"പ്രസന്റേഷന് ഹൈസ്കൂള്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
'''പ്രസന്റേഷന്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, പെരിന്തല്‍മണ്ണ'''                                 
'''പ്രസന്റേഷൻ ഹയർ സെക്കന്ററി സ്കൂൾ, പെരിന്തൽമണ്ണ'''                                 


കോഴിക്കോട്‌ - പാലക്കാട്‌ ദേശീയപാതയില്‍ പെരിന്തല്‍മണ്ണ പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌  
കോഴിക്കോട്‌ - പാലക്കാട്‌ ദേശീയപാതയിൽ പെരിന്തൽമണ്ണ പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌  
സ്ഥിതി ചെയ്യുന്നു. പെരിന്തല്‍മണ്ണ ഉപജില്ലയിലെ അധുനിക വിദ്യാഭ്യാസ സംസ്കാരത്തിനു ഒട്ടേറെ  
സ്ഥിതി ചെയ്യുന്നു. പെരിന്തൽമണ്ണ ഉപജില്ലയിലെ അധുനിക വിദ്യാഭ്യാസ സംസ്കാരത്തിനു ഒട്ടേറെ  
സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രസന്റേഷന്‍ 1974 ല്‍ ആണു സ്ഥാപിതമായത്‌.  അനിഷേധ്യ  
സംഭാവനകൾ നൽകിയിട്ടുള്ള പ്രസന്റേഷൻ 1974 ആണു സ്ഥാപിതമായത്‌.  അനിഷേധ്യ  
മികവിന്റെ നിറവില്‍ തികഞ്ഞ കൃത്യനിഷ്ടതയോടെയും ആത്മസമര്‍‍പ്പണത്തിലൂടെയും വിദ്യാഭ്യാസ  
മികവിന്റെ നിറവിൽ തികഞ്ഞ കൃത്യനിഷ്ടതയോടെയും ആത്മസമർ‍പ്പണത്തിലൂടെയും വിദ്യാഭ്യാസ  
പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലൂടെ കലാസാംസ്കാരിക രംഗങ്ങളില്‍ തിളക്കമാര്‍ന്ന വിജയങ്ങള്‍
പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലൂടെ കലാസാംസ്കാരിക രംഗങ്ങളിൽ തിളക്കമാർന്ന വിജയങ്ങൾ
നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്‌.   
നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്‌.   




വരി 14: വരി 14:


* ചരിത്രം
* ചരിത്രം
* ഭൗതികസൗകര്യങ്ങള്‍
* ഭൗതികസൗകര്യങ്ങൾ
* കലാകായികം     
* കലാകായികം     
* പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
* പാഠ്യേതര പ്രവർത്തനങ്ങൾ
* ക്ലബ്ബുകള്‍
* ക്ലബ്ബുകൾ
* മാനേജ്‌ മെന്റ്‌
* മാനേജ്‌ മെന്റ്‌
* മുന്‍സാരഥികള്‍
* മുൻസാരഥികൾ
* പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
* പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
* വഴികാട്ടി
* വഴികാട്ടി
|}
|}


'ഉള്ളടക്കം'''
'ഉള്ളടക്കം'''
'''ചരിത്ര തീരങ്ങളില്‍ ഇറ്റാലിയന്‍ ചൈതന്യം'''  
'''ചരിത്ര തീരങ്ങളിൽ ഇറ്റാലിയൻ ചൈതന്യം'''  


ഫ്രാന്‍സിസ്‌ കബ്ബൂത്തി, മരിയ രോസി ദൈവമാര്‍ഗം സ്വീകരിച്ച ഇറ്റാലിയന്‍ ചൈതന്യങ്ങള്‍.  ഇവരുടെ  
ഫ്രാൻസിസ്‌ കബ്ബൂത്തി, മരിയ രോസി ദൈവമാർഗം സ്വീകരിച്ച ഇറ്റാലിയൻ ചൈതന്യങ്ങൾ.  ഇവരുടെ  
കരങ്ങളാല്‍ നിരാലംബരായ പെണ്‍കുട്ടികള്‍ക്ക്‌ സര്‍വ്വതോന്മുഖമായ വളര്‍ച്ച മുന്‍ നിര്‍ത്തി 1974 ല്‍
കരങ്ങളാൽ നിരാലംബരായ പെൺകുട്ടികൾക്ക്‌ സർവ്വതോന്മുഖമായ വളർച്ച മുൻ നിർത്തി 1974
പ്രസന്റേഷന്‍ സ്ഥാപിതമായി.വിദ്യാഭ്യാസത്തിന്റെ നിറവില്‍ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ അധിഷ്ടിതമായ  
പ്രസന്റേഷൻ സ്ഥാപിതമായി.വിദ്യാഭ്യാസത്തിന്റെ നിറവിൽ ജീവകാരുണ്യപ്രവർത്തനത്തിൽ അധിഷ്ടിതമായ  
സമഗ്രപുരോഗതി കൈവരിക്കുക അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള നവസമൂഹത്തെ സൃഷ്ടിച്ചെടുക്കുക  
സമഗ്രപുരോഗതി കൈവരിക്കുക അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള നവസമൂഹത്തെ സൃഷ്ടിച്ചെടുക്കുക  
എന്നതായിരുന്നു ആത്യന്തികമായ ലക്ഷ്യം.
എന്നതായിരുന്നു ആത്യന്തികമായ ലക്ഷ്യം.


1975 ല്‍ പ്രദേശികസമൂഹവാസികളുടെ നിര്‍ബന്ധപ്രേരണയാലും ദൈവാനുഗ്രഹത്താലും ലൂര്‍ദ്ദ്‌ മാതാ  
1975 പ്രദേശികസമൂഹവാസികളുടെ നിർബന്ധപ്രേരണയാലും ദൈവാനുഗ്രഹത്താലും ലൂർദ്ദ്‌ മാതാ  
ദേവാലയത്തിനോടനുബന്ധിച്ചുള്ള കെട്ടിടത്തില്‍ പെരിന്തല്‍മണ്ണയില്‍ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.  
ദേവാലയത്തിനോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ പെരിന്തൽമണ്ണയിൽ പഠനപ്രവർത്തനങ്ങൾ ആരംഭിച്ചു.  


'''ഭൗതികതയുടെ നിറവ്‌'''  
'''ഭൗതികതയുടെ നിറവ്‌'''  


നഴ്സറി തലം മുതല്‍ ഹയര്‍ സെക്കന്ററി തലം വരെ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങള്‍ അത്യന്താധുനിക ലാബുകള്‍
നഴ്സറി തലം മുതൽ ഹയർ സെക്കന്ററി തലം വരെ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങൾ അത്യന്താധുനിക ലാബുകൾ
എല്‍.സി. ഡി റൂമുകള്‍, പുസ്തകങ്ങളുടെ ബൃഹത്‌ ശേഖരം എന്നിവ ഭൗതിക സൗകര്യങ്ങളെ പൂര്‍ണ്ണതയിലെത്തിക്കുന്നു. 1
എൽ.സി. ഡി റൂമുകൾ, പുസ്തകങ്ങളുടെ ബൃഹത്‌ ശേഖരം എന്നിവ ഭൗതിക സൗകര്യങ്ങളെ പൂർണ്ണതയിലെത്തിക്കുന്നു. 1
750 ഓളം വിദ്യാര്‍ത്ഥികളും 50 ഓളം ക്ലാസ്സ്‌ മുറികളില്‍ 100 അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും 10ഓളം  
750 ഓളം വിദ്യാർത്ഥികളും 50 ഓളം ക്ലാസ്സ്‌ മുറികളിൽ 100 അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും 10ഓളം  
സിസ്റ്റര്‍മാരും മാര്‍ഗദര്‍ശികളായി സേവനമനുഷ്ഠിക്കുന്നു.
സിസ്റ്റർമാരും മാർഗദർശികളായി സേവനമനുഷ്ഠിക്കുന്നു.


'''കല - കായികം'''  
'''കല - കായികം'''  


ഉപജില്ലാ കലോത്സവങ്ങളില്‍ സ്ഥിരം ജേതാക്കള്‍.  പലതവണ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോയന്റ്‌ നേടിയ  
ഉപജില്ലാ കലോത്സവങ്ങളിൽ സ്ഥിരം ജേതാക്കൾ.  പലതവണ ജില്ലയിൽ ഏറ്റവും കൂടുതൽ പോയന്റ്‌ നേടിയ  
സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്‌.  സംസ്ഥാന കലോല്‍സവങ്ങളില്‍ സ്ഥിരമായി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു വരുന്നു.  
സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്‌.  സംസ്ഥാന കലോൽസവങ്ങളിൽ സ്ഥിരമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു വരുന്നു.  
ആദ്യമായി നടന്ന ഉപജില്ലാ കായികമേളയില്‍ ഒന്നാം സ്ഥാനം. ഹോക്കി, ക്രിക്കറ്റ്‌, ഷട്ടില്‍, ബോള്‍ ബാഡ്മിന്റണ്‍,  
ആദ്യമായി നടന്ന ഉപജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനം. ഹോക്കി, ക്രിക്കറ്റ്‌, ഷട്ടിൽ, ബോൾ ബാഡ്മിന്റൺ,  
ചെസ്‌ എന്നിവയില്‍ സംസ്ഥാന ടീമുകളില്‍ പങ്കാളിത്തം.  ക്രിക്കറ്റിലും ഷട്ടിലിലും ദേശീയ ടീമില്‍ കൂട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്‌.
ചെസ്‌ എന്നിവയിൽ സംസ്ഥാന ടീമുകളിൽ പങ്കാളിത്തം.  ക്രിക്കറ്റിലും ഷട്ടിലിലും ദേശീയ ടീമിൽ കൂട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്‌.


ശാസ്ത്രമേളകളിലും പ്രവൃത്തി പരിചയ മേളകളിലും സ്ഥിരം സാന്നിധ്യം.
ശാസ്ത്രമേളകളിലും പ്രവൃത്തി പരിചയ മേളകളിലും സ്ഥിരം സാന്നിധ്യം.
വരി 55: വരി 55:




'''മുന്‍സാരഥികള്‍'''
'''മുൻസാരഥികൾ'''




വരി 68: വരി 68:
സ്ഥാപിതം : 1975
സ്ഥാപിതം : 1975


സ്കൂള്‍ കോഡ്‌ : 18060
സ്കൂൾ കോഡ്‌ : 18060


സ്ഥലം : പെരിന്തല്‍മണ്ണ
സ്ഥലം : പെരിന്തൽമണ്ണ


അഡ്രസ്സ്‌ :പെരിന്തല്‍മണ്ണ പി.ഒ
അഡ്രസ്സ്‌ :പെരിന്തൽമണ്ണ പി.ഒ
         മലപ്പുറം ജില്ല
         മലപ്പുറം ജില്ല
         പിന്‍ - 679 322
         പിൻ - 679 322


ഫോണ്‍ : 04933 227623
ഫോൺ : 04933 227623


മെയില്‍ :
മെയിൽ :


വെബ്‌ സൈറ്റ്‌ :
വെബ്‌ സൈറ്റ്‌ :
വരി 86: വരി 86:
റവന്യു ജില്ല : മലപ്പുറം
റവന്യു ജില്ല : മലപ്പുറം


ഉപജില്ല : പെരിന്തല്‍മണ്ണ
ഉപജില്ല : പെരിന്തൽമണ്ണ


ഭരണവിഭാഗം :അണ്‍ എയ്ഡഡ്‌
ഭരണവിഭാഗം :അൺ എയ്ഡഡ്‌


സ്കൂള്‍ വിഭാഗം : പൊതു വിദ്യാലയം
സ്കൂൾ വിഭാഗം : പൊതു വിദ്യാലയം


പഠന വിഭാഗം : എല്‍. പി, യു. പി, എച്ച്‌ എസ്‌, എച്ച്‌ എസ്‌ എസ്‌
പഠന വിഭാഗം : എൽ. പി, യു. പി, എച്ച്‌ എസ്‌, എച്ച്‌ എസ്‌ എസ്‌


മാധ്യമം : ഇംഗ്ലീഷ്‌
മാധ്യമം : ഇംഗ്ലീഷ്‌


വിദ്യാര്‍ത്ഥികളുടെ എണ്ണം : 1414
വിദ്യാർത്ഥികളുടെ എണ്ണം : 1414


അദ്ധ്യപകരുടെ എണ്ണം :88
അദ്ധ്യപകരുടെ എണ്ണം :88


പ്രിന്‍സിപ്പാള്‍ : സിസ്റ്റര്‍ തെരസീന ജോര്‍ജ്ജ്
പ്രിൻസിപ്പാൾ : സിസ്റ്റർ തെരസീന ജോർജ്ജ്


ഹെഡ് മിസ്ട്രസ്സ്‌ : സിസ്റ്റര്‍ ജോളി ജോര്‍ജ്ജ്‌
ഹെഡ് മിസ്ട്രസ്സ്‌ : സിസ്റ്റർ ജോളി ജോർജ്ജ്‌




വരി 109: വരി 109:
പ്രോജക്റ്റ്‌
പ്രോജക്റ്റ്‌


സ്കൂള്‍ പത്രം
സ്കൂൾ പത്രം








'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''
'''പാഠ്യേതര പ്രവർത്തനങ്ങൾ'''


* സ്കൗട്ട്‌ & ഗൈഡ്സ്‌
* സ്കൗട്ട്‌ & ഗൈഡ്സ്‌
* ബാന്‍ഡ്‌ ട്രൂപ്പ്‌
* ബാൻഡ്‌ ട്രൂപ്പ്‌
* വിദ്യാരംഗം കലാസാഹിത്യവേദി
* വിദ്യാരംഗം കലാസാഹിത്യവേദി
* അഖില കേരള ബാലജന സഖ്യം
* അഖില കേരള ബാലജന സഖ്യം
വരി 125: വരി 125:




'''==  ക്ലബ്ബുകള്‍ =='''
'''==  ക്ലബ്ബുകൾ =='''




സയന്‍സ്‌
സയൻസ്‌
*  മാത്‌സ്‌
*  മാത്‌സ്‌
സോഷ്യല്‍
സോഷ്യൽ
*  ഭാഷ
*  ഭാഷ
ഹെല്‍ത്ത്‌
ഹെൽത്ത്‌
*  ട്രാഫിക്‌
*  ട്രാഫിക്‌
ആര്‍ട്‌ സ്‌
ആർട്‌ സ്‌
*  ഇക്കോ ക്ലബ്‌
*  ഇക്കോ ക്ലബ്‌
*  ജാഗ്രത സമിതി
*  ജാഗ്രത സമിതി
വരി 140: വരി 140:




'''പ്രശസ്ഥരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍'''
'''പ്രശസ്ഥരായ പൂർവ്വ വിദ്യാർത്ഥികൾ'''
 
<!--visbot  verified-chils->

06:15, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

പ്രസന്റേഷൻ ഹയർ സെക്കന്ററി സ്കൂൾ, പെരിന്തൽമണ്ണ

കോഴിക്കോട്‌ - പാലക്കാട്‌ ദേശീയപാതയിൽ പെരിന്തൽമണ്ണ പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതി ചെയ്യുന്നു. പെരിന്തൽമണ്ണ ഉപജില്ലയിലെ അധുനിക വിദ്യാഭ്യാസ സംസ്കാരത്തിനു ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ള പ്രസന്റേഷൻ 1974 ൽ ആണു സ്ഥാപിതമായത്‌. അനിഷേധ്യ മികവിന്റെ നിറവിൽ തികഞ്ഞ കൃത്യനിഷ്ടതയോടെയും ആത്മസമർ‍പ്പണത്തിലൂടെയും വിദ്യാഭ്യാസ പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലൂടെ കലാസാംസ്കാരിക രംഗങ്ങളിൽ തിളക്കമാർന്ന വിജയങ്ങൾ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്‌.



ഉള്ളടക്കം'

  • ചരിത്രം
  • ഭൗതികസൗകര്യങ്ങൾ
  • കലാകായികം
  • പാഠ്യേതര പ്രവർത്തനങ്ങൾ
  • ക്ലബ്ബുകൾ
  • മാനേജ്‌ മെന്റ്‌
  • മുൻസാരഥികൾ
  • പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
  • വഴികാട്ടി

|}

'ഉള്ളടക്കം ചരിത്ര തീരങ്ങളിൽ ഇറ്റാലിയൻ ചൈതന്യം

ഫ്രാൻസിസ്‌ കബ്ബൂത്തി, മരിയ രോസി ദൈവമാർഗം സ്വീകരിച്ച ഇറ്റാലിയൻ ചൈതന്യങ്ങൾ. ഇവരുടെ കരങ്ങളാൽ നിരാലംബരായ പെൺകുട്ടികൾക്ക്‌ സർവ്വതോന്മുഖമായ വളർച്ച മുൻ നിർത്തി 1974 ൽ പ്രസന്റേഷൻ സ്ഥാപിതമായി.വിദ്യാഭ്യാസത്തിന്റെ നിറവിൽ ജീവകാരുണ്യപ്രവർത്തനത്തിൽ അധിഷ്ടിതമായ സമഗ്രപുരോഗതി കൈവരിക്കുക അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള നവസമൂഹത്തെ സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു ആത്യന്തികമായ ലക്ഷ്യം.

1975 ൽ പ്രദേശികസമൂഹവാസികളുടെ നിർബന്ധപ്രേരണയാലും ദൈവാനുഗ്രഹത്താലും ലൂർദ്ദ്‌ മാതാ ദേവാലയത്തിനോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ പെരിന്തൽമണ്ണയിൽ പഠനപ്രവർത്തനങ്ങൾ ആരംഭിച്ചു.

ഭൗതികതയുടെ നിറവ്‌

നഴ്സറി തലം മുതൽ ഹയർ സെക്കന്ററി തലം വരെ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങൾ അത്യന്താധുനിക ലാബുകൾ എൽ.സി. ഡി റൂമുകൾ, പുസ്തകങ്ങളുടെ ബൃഹത്‌ ശേഖരം എന്നിവ ഭൗതിക സൗകര്യങ്ങളെ പൂർണ്ണതയിലെത്തിക്കുന്നു. 1 750 ഓളം വിദ്യാർത്ഥികളും 50 ഓളം ക്ലാസ്സ്‌ മുറികളിൽ 100 അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും 10ഓളം സിസ്റ്റർമാരും മാർഗദർശികളായി സേവനമനുഷ്ഠിക്കുന്നു.

കല - കായികം

ഉപജില്ലാ കലോത്സവങ്ങളിൽ സ്ഥിരം ജേതാക്കൾ. പലതവണ ജില്ലയിൽ ഏറ്റവും കൂടുതൽ പോയന്റ്‌ നേടിയ സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്‌. സംസ്ഥാന കലോൽസവങ്ങളിൽ സ്ഥിരമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു വരുന്നു. ആദ്യമായി നടന്ന ഉപജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനം. ഹോക്കി, ക്രിക്കറ്റ്‌, ഷട്ടിൽ, ബോൾ ബാഡ്മിന്റൺ, ചെസ്‌ എന്നിവയിൽ സംസ്ഥാന ടീമുകളിൽ പങ്കാളിത്തം. ക്രിക്കറ്റിലും ഷട്ടിലിലും ദേശീയ ടീമിൽ കൂട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്‌.

ശാസ്ത്രമേളകളിലും പ്രവൃത്തി പരിചയ മേളകളിലും സ്ഥിരം സാന്നിധ്യം.

മാനേജ്‌ മെന്റ്‌


മുൻസാരഥികൾ


വഴികാട്ടി


<googlemap version="0.9" lat="10.976836" lon="76.213531" zoom="14" width="375" height="300"> </googlemap>

സ്ഥാപിതം : 1975

സ്കൂൾ കോഡ്‌ : 18060

സ്ഥലം : പെരിന്തൽമണ്ണ

അഡ്രസ്സ്‌ :പെരിന്തൽമണ്ണ പി.ഒ

        മലപ്പുറം ജില്ല
        പിൻ - 679 322

ഫോൺ : 04933 227623

ഇ മെയിൽ :

വെബ്‌ സൈറ്റ്‌ :

ജില്ല  : മലപ്പുറം

റവന്യു ജില്ല : മലപ്പുറം

ഉപജില്ല : പെരിന്തൽമണ്ണ

ഭരണവിഭാഗം :അൺ എയ്ഡഡ്‌

സ്കൂൾ വിഭാഗം : പൊതു വിദ്യാലയം

പഠന വിഭാഗം : എൽ. പി, യു. പി, എച്ച്‌ എസ്‌, എച്ച്‌ എസ്‌ എസ്‌

മാധ്യമം : ഇംഗ്ലീഷ്‌

വിദ്യാർത്ഥികളുടെ എണ്ണം : 1414

അദ്ധ്യപകരുടെ എണ്ണം :88

പ്രിൻസിപ്പാൾ : സിസ്റ്റർ തെരസീന ജോർജ്ജ്

ഹെഡ് മിസ്ട്രസ്സ്‌ : സിസ്റ്റർ ജോളി ജോർജ്ജ്‌



പ്രോജക്റ്റ്‌

സ്കൂൾ പത്രം



പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്‌ & ഗൈഡ്സ്‌
  • ബാൻഡ്‌ ട്രൂപ്പ്‌
  • വിദ്യാരംഗം കലാസാഹിത്യവേദി
  • അഖില കേരള ബാലജന സഖ്യം



== ക്ലബ്ബുകൾ ==


  • സയൻസ്‌
  • മാത്‌സ്‌
  • സോഷ്യൽ
  • ഭാഷ
  • ഹെൽത്ത്‌
  • ട്രാഫിക്‌
  • ആർട്‌ സ്‌
  • ഇക്കോ ക്ലബ്‌
  • ജാഗ്രത സമിതി


പ്രശസ്ഥരായ പൂർവ്വ വിദ്യാർത്ഥികൾ


"https://schoolwiki.in/index.php?title=പ്രസന്റേഷന്_ഹൈസ്കൂള്&oldid=392371" എന്ന താളിൽനിന്ന് ശേഖരിച്ചത്