"ഗവ. ഹൈസ്ക്കൂൾ കൂവക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(picture) |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | | വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 32073 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= ജൂൺ | ||
| | | സ്ഥാപിതവർഷം= 2013 | ||
| | | സ്കൂൾ വിലാസം=മുക്കട പി ഓ| | ||
കോട്ടയം | കോട്ടയം | ||
| | | പിൻ കോഡ്= 686544 | ||
| | | സ്കൂൾ ഫോൺ= 04828245135 | ||
| | | സ്കൂൾ ഇമെയിൽ= gwhskoovakkavu@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= കറുകച്ചാൽ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്. | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 25 | | ആൺകുട്ടികളുടെ എണ്ണം= 25 | ||
| പെൺകുട്ടികളുടെ എണ്ണം= 25 | | പെൺകുട്ടികളുടെ എണ്ണം= 25 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=50 | ||
| അദ്ധ്യാപകരുടെ എണ്ണം=5 | | അദ്ധ്യാപകരുടെ എണ്ണം=5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശശി എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അജയകുമാർ സി.ആർ | ||
|ഗ്രേഡ് =2 | |ഗ്രേഡ് =2 | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' 32073.1.jpg --> | ||
| | | സ്കൂൾ ചിത്രം= 32073.1.jpg | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
=== ചരിത്രം === | === ചരിത്രം === | ||
എന്റെ നാട്<br> | എന്റെ നാട്<br> | ||
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ. രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ | കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ. രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രേവർത്തിക്കുന്നതു്. മണിമല പഞ്ചായത്തിൽ 6 -ാം വാർഡിൽ മണിമല- എരുമേലി റോഡിനു സമീപത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മണിമല പഞ്ചായത്തിലെ കൂവക്കാവ് എന്ന പ്രദേശം സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിലുള്ള പ്രദേശമാണ്. പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾ വസിക്കുന്ന കൂവക്കാവ് പ്രദേശത്തു പ്രവർത്തിക്കുന്ന ഏക പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ. | ||
1957 -ൽ ആണ് കൂവക്കാവ് ഗവണ്മെന്റ് എൽ പി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.പിന്നീട് അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും പിന്നീട് 2013 -ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. 1957 ൽ തുടക്കം കുറിച്ച ഈ വിദ്യാലയം ആയിരങ്ങൾക് അക്ഷരവെളിച്ചവും സാമൂഹികജീവിത ക്രമപാഠവും പകർന്നു നൽകി. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള കൂവക്കാവ് പ്രദേശത്തെ വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഒരു സരസ്വതിക്ഷേത്രമായി കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ നിലകൊള്ളുന്നു. | 1957 -ൽ ആണ് കൂവക്കാവ് ഗവണ്മെന്റ് എൽ പി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.പിന്നീട് അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും പിന്നീട് 2013 -ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. 1957 ൽ തുടക്കം കുറിച്ച ഈ വിദ്യാലയം ആയിരങ്ങൾക് അക്ഷരവെളിച്ചവും സാമൂഹികജീവിത ക്രമപാഠവും പകർന്നു നൽകി. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള കൂവക്കാവ് പ്രദേശത്തെ വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഒരു സരസ്വതിക്ഷേത്രമായി കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ നിലകൊള്ളുന്നു. | ||
===പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം=== | ===പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം=== | ||
| ചിത്രം= 32073.13.jpg469.6 kB (4,69,609 bytes) | | ചിത്രം= 32073.13.jpg469.6 kB (4,69,609 bytes) | ||
}} | }} | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | * സ്പോക്കൺ ഇംഗ്ലീഷ് | ||
== | == മുൻ സാരഥികൾ == | ||
വരി 57: | വരി 57: | ||
{ | { | ||
|} | |} | ||
<!--visbot verified-chils-> |
06:47, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. ഹൈസ്ക്കൂൾ കൂവക്കാവ് | |
---|---|
വിലാസം | |
കൂവക്കാവ് മുക്കട പി ഓ , 686544 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - ജൂൺ - 2013 |
വിവരങ്ങൾ | |
ഫോൺ | 04828245135 |
ഇമെയിൽ | gwhskoovakkavu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32073 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശശി എം |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
എന്റെ നാട്
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ. രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രേവർത്തിക്കുന്നതു്. മണിമല പഞ്ചായത്തിൽ 6 -ാം വാർഡിൽ മണിമല- എരുമേലി റോഡിനു സമീപത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മണിമല പഞ്ചായത്തിലെ കൂവക്കാവ് എന്ന പ്രദേശം സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിലുള്ള പ്രദേശമാണ്. പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾ വസിക്കുന്ന കൂവക്കാവ് പ്രദേശത്തു പ്രവർത്തിക്കുന്ന ഏക പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ.
1957 -ൽ ആണ് കൂവക്കാവ് ഗവണ്മെന്റ് എൽ പി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.പിന്നീട് അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും പിന്നീട് 2013 -ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. 1957 ൽ തുടക്കം കുറിച്ച ഈ വിദ്യാലയം ആയിരങ്ങൾക് അക്ഷരവെളിച്ചവും സാമൂഹികജീവിത ക്രമപാഠവും പകർന്നു നൽകി. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള കൂവക്കാവ് പ്രദേശത്തെ വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഒരു സരസ്വതിക്ഷേത്രമായി കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ നിലകൊള്ളുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
| ചിത്രം= 32073.13.jpg469.6 kB (4,69,609 bytes) }}
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്പോക്കൺ ഇംഗ്ലീഷ്
മുൻ സാരഥികൾ
വഴികാട്ടി
{ |}