"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[{{PAGENAME}}/ഉപ താളിന്റെ പേര് ]]'''
ബാലശബ്ദം

[[{{PAGENAME}}/ഉപ താളിന്റെ പേര് ]]'''

8.T ക്ലാസ്സിന്റെ  ഒരു വാര്‍ഷികപത്രം

പി.കെ.എം.എമ്മിന്റെ സാക്ഷ്യത്തില്‍‍‍‍  ഒന്നാമത് മലപ്പുറം ജില്ലാ ശാസ്ത്രമേള

എടരിക്കോട്: ഒന്നാമത് ജില്ലാ ശാസ്ത്രമേള എടരിക്കോട് പി.കെ.എം.എം.ഹയര്‍സെക്കന്‍ണ്ടറി സ്കൂളില്‍ വളരെ ഗംഭീരമായി ആഘോഷിച്ചു. ഡിസംബര്‍ 3,4,5 തിയ്യതികളിലായി നടന്ന മേളയില്‍ ജില്ലയിലെ 17 സബ് ജില്ലകളില്‍ നിന്നായി ഏകദേശം എണ്ണായിരത്തോളം വിദ്യാര്‍ത്ഥികള്‍ വിവിധ വിഭാഗങ്ങളിലായി മത്സരിക്കുകയുണ്ടായി.

സ്കൂളിന്റെ അഭിമാനമായി ധീരനായി ഷാനില്‍

8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഷാനില്‍ മുന്ന് വയസ്സുകാരനായ റസല്‍ റിയാസിന്റെ ജീവന്‍ രക്ഷിച്ച് തന്റെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കി.
വൈകുന്നേരം സ്സകൂള്‍ വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍ അടുത്തുള്ള കുളത്തില്‍ ജീവിത്തിനും മരണത്തിനുമിടയില്‍ മല്ലടിക്കുന്ന റിയാസിനെ കാണാനിടയായി.മറ്റൊന്നും ആലോചിക്കാതെ കുളത്തിലേക്ക് എടുത്ത് ചാടിയ ഷാനില്‍ നീന്തിച്ചെന്ന് റിയാസിനെ രക്ഷിച്ച് കരക്കെത്തിക്കുകയായിരുന്നു.
സ്കുളില്‍ ചേര്‍ന്ന അസംബ്ലിയില്‍ ഷാനിലിനെ ഹെഡ് മിസ് ട്രസ്സും സഹപ്രവര്‍ത്തരും അഭിനന്ദിച്ചു.

കലാമേളകളില്‍ എന്നും തങ്കതിളക്കം

എടരിക്കോട്: ഈ വര്‍ഷത്തെ സബ് ജില്ല,ജില്ല,സംസ്ഥാന സ്കൂള്‍ കലാ മത്സരങ്ങളില്‍ എടരിക്കോട് പി.കെ.എം.എം.ഹയര്‍സെക്കന്‍ണ്ടറി സ്കൂള്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ നേട്ടമുണ്ടാക്കി. യൂണിവേര്‍സിറ്റി ക്യാംപസ്സ് സ്കൂളില്‍വെച്ച് നടന്ന വേങ്ങര സബ് ജില്ലാ മത്സരത്തില്‍ ഹൈസ്കുള്‍ ജനറല്‍വിഭാഗത്തിലും സംസ്കൃതോത്സവത്തിലും അറബിക് മേളയിലും ഹയര്‍സെക്കണ്ടറി വിഭാഗത്തിലും ഓവറോള്‍ ഈ സ്കൂളിന് സ്വന്തമാക്കാന്‍ സാധിച്ചു.
== കുട്ടികൂട്ടം             ==7/9/17

വണ്ടൂരില്‍വെച്ച് നടന്ന ജില്ലാ സ്കൂള്‍ കലാമേളയില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ എടരിക്കോടിന്റെ കുട്ടികള്‍ നാടിന്റെ തന്നെ അഭിമാനമായി. കോല്‍ ക്കളിയില്‍ മാത്രമല്ല ഒപ്പന, വട്ടപ്പാട്ട്,അഷ്ടപദി,കാവ്യകേളി,‌

ഇ ഉത്സവം
എടരിക്കോട്: ഇന്ന് സ്കൂളിൽ നടന്ന കുട്ടിക്കൂട്ടം രണ്ടാംഘട്ട പരിശീലനം വൈവിധ്യം കൊണ്ടും ബാഹുല്യം കൊണ്ടും ഏറെ പുതുമയുള്ളതായിരുന്നു. 117 കുട്ടികൂട്ടം അംഗങ്ങളാണ് ഇ ഉത്സവത്തിനായി എത്തിയത്. നാല് മേഖലകളിലായി തിരിഞ്ഞായിരുന്നു പരിശീലനം. എടരിക്കോട്ടെ ഗഫൂർ സാർ, വാളക്കുളത്തെ ആൽബിൻ സാർ, പറപ്പൂരിലെ അയൂബ് സാർ, ഒതുക്കുങ്ങലെ സഹീർ സാർ എന്നിവർ വിവിധ വിഷയങ്ങൾക്ക് നേതൃത്വം നൽകി.
സൂര്യജിത്ത് 8AF

== ബാലശബ്ദം ==

8.T ക്ലാസ്സിന്റെ  ഒരു വാർഷികപത്രം

പി.കെ.എം.എമ്മിന്റെ സാക്ഷ്യത്തിൽ ഒന്നാമത് മലപ്പുറം ജില്ലാ ശാസ്ത്രമേള

എടരിക്കോട്: ഒന്നാമത് ജില്ലാ ശാസ്ത്രമേള എടരിക്കോട് പി.കെ.എം.എം.ഹയർസെക്കൻണ്ടറി സ്കൂളിൽ വളരെ ഗംഭീരമായി ആഘോഷിച്ചു. ഡിസംബർ 3,4,5 തിയ്യതികളിലായി നടന്ന മേളയിൽ ജില്ലയിലെ 17 സബ് ജില്ലകളിൽ നിന്നായി ഏകദേശം എണ്ണായിരത്തോളം വിദ്യാർത്ഥികൾ വിവിധ വിഭാഗങ്ങളിലായി മത്സരിക്കുകയുണ്ടായി.

സ്കൂളിന്റെ അഭിമാനമായി ധീരനായി ഷാനിൽ

8-ാം ക്ലാസ്സ് വിദ്യാർത്ഥിയായ ഷാനിൽ മുന്ന് വയസ്സുകാരനായ റസൽ റിയാസിന്റെ ജീവൻ രക്ഷിച്ച് തന്റെ ജീവിതം അർത്ഥപൂർണ്ണമാക്കി.
വൈകുന്നേരം സ്സകൂൾ വിട്ട് വീട്ടിലേക്ക് പോകുമ്പോൾ അടുത്തുള്ള കുളത്തിൽ ജീവിത്തിനും മരണത്തിനുമിടയിൽ മല്ലടിക്കുന്ന റിയാസിനെ കാണാനിടയായി.മറ്റൊന്നും ആലോചിക്കാതെ കുളത്തിലേക്ക് എടുത്ത് ചാടിയ ഷാനിൽ നീന്തിച്ചെന്ന് റിയാസിനെ രക്ഷിച്ച് കരക്കെത്തിക്കുകയായിരുന്നു.
സ്കുളിൽ ചേർന്ന അസംബ്ലിയിൽ ഷാനിലിനെ ഹെഡ് മിസ് ട്രസ്സും സഹപ്രവർത്തരും അഭിനന്ദിച്ചു.

കലാമേളകളിൽ എന്നും തങ്കതിളക്കം

എടരിക്കോട്: ഈ വർഷത്തെ സബ് ജില്ല,ജില്ല,സംസ്ഥാന സ്കൂൾ കലാ മത്സരങ്ങളിൽ എടരിക്കോട് പി.കെ.എം.എം.ഹയർസെക്കൻണ്ടറി സ്കൂൾ മുൻവർഷങ്ങളേക്കാൾ നേട്ടമുണ്ടാക്കി. യൂണിവേർസിറ്റി ക്യാംപസ്സ് സ്കൂളിൽവെച്ച് നടന്ന വേങ്ങര സബ് ജില്ലാ മത്സരത്തിൽ ഹൈസ്കുൾ ജനറൽവിഭാഗത്തിലും സംസ്കൃതോത്സവത്തിലും അറബിക് മേളയിലും ഹയർസെക്കണ്ടറി വിഭാഗത്തിലും ഓവറോൾ ഈ സ്കൂളിന് സ്വന്തമാക്കാൻ സാധിച്ചു.

വണ്ടൂരിൽവെച്ച് നടന്ന ജില്ലാ സ്കൂൾ കലാമേളയിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ എടരിക്കോടിന്റെ കുട്ടികൾ നാടിന്റെ തന്നെ അഭിമാനമായി. കോൽ ക്കളിയിൽ മാത്രമല്ല ഒപ്പന, വട്ടപ്പാട്ട്,അഷ്ടപദി,കാവ്യകേളി,‌
നാടകം എന്നിവയിലെല്ലാം വെന്നിക്കൊടി നാട്ടി.
നാടകം എന്നിവയിലെല്ലാം വെന്നിക്കൊടി നാട്ടി.

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വട്ടപ്പാട്ട്,ഒപ്പന, അഷ്ടപദി,കാവ്യകേളി,‌കോല്‍ക്കളി എന്നിവയില്‍ സമ്മാനം വാരിക്കൂട്ടിയ എടരിക്കോടിന്റെ മുത്തുകള്‍ ജില്ലയുടെ തന്നെ അഭിമാനമായി.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വട്ടപ്പാട്ട്,ഒപ്പന, അഷ്ടപദി,കാവ്യകേളി,‌കോൽക്കളി എന്നിവയിൽ സമ്മാനം വാരിക്കൂട്ടിയ എടരിക്കോടിന്റെ മുത്തുകൾ ജില്ലയുടെ തന്നെ അഭിമാനമായി.

കര്‍മ്മനിരതരായി സ്റ്റുഡന്റ് പോലീസ്

കർമ്മനിരതരായി സ്റ്റുഡന്റ് പോലീസ്

സ്കുളില്‍ പുതുതായി രൂപീകരിച്ച സ്റ്റുഡന്റ് പോലീസ് സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവെക്കുന്നത്. സ്കുളിലെ മിക്ക പൊതു പരിപാടികളുടേയും കാവലാളായി അവരുള്ളത് അടുക്കും ചിട്ടയുമായി പരിപാടികള്‍ നടത്തി തീര്‍ക്കാന്‍ അധികൃതര്‍ക്ക് സാധിക്കുന്നു. കോട്ടക്കല്‍ പോലീസിന്റെ പ്രത്യേക പ്രശംസക്ക് ഇതിനോടകം തന്നെ അവര്‍ അര്‍ഹരായി.

സ്കുളിൽ പുതുതായി രൂപീകരിച്ച സ്റ്റുഡന്റ് പോലീസ് സ്തുത്യർഹമായ സേവനമാണ് കാഴ്ചവെക്കുന്നത്. സ്കുളിലെ മിക്ക പൊതു പരിപാടികളുടേയും കാവലാളായി അവരുള്ളത് അടുക്കും ചിട്ടയുമായി പരിപാടികൾ നടത്തി തീർക്കാൻ അധികൃതർക്ക് സാധിക്കുന്നു. കോട്ടക്കൽ പോലീസിന്റെ പ്രത്യേക പ്രശംസക്ക് ഇതിനോടകം തന്നെ അവർ അർഹരായി.

<!--visbot  verified-chils->

06:17, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/പ്രാദേശിക പത്രം/ഉപ താളിന്റെ പേര്

== കുട്ടികൂട്ടം ==7/9/17

ഇ ഉത്സവം
എടരിക്കോട്: ഇന്ന് സ്കൂളിൽ നടന്ന കുട്ടിക്കൂട്ടം രണ്ടാംഘട്ട പരിശീലനം വൈവിധ്യം കൊണ്ടും ബാഹുല്യം കൊണ്ടും ഏറെ പുതുമയുള്ളതായിരുന്നു. 117 കുട്ടികൂട്ടം അംഗങ്ങളാണ് ഇ ഉത്സവത്തിനായി എത്തിയത്. നാല് മേഖലകളിലായി തിരിഞ്ഞായിരുന്നു പരിശീലനം. എടരിക്കോട്ടെ ഗഫൂർ സാർ, വാളക്കുളത്തെ ആൽബിൻ സാർ, പറപ്പൂരിലെ അയൂബ് സാർ, ഒതുക്കുങ്ങലെ സഹീർ സാർ എന്നിവർ വിവിധ വിഷയങ്ങൾക്ക് നേതൃത്വം നൽകി.
സൂര്യജിത്ത് 8AF

ബാലശബ്ദം

8.T ക്ലാസ്സിന്റെ ഒരു വാർഷികപത്രം

പി.കെ.എം.എമ്മിന്റെ സാക്ഷ്യത്തിൽ ഒന്നാമത് മലപ്പുറം ജില്ലാ ശാസ്ത്രമേള
എടരിക്കോട്: ഒന്നാമത് ജില്ലാ ശാസ്ത്രമേള എടരിക്കോട് പി.കെ.എം.എം.ഹയർസെക്കൻണ്ടറി സ്കൂളിൽ വളരെ ഗംഭീരമായി ആഘോഷിച്ചു. ഡിസംബർ 3,4,5 തിയ്യതികളിലായി നടന്ന മേളയിൽ ജില്ലയിലെ 17 സബ് ജില്ലകളിൽ നിന്നായി ഏകദേശം എണ്ണായിരത്തോളം വിദ്യാർത്ഥികൾ വിവിധ വിഭാഗങ്ങളിലായി മത്സരിക്കുകയുണ്ടായി.
സ്കൂളിന്റെ അഭിമാനമായി ധീരനായി ഷാനിൽ
8-ാം ക്ലാസ്സ് വിദ്യാർത്ഥിയായ ഷാനിൽ മുന്ന് വയസ്സുകാരനായ റസൽ റിയാസിന്റെ ജീവൻ രക്ഷിച്ച് തന്റെ ജീവിതം അർത്ഥപൂർണ്ണമാക്കി. വൈകുന്നേരം സ്സകൂൾ വിട്ട് വീട്ടിലേക്ക് പോകുമ്പോൾ അടുത്തുള്ള കുളത്തിൽ ജീവിത്തിനും മരണത്തിനുമിടയിൽ മല്ലടിക്കുന്ന റിയാസിനെ കാണാനിടയായി.മറ്റൊന്നും ആലോചിക്കാതെ കുളത്തിലേക്ക് എടുത്ത് ചാടിയ ഷാനിൽ നീന്തിച്ചെന്ന് റിയാസിനെ രക്ഷിച്ച് കരക്കെത്തിക്കുകയായിരുന്നു. സ്കുളിൽ ചേർന്ന അസംബ്ലിയിൽ ഷാനിലിനെ ഹെഡ് മിസ് ട്രസ്സും സഹപ്രവർത്തരും അഭിനന്ദിച്ചു.
കലാമേളകളിൽ എന്നും തങ്കതിളക്കം
എടരിക്കോട്: ഈ വർഷത്തെ സബ് ജില്ല,ജില്ല,സംസ്ഥാന സ്കൂൾ കലാ മത്സരങ്ങളിൽ എടരിക്കോട് പി.കെ.എം.എം.ഹയർസെക്കൻണ്ടറി സ്കൂൾ മുൻവർഷങ്ങളേക്കാൾ നേട്ടമുണ്ടാക്കി. യൂണിവേർസിറ്റി ക്യാംപസ്സ് സ്കൂളിൽവെച്ച് നടന്ന വേങ്ങര സബ് ജില്ലാ മത്സരത്തിൽ ഹൈസ്കുൾ ജനറൽവിഭാഗത്തിലും സംസ്കൃതോത്സവത്തിലും അറബിക് മേളയിലും ഹയർസെക്കണ്ടറി വിഭാഗത്തിലും ഓവറോൾ ഈ സ്കൂളിന് സ്വന്തമാക്കാൻ സാധിച്ചു.
വണ്ടൂരിൽവെച്ച് നടന്ന ജില്ലാ സ്കൂൾ കലാമേളയിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ എടരിക്കോടിന്റെ കുട്ടികൾ നാടിന്റെ തന്നെ അഭിമാനമായി. കോൽ ക്കളിയിൽ മാത്രമല്ല ഒപ്പന, വട്ടപ്പാട്ട്,അഷ്ടപദി,കാവ്യകേളി,‌ നാടകം എന്നിവയിലെല്ലാം വെന്നിക്കൊടി നാട്ടി.