"ഗവ.പി.റ്റി.എം.എച്ച്.എസ്സ് വെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GPTMHS Velloor}}
{{prettyurl|GPTMHS Velloor}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= വെള്ളൂര്‍
| സ്ഥലപ്പേര്= വെള്ളൂർ
| വിദ്യാഭ്യാസ ജില്ല= കോട്ടയം
| വിദ്യാഭ്യാസ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 33081
| സ്കൂൾ കോഡ്= 33081
| സ്ഥാപിതദിവസം= 03
| സ്ഥാപിതദിവസം= 03
| സ്ഥാപിതമാസം= May
| സ്ഥാപിതമാസം= May
| സ്ഥാപിതവര്‍ഷം= 1953
| സ്ഥാപിതവർഷം= 1953
| സ്കൂള്‍ വിലാസം=  വെള്ളൂര്‍ പി.ഒ, കോട്ടയം
| സ്കൂൾ വിലാസം=  വെള്ളൂർ പി.ഒ, കോട്ടയം
| പിന്‍ കോഡ്= 686501
| പിൻ കോഡ്= 686501
| സ്കൂള്‍ ഫോണ്‍= 0481-2505455
| സ്കൂൾ ഫോൺ= 0481-2505455
| സ്കൂള്‍ ഇമെയില്‍= ptmghsvelloor@gmail.com
| സ്കൂൾ ഇമെയിൽ= ptmghsvelloor@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= പാമ്പാടി
| ഉപ ജില്ല= പാമ്പാടി
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=135
| ആൺകുട്ടികളുടെ എണ്ണം=135
| പെൺകുട്ടികളുടെ എണ്ണം=139
| പെൺകുട്ടികളുടെ എണ്ണം=139
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 274
| വിദ്യാർത്ഥികളുടെ എണ്ണം= 274
| അദ്ധ്യാപകരുടെ എണ്ണം= 23
| അദ്ധ്യാപകരുടെ എണ്ണം= 23
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=A.Sheela
| പ്രധാന അദ്ധ്യാപകൻ=A.Sheela
| പി.ടി.ഏ. പ്രസിഡണ്ട്=
| പി.ടി.ഏ. പ്രസിഡണ്ട്=
|ഗ്രേഡ്=3
|ഗ്രേഡ്=3
| സ്കൂള്‍ ചിത്രം= 33081_bldg1.jpg|
| സ്കൂൾ ചിത്രം= 33081_bldg1.jpg|

== ചരിത്രം ==
== ചരിത്രം ==
പാലാമ്പടെ തോമസ് മെമ്മോറിയല്‍ ഗവ.ഹയര്‍സെക്കന്ററി സ്ക്കൂള്‍ 1953 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാജശ്രീ ഡോ.പി.ടി.തോമസ് സഭയ്ക്കും സമൂഹത്തിനും നാടിനും വലിയ സംഭാവനകള്‍ നല്‍കിയ മഹത് വ്യക്തിയാണ്. വിദ്യാഭ്യാസം, നഗര പുരോഗതി,ആരോഗ്യ രംഗം, തുടങ്ങിയവയില്‍ അതീവ ശ്രദ്ധപുലര്‍ത്തി. ബഹുമുഖ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ഡോ.പി.ടി തോമസ്.
പാലാമ്പടെ തോമസ് മെമ്മോറിയൽ ഗവ.ഹയർസെക്കന്ററി സ്ക്കൂൾ 1953 ൽ പ്രവർത്തനം ആരംഭിച്ചു. രാജശ്രീ ഡോ.പി.ടി.തോമസ് സഭയ്ക്കും സമൂഹത്തിനും നാടിനും വലിയ സംഭാവനകൾ നൽകിയ മഹത് വ്യക്തിയാണ്. വിദ്യാഭ്യാസം, നഗര പുരോഗതി,ആരോഗ്യ രംഗം, തുടങ്ങിയവയിൽ അതീവ ശ്രദ്ധപുലർത്തി. ബഹുമുഖ സംഭാവനകൾ നൽകിയ വ്യക്തിയാണ് ഡോ.പി.ടി തോമസ്.

ഗൗരവ പ്രകൃതക്കാരനായ അദ്ദേഹം കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ എന്ന വലിയ പദവി അലങ്കരിച്ചിരുന്നു.കുലീനത്വം, പഴമയില്‍ നിന്നും വ്യതിചലിക്കാത്ത ഭാവം അദ്ദേഹത്തിന്റെ വ്യക്തി മുദ്രയായിരുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഒന്നാമത്തെ എം.എല്‍.എ, പൊതുപ്രവര്‍ത്തന രംഗത്ത് മാതൃക കാട്ടിയ വ്യക്തി, ജനപ്രതിനിധി, രാഷ്ട്രീയ നേതാവ് ,ആത്മാര്‍ത്ഥത, സത്യസന്ധത, സമര്‍പ്പണ ബോധത്തോയെയുള്ള പ്രവര്‍ത്തനം. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം. നിയമസഭാംഗം, നഗരസഭാംഗം, എന്ന നിലയില്‍ കോട്ടയത്തിന് പ്രൗഢിയുടെ മുഖശ്രീ നല്‍കിയ അദ്ദേഹത്തിന് രാഷ്ട്രീയ രംഗത്തെ സംഭാവനകളുടെ പേരില്‍ തിരുവിതാംകൂര്‍ മഹാരാജാവ് രാജശ്രീ പട്ടം നല്‍കി ആദരിച്ചു. നഗരസഭാ ചെയര്‍മാനായിരുന്ന കാലത്ത് കോട്ടയത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം. മധ്യ തിരുവിതാംകൂറില്‍ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക വളര്‍ച്ചയില്‍ വ്യക്തമായ സ്വാധീനം ചെലുത്തി.വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്ത ശ്രീ.പി.ടി തോമസ് കോട്ടയം ജില്ലയിലെ പാമ്പാടി വെള്ളൂരില്‍ പാലാമ്പടം തോമസ്മെമ്മോറിയല്‍ സ്ക്കൂള്‍ സ്ഥാപിക്കുകയും പ്രതിഫലം കൂടാതെ സ്ക്കൂള്‍സര്‍ക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു.

ഗൗരവ പ്രകൃതക്കാരനായ അദ്ദേഹം കോട്ടയം മുനിസിപ്പൽ ചെയർമാൻ എന്ന വലിയ പദവി അലങ്കരിച്ചിരുന്നു.കുലീനത്വം, പഴമയിൽ നിന്നും വ്യതിചലിക്കാത്ത ഭാവം അദ്ദേഹത്തിന്റെ വ്യക്തി മുദ്രയായിരുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഒന്നാമത്തെ എം.എൽ.എ, പൊതുപ്രവർത്തന രംഗത്ത് മാതൃക കാട്ടിയ വ്യക്തി, ജനപ്രതിനിധി, രാഷ്ട്രീയ നേതാവ് ,ആത്മാർത്ഥത, സത്യസന്ധത, സമർപ്പണ ബോധത്തോയെയുള്ള പ്രവർത്തനം. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം. നിയമസഭാംഗം, നഗരസഭാംഗം, എന്ന നിലയിൽ കോട്ടയത്തിന് പ്രൗഢിയുടെ മുഖശ്രീ നൽകിയ അദ്ദേഹത്തിന് രാഷ്ട്രീയ രംഗത്തെ സംഭാവനകളുടെ പേരിൽ തിരുവിതാംകൂർ മഹാരാജാവ് രാജശ്രീ പട്ടം നൽകി ആദരിച്ചു. നഗരസഭാ ചെയർമാനായിരുന്ന കാലത്ത് കോട്ടയത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം. മധ്യ തിരുവിതാംകൂറിൽ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക വളർച്ചയിൽ വ്യക്തമായ സ്വാധീനം ചെലുത്തി.വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്ത ശ്രീ.പി.ടി തോമസ് കോട്ടയം ജില്ലയിലെ പാമ്പാടി വെള്ളൂരിൽ പാലാമ്പടം തോമസ്മെമ്മോറിയൽ സ്ക്കൂൾ സ്ഥാപിക്കുകയും പ്രതിഫലം കൂടാതെ സ്ക്കൂൾസർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു.

പി.ടി.എം സ്ക്കൂളിന് സ്ഥലം നല്‍കിയത് കൈതമറ്റം ശ്രീ കെ.എസ് ശ്രീധരന്‍ നമ്പൂതിരിയാണ്.ഡോ.പി.ടി.ോമസിന്റെ സ്മരണയ്ക്കുമുമ്പില്‍ പ്രിന്‍സിപ്പല്‍ ശ്രീമതി. ബിജി. എം.ഡി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി മേരി . പി.എസ് , അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.
പി.ടി.എം സ്ക്കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗവും ഹൈസ്ക്കൂള്‍ വിഭാഗവും പ്രവര്‍ത്തിച്ചുവരുന്നു. വൈജ്ഞാനിക  സഹവൈജ്ഞാനിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം നല്‍കിവരുന്നു. 2008 -09 ല്‍ ഹെഡ്മിസ്ട്രസ്സായി ശ്രീമതി. പി.എസ്. മേരി ചാര്‍ജ്ജെടുത്തു. 2008-09 ല്‍ സര്‍വ്വശിക്ഷാ അഭിയാന്‍ , പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച മികവ് 2009 ല്‍ ഒരു വര്‍ഷം നീണ്ടുനിന്ന അഞ്ചാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക വേമ്ടി നടത്തിയ സരള്‍ ഹിന്ദി പ്രോജക്ട് കോട്ടയം ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കുകയും സോണല്‍ മത്സരത്തില്‍ മികവ് 2009 സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. ഈപ്രോജക്ട് ഏറ്റെടുത്ത് പ്രവര്‍ത്തിച്ച ശ്രീ. കെ.എം. മനോജ് (എച്ച്.എസ്.എ ഹിന്ദി )പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു. ഈ വര്‍ഷം ശാസ്ത്രോത്സവം എന്ന തനതു പ്രവര്‍ത്തനം നടത്തിവരുന്നു. അതിന്റെ ഭാഗമായി ബഹിരാകാശ വാരത്തോടനുബന്ധിച്ച് നടത്തിയ വിവിധ സയന്‍സ് മത്സരങ്ങള്‍ക്ക് വിക്രം സാരാഭായ് സ്പേയ്സ് സെന്ററില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി 19 world space week സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.

പി.ടി.എം സ്ക്കൂളിന് സ്ഥലം നൽകിയത് കൈതമറ്റം ശ്രീ കെ.എസ് ശ്രീധരൻ നമ്പൂതിരിയാണ്.ഡോ.പി.ടി.ോമസിന്റെ സ്മരണയ്ക്കുമുമ്പിൽ പ്രിൻസിപ്പൽ ശ്രീമതി. ബിജി. എം.ഡി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി മേരി . പി.എസ് , അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ആദരാജ്ഞലികൾ അർപ്പിക്കുന്നു.
പി.ടി.എം സ്ക്കൂളിൽ ഹയർസെക്കന്ററി വിഭാഗവും ഹൈസ്ക്കൂൾ വിഭാഗവും പ്രവർത്തിച്ചുവരുന്നു. വൈജ്ഞാനിക  സഹവൈജ്ഞാനിക മേഖലയ്ക്ക് ഊന്നൽ നൽകി ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം നൽകിവരുന്നു. 2008 -09 ഹെഡ്മിസ്ട്രസ്സായി ശ്രീമതി. പി.എസ്. മേരി ചാർജ്ജെടുത്തു. 2008-09 ൽ സർവ്വശിക്ഷാ അഭിയാൻ , പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച മികവ് 2009 ഒരു വർഷം നീണ്ടുനിന്ന അഞ്ചാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക വേമ്ടി നടത്തിയ സരൾ ഹിന്ദി പ്രോജക്ട് കോട്ടയം ജില്ലയിൽ നിന്നും തെരഞ്ഞെടുക്കുകയും സോണൽ മത്സരത്തിൽ മികവ് 2009 സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. ഈപ്രോജക്ട് ഏറ്റെടുത്ത് പ്രവർത്തിച്ച ശ്രീ. കെ.എം. മനോജ് (എച്ച്.എസ്.എ ഹിന്ദി )പ്രത്യേകം പ്രശംസ അർഹിക്കുന്നു. ഈ വർഷം ശാസ്ത്രോത്സവം എന്ന തനതു പ്രവർത്തനം നടത്തിവരുന്നു. അതിന്റെ ഭാഗമായി ബഹിരാകാശ വാരത്തോടനുബന്ധിച്ച് നടത്തിയ വിവിധ സയൻസ് മത്സരങ്ങൾക്ക് വിക്രം സാരാഭായ് സ്പേയ്സ് സെന്ററിൽ നിന്നും വിദ്യാർത്ഥികൾക്കു വേണ്ടി 19 world space week സർട്ടിഫിക്കറ്റ് ലഭിച്ചു.
ഈവര്‍ഷം ഷീറ്റ്മെറ്റല്‍ വര്‍ക്കിന് കോട്ടയം റവന്യൂ ജില്ലയില്‍ നിന്നും ജോബി ജോര്‍ജ്ജ് എന്ന വിദ്യാര്‍ത്ഥി വിജയിക്കുകയും തൃശൂരില്‍ നടന്ന സംസ്ഥാനതല പ്രവര്‍ത്തി പരിചയമേളയില്‍ മത്സരിക്കുകയും സി ഗ്രേഡ് ലഭിക്കുകയും ചെയ്തു. സ്ക്കൂളില്‍ നിന്നും ലഭിച്ച പരിശീലനം മാത്രമാണ് ഈ വിജയത്തിനു പിന്നിലെന്ന് ജോബി ജോര്‍ജ്ജ് തന്റെ അഭിനന്ദന ചടങ്ങില്‍ മറുപടി പറഞ്ഞു. വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ശ്രീ.കെ.സി. ബാബു ഈ വിജയത്തിന് ചുക്കാന്‍ പിടിച്ച അദ്ധ്യാപകനാണ്.
ഈവർഷം ഷീറ്റ്മെറ്റൽ വർക്കിന് കോട്ടയം റവന്യൂ ജില്ലയിൽ നിന്നും ജോബി ജോർജ്ജ് എന്ന വിദ്യാർത്ഥി വിജയിക്കുകയും തൃശൂരിൽ നടന്ന സംസ്ഥാനതല പ്രവർത്തി പരിചയമേളയിൽ മത്സരിക്കുകയും സി ഗ്രേഡ് ലഭിക്കുകയും ചെയ്തു. സ്ക്കൂളിൽ നിന്നും ലഭിച്ച പരിശീലനം മാത്രമാണ് ഈ വിജയത്തിനു പിന്നിലെന്ന് ജോബി ജോർജ്ജ് തന്റെ അഭിനന്ദന ചടങ്ങിൽ മറുപടി പറഞ്ഞു. വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ശ്രീ.കെ.സി. ബാബു ഈ വിജയത്തിന് ചുക്കാൻ പിടിച്ച അദ്ധ്യാപകനാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.

*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*IT Club
*IT Club
*Haritha Club
*Haritha Club
വരി 67: വരി 67:

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.576302 ,76.616492| width=500px | zoom=16 }}
{{#multimaps:9.576302 ,76.616492| width=500px | zoom=16 }}
<!--visbot  verified-chils->

05:22, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.പി.റ്റി.എം.എച്ച്.എസ്സ് വെള്ളൂർ
വിലാസം
വെള്ളൂർ

വെള്ളൂർ പി.ഒ, കോട്ടയം

686501

കോട്ടയം ജില്ല
സ്ഥാപിതം03 - May - 1953
വിവരങ്ങൾ
ഫോൺ0481-2505455
ഇമെയിൽptmghsvelloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33081 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻA.Sheela
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പാലാമ്പടെ തോമസ് മെമ്മോറിയൽ ഗവ.ഹയർസെക്കന്ററി സ്ക്കൂൾ 1953 ൽ പ്രവർത്തനം ആരംഭിച്ചു. രാജശ്രീ ഡോ.പി.ടി.തോമസ് സഭയ്ക്കും സമൂഹത്തിനും നാടിനും വലിയ സംഭാവനകൾ നൽകിയ മഹത് വ്യക്തിയാണ്. വിദ്യാഭ്യാസം, നഗര പുരോഗതി,ആരോഗ്യ രംഗം, തുടങ്ങിയവയിൽ അതീവ ശ്രദ്ധപുലർത്തി. ബഹുമുഖ സംഭാവനകൾ നൽകിയ വ്യക്തിയാണ് ഡോ.പി.ടി തോമസ്.
ഗൗരവ പ്രകൃതക്കാരനായ അദ്ദേഹം കോട്ടയം മുനിസിപ്പൽ ചെയർമാൻ എന്ന വലിയ പദവി അലങ്കരിച്ചിരുന്നു.കുലീനത്വം, പഴമയിൽ നിന്നും വ്യതിചലിക്കാത്ത ഭാവം അദ്ദേഹത്തിന്റെ വ്യക്തി മുദ്രയായിരുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഒന്നാമത്തെ എം.എൽ.എ, പൊതുപ്രവർത്തന രംഗത്ത് മാതൃക കാട്ടിയ വ്യക്തി, ജനപ്രതിനിധി, രാഷ്ട്രീയ നേതാവ് ,ആത്മാർത്ഥത, സത്യസന്ധത, സമർപ്പണ ബോധത്തോയെയുള്ള പ്രവർത്തനം. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം. നിയമസഭാംഗം, നഗരസഭാംഗം, എന്ന നിലയിൽ കോട്ടയത്തിന് പ്രൗഢിയുടെ മുഖശ്രീ നൽകിയ അദ്ദേഹത്തിന് രാഷ്ട്രീയ രംഗത്തെ സംഭാവനകളുടെ പേരിൽ തിരുവിതാംകൂർ മഹാരാജാവ് രാജശ്രീ പട്ടം നൽകി ആദരിച്ചു. നഗരസഭാ ചെയർമാനായിരുന്ന കാലത്ത് കോട്ടയത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം. മധ്യ തിരുവിതാംകൂറിൽ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക വളർച്ചയിൽ വ്യക്തമായ സ്വാധീനം ചെലുത്തി.വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്ത ശ്രീ.പി.ടി തോമസ് കോട്ടയം ജില്ലയിലെ പാമ്പാടി വെള്ളൂരിൽ പാലാമ്പടം തോമസ്മെമ്മോറിയൽ സ്ക്കൂൾ സ്ഥാപിക്കുകയും പ്രതിഫലം കൂടാതെ സ്ക്കൂൾസർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു.
പി.ടി.എം സ്ക്കൂളിന് സ്ഥലം നൽകിയത് കൈതമറ്റം ശ്രീ കെ.എസ് ശ്രീധരൻ നമ്പൂതിരിയാണ്.ഡോ.പി.ടി.ോമസിന്റെ സ്മരണയ്ക്കുമുമ്പിൽ പ്രിൻസിപ്പൽ ശ്രീമതി. ബിജി. എം.ഡി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി മേരി . പി.എസ് , അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ആദരാജ്ഞലികൾ അർപ്പിക്കുന്നു.
പി.ടി.എം സ്ക്കൂളിൽ ഹയർസെക്കന്ററി വിഭാഗവും ഹൈസ്ക്കൂൾ വിഭാഗവും പ്രവർത്തിച്ചുവരുന്നു. വൈജ്ഞാനിക സഹവൈജ്ഞാനിക മേഖലയ്ക്ക് ഊന്നൽ നൽകി ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം നൽകിവരുന്നു. 2008 -09 ൽ ഹെഡ്മിസ്ട്രസ്സായി ശ്രീമതി. പി.എസ്. മേരി ചാർജ്ജെടുത്തു. 2008-09 ൽ സർവ്വശിക്ഷാ അഭിയാൻ , പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച മികവ് 2009 ൽ ഒരു വർഷം നീണ്ടുനിന്ന അഞ്ചാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക വേമ്ടി നടത്തിയ സരൾ ഹിന്ദി പ്രോജക്ട് കോട്ടയം ജില്ലയിൽ നിന്നും തെരഞ്ഞെടുക്കുകയും സോണൽ മത്സരത്തിൽ മികവ് 2009 സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. ഈപ്രോജക്ട് ഏറ്റെടുത്ത് പ്രവർത്തിച്ച ശ്രീ. കെ.എം. മനോജ് (എച്ച്.എസ്.എ ഹിന്ദി )പ്രത്യേകം പ്രശംസ അർഹിക്കുന്നു. ഈ വർഷം ശാസ്ത്രോത്സവം എന്ന തനതു പ്രവർത്തനം നടത്തിവരുന്നു. അതിന്റെ ഭാഗമായി ബഹിരാകാശ വാരത്തോടനുബന്ധിച്ച് നടത്തിയ വിവിധ സയൻസ് മത്സരങ്ങൾക്ക് വിക്രം സാരാഭായ് സ്പേയ്സ് സെന്ററിൽ നിന്നും വിദ്യാർത്ഥികൾക്കു വേണ്ടി 19 world space week സർട്ടിഫിക്കറ്റ് ലഭിച്ചു. ഈവർഷം ഷീറ്റ്മെറ്റൽ വർക്കിന് കോട്ടയം റവന്യൂ ജില്ലയിൽ നിന്നും ജോബി ജോർജ്ജ് എന്ന വിദ്യാർത്ഥി വിജയിക്കുകയും തൃശൂരിൽ നടന്ന സംസ്ഥാനതല പ്രവർത്തി പരിചയമേളയിൽ മത്സരിക്കുകയും സി ഗ്രേഡ് ലഭിക്കുകയും ചെയ്തു. സ്ക്കൂളിൽ നിന്നും ലഭിച്ച പരിശീലനം മാത്രമാണ് ഈ വിജയത്തിനു പിന്നിലെന്ന് ജോബി ജോർജ്ജ് തന്റെ അഭിനന്ദന ചടങ്ങിൽ മറുപടി പറഞ്ഞു. വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ശ്രീ.കെ.സി. ബാബു ഈ വിജയത്തിന് ചുക്കാൻ പിടിച്ച അദ്ധ്യാപകനാണ്.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
• IT Club
• Haritha Club
• Hindi Club
• Science Club

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.576302	,76.616492| width=500px | zoom=16 }}