"അഭാജ്യസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
 
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിൽ]], രണ്ട് [[എണ്ണൽ സംഖ്യ|എണ്ണൽ സംഖ്യാ]] [[ഘടകം (ഗണിതം)|ഘടകങ്ങൾ]] മാത്രമുള്ള എണ്ണൽ സംഖ്യകളെ '''അഭാജ്യസംഖ്യകൾ''' എന്ന് വിളിക്കുന്നു<ref>http://mathworld.wolfram.com/PrimeNumber.html</ref>. അഭാജ്യസംഖ്യകളുടെ ഘടകങ്ങൾ [[1]]-ഉം ആ സംഖ്യയും മാത്രമായിരിക്കും. അഭാജ്യസംഖ്യകളുടെ ഗണത്തെ സൂചിപ്പിക്കാൻ <math>\mathbb{P}</math> ഉപയോഗിക്കാറുണ്ട്. അഭാജ്യസംഖ്യകൾ അനന്തമാണെന്ന് 300 ബിസി-ക്കടുത്ത് [[യൂക്ലിഡ്]] തെളിയിച്ചിരുന്നു<ref>http://primes.utm.edu/notes/proofs/infinite/</ref>. ആദ്യ മുപ്പത്തിനാല് അഭാജ്യസംഖ്യകൾ താഴെ ചേർത്തിരിക്കുന്നു:
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തില്‍]], രണ്ട് [[എണ്ണല്‍ സംഖ്യ|എണ്ണല്‍ സംഖ്യാ]] [[ഘടകം (ഗണിതം)|ഘടകങ്ങള്‍]] മാത്രമുള്ള എണ്ണല്‍ സംഖ്യകളെ '''അഭാജ്യസംഖ്യകള്‍''' എന്ന് വിളിക്കുന്നു<ref>http://mathworld.wolfram.com/PrimeNumber.html</ref>. അഭാജ്യസംഖ്യകളുടെ ഘടകങ്ങള്‍ [[1]]-ഉം ആ സംഖ്യയും മാത്രമായിരിക്കും. അഭാജ്യസംഖ്യകളുടെ ഗണത്തെ സൂചിപ്പിക്കാന്‍ <math>\mathbb{P}</math> ഉപയോഗിക്കാറുണ്ട്. അഭാജ്യസംഖ്യകള്‍ അനന്തമാണെന്ന് 300 ബിസി-ക്കടുത്ത് [[യൂക്ലിഡ്]] തെളിയിച്ചിരുന്നു<ref>http://primes.utm.edu/notes/proofs/infinite/</ref>. ആദ്യ മുപ്പത്തിനാല് അഭാജ്യസംഖ്യകള്‍ താഴെ ചേര്‍ത്തിരിക്കുന്നു:
:2, 3, 5, 7, 11, 13, 17, 19, 23, 29, 31, 37, 41, 43, 47, 53, 59, 61, 67, 71, 73, 79, 83, 89, 97, 101, 103, 107, 109, 113, 127, 131, 137, 139
:2, 3, 5, 7, 11, 13, 17, 19, 23, 29, 31, 37, 41, 43, 47, 53, 59, 61, 67, 71, 73, 79, 83, 89, 97, 101, 103, 107, 109, 113, 127, 131, 137, 139


[[ഒന്ന്]](1) നിര്‍വചനമനുസരിച്ച് ഒരു അഭാജ്യസംഖ്യയല്ല. അഭാജ്യസംഖ്യയായ ഒരേയൊരു ഇരട്ട സംഖ്യ [[രണ്ട്]] (2) ആണ്.  
[[ഒന്ന്]](1) നിർവചനമനുസരിച്ച് ഒരു അഭാജ്യസംഖ്യയല്ല. അഭാജ്യസംഖ്യയായ ഒരേയൊരു ഇരട്ട സംഖ്യ [[രണ്ട്]] (2) ആണ്.  


== അവലംബം ==
== അവലംബം ==
<references/>
<references/>


[[വിഭാഗം:ഗണിതം]]
[[വർഗ്ഗം:ഗണിതം]]
 
<!--visbot  verified-chils->

10:19, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഗണിതശാസ്ത്രത്തിൽ, രണ്ട് എണ്ണൽ സംഖ്യാ ഘടകങ്ങൾ മാത്രമുള്ള എണ്ണൽ സംഖ്യകളെ അഭാജ്യസംഖ്യകൾ എന്ന് വിളിക്കുന്നു[1]. അഭാജ്യസംഖ്യകളുടെ ഘടകങ്ങൾ 1-ഉം ആ സംഖ്യയും മാത്രമായിരിക്കും. അഭാജ്യസംഖ്യകളുടെ ഗണത്തെ സൂചിപ്പിക്കാൻ <math>\mathbb{P}</math> ഉപയോഗിക്കാറുണ്ട്. അഭാജ്യസംഖ്യകൾ അനന്തമാണെന്ന് 300 ബിസി-ക്കടുത്ത് യൂക്ലിഡ് തെളിയിച്ചിരുന്നു[2]. ആദ്യ മുപ്പത്തിനാല് അഭാജ്യസംഖ്യകൾ താഴെ ചേർത്തിരിക്കുന്നു:

2, 3, 5, 7, 11, 13, 17, 19, 23, 29, 31, 37, 41, 43, 47, 53, 59, 61, 67, 71, 73, 79, 83, 89, 97, 101, 103, 107, 109, 113, 127, 131, 137, 139

ഒന്ന്(1) നിർവചനമനുസരിച്ച് ഒരു അഭാജ്യസംഖ്യയല്ല. അഭാജ്യസംഖ്യയായ ഒരേയൊരു ഇരട്ട സംഖ്യ രണ്ട് (2) ആണ്.

അവലംബം


"https://schoolwiki.in/index.php?title=അഭാജ്യസംഖ്യ&oldid=394217" എന്ന താളിൽനിന്ന് ശേഖരിച്ചത്