ്ങളും ഒരേ രീതിയിൽ സൂചിപ്പിക്കാറുണ്ട്.അതായത്

<math>a_1 x_1 + a_2 x_2 + a_3 x_3 + \cdots </math> എന്ന രീതിയിൽ.ഇവിടെ an എന്നത് xnന്റെ ഗുണോത്തരമാണ്, n = 1, 2, 3, ….

ഭൗതികശാസ്ത്രത്തിലെ വിവിധ ഗുണോത്തരങ്ങൾ

  • യഥാർത്ഥ വികാസഗുണാങ്കം(coefficient of absolute expansion)
  • പ്രത്യക്ഷവികാസഗുണാങ്കം(coefficient of apparent expansion)
  • വ്യാപ്തീയവികാസഗുണാങ്കം(coefficient of cubical expansion)
  • ഘർഷണഗുണാങ്കം(coefficient of friction)
  • രേഖീയവികാസഗുണഅങ്കം(coefficient of linear expansion)
  • ശ്യാനതാഗുണാങ്കം(coefficient of viscosity)


"https://schoolwiki.in/index.php?title=ഗുണാങ്കം&oldid=394223" എന്ന താളിൽനിന്ന് ശേഖരിച്ചത്