"ഗവ. എച്ച്.എസ്. തിരുവാങ്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{prettyurl|Govt. H.S. Thiruvankulam}} | {{prettyurl|Govt. H.S. Thiruvankulam}} | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
|ഗ്രേഡ്=6 | |ഗ്രേഡ്=6 | ||
|പേര്=ഗവ. എച്ച്.എസ്. തിരുവാങ്കുളം| | |പേര്=ഗവ. എച്ച്.എസ്. തിരുവാങ്കുളം| | ||
വരി 10: | വരി 10: | ||
വിദ്യാഭ്യാസ ജില്ല=എറണാകുളം| | വിദ്യാഭ്യാസ ജില്ല=എറണാകുളം| | ||
റവന്യൂ ജില്ല=എറണാകുളം| | റവന്യൂ ജില്ല=എറണാകുളം| | ||
സ്കൂൾ കോഡ്=|26051 | |||
സ്ഥാപിതദിവസം=| | സ്ഥാപിതദിവസം=| | ||
സ്ഥാപിതമാസം=| | സ്ഥാപിതമാസം=| | ||
സ്ഥാപിതവർഷം=|1936 | |||
സ്കൂൾ വിലാസം=പി.ഒ,തിരുവാങ്കുളം <br/>എറണാകുളം| | |||
പിൻ കോഡ്= |682305 | |||
സ്കൂൾ ഫോൺ=|04842787413 | |||
സ്കൂൾ ഇമെയിൽ=|ghsthiruvankulam@gmail.com | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല=തൃപ്പൂണിത്തുറ| | ഉപ ജില്ല=തൃപ്പൂണിത്തുറ| | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
സ്കൂൾ വിഭാഗം=സർക്കാർ| | |||
പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2= |അപ്പർ പ്രൈമറി | ||
പഠന | പഠന വിഭാഗങ്ങൾ3= | | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം= 54 | ആൺകുട്ടികളുടെ എണ്ണം= 54 | ||
| പെൺകുട്ടികളുടെ എണ്ണം=20 | | പെൺകുട്ടികളുടെ എണ്ണം=20 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=74 | ||
| അദ്ധ്യാപകരുടെ എണ്ണം=9 | | അദ്ധ്യാപകരുടെ എണ്ണം=9 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ഷീല എം. പൗലോസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്=ബെന്നി തോമസ് | | പി.ടി.ഏ. പ്രസിഡണ്ട്=ബെന്നി തോമസ് | ||
| | | സ്കൂൾ ചിത്രം= thiruvankulam.jpg| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1920ൽ ഒരു സാധാരണ സംഘം സ്ഥാപിച്ച് കോ-ഓപ്പറേറ്റീവ് ലോവർ സെക്കന്ററി സ്കൂൾ കടുംഗമംഗലം എന്നസ്ഥാപനം ഉണ്ടായി.1936ൽ ഇതു സർക്കാരിനു വിട്ടുകൊടുക്കുകയും5മുതൽ 10വരെയുള്ല ഗവ. ഹൈസ്കൂൾ തിരുവാങ്കുളം സ്താപിതമാകുകയും ചെയ്തു.1971ൽ ആദ്യത്തെ എസ് എസ്.എൽ.സി ബാച്ച് പുറത്തു വന്നു. 2008-09ൽ 100 ശതമാനം വിജയം ലഭിച്ചു. മുൻ കേന്്ദ്ര മന്ത്്രി എ.എം തോമസ് അന്തരിച്ച സുപ്രസിദ്ധ തിരക്കഥാകൃത്ത് ലോഹിതദാസ് ഈ സ്കൂളിലാണ് 5മുതൽ 7വരെ വിദ്യ്ാഭ്.ാസം ചെയ്തത്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ആകെ 15 | ആകെ 15 മുറികൾ - ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്മാർട്ട് ക്ലാസ് റൂം(1), ലൈബ്രറി, സ്റ്റാഫ് റൂം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബയോഗ്യാസ് പ്ലാന്റ്, മഴവെളള സംഭരണി, കിണർ, കുട്ടികൾക്കാവശ്യമായ ടോയ്ലെറ്റുകൾ എന്നിവ ലഭ്യമാണ്. കുട്ടികൾക്ക് കളിക്കുന്നതിന് വിശാലമായ കളിസ്ഥലം. കമ്പ്യുട്ടറുകളും ലാപ്ടോപ്പുകളും കമ്പ്യൂട്ടർ ലാബിൽ ലഭ്യമാണ്. ലൈബ്രറിയിൽ വിവിധ തരത്തിലുളള പുസ്തകങ്ങളുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[ഗവ. എച്ച്.എസ്. തിരുവാങ്കുളം/ | * [[ഗവ. എച്ച്.എസ്. തിരുവാങ്കുളം/ സ്കൂൾ ലൈബ്രററി|സ്കൂൾ ലൈബ്രററി]] | ||
ഒട്ടനവധി പുസ്തകങ്ങളോടുകൂടിയ വിശാലമായ ലൈബ്രറി. | ഒട്ടനവധി പുസ്തകങ്ങളോടുകൂടിയ വിശാലമായ ലൈബ്രറി. കുട്ടികൾക്ക് ഇരുന്ന് വായിക്കാനുളള സൗകര്യം. വാരികകൾ, പത്രമാധ്യമങ്ങൾ, യുറീക്ക, ശാസ്ത്രകേരളം തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ സ്കൂളിൽ ലഭ്യമാണ്. | ||
* [[ഗവ. എച്ച്.എസ്. തിരുവാങ്കുളം/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | * [[ഗവ. എച്ച്.എസ്. തിരുവാങ്കുളം/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
മലയാളം അധ്യാപകന്റെ | മലയാളം അധ്യാപകന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തുന്നു. കുട്ടികളെ സബ് ജില്ലാതലത്തിൽ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടുകയുണ്ടായി. വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ തങ്ങൾ വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി പ്രദർശനം സംഘടിപ്പിച്ചു. | ||
* [[ഗവ. എച്ച്.എസ്. തിരുവാങ്കുളം/ക്ലബ്ബ് | * [[ഗവ. എച്ച്.എസ്. തിരുവാങ്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
എല്ലാ ക്ലബ്ബുകളും | എല്ലാ ക്ലബ്ബുകളും സ്കൂളിൽ വളരെ ആക്റ്റീവായിത്തന്നെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ പരിസരത്ത് മരങ്ങൾ വച്ചു പിടിപ്പിക്കുകയും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ചെയ്തു. കുട്ടികൾക്കായി ചിത്രരചന, ഉപന്യാസം തുടങ്ങിയ മത്സരങ്ങൾ നടത്തി. വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ തങ്ങൾ വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി പ്രദർശനം സംഘടിപ്പിച്ചു. ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് സോഷ്യൽസയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലിയും, പോസ്റ്റർ രചന മത്സരം, സഡാക്കോവിനെക്കുറിച്ചുളള ലഘുനാടകം എന്നിവ അവതരിപ്പിച്ചു. കർക്കിടകമാസത്തിൽ സ്കുട്ടിലെ കുട്ടികൾക്കും, രക്ഷാകർത്താക്കൾക്കും, പരിസരവാസികൾക്കും ഔഷധക്കഞ്ഞി വിതരണം ചെയ്യുകയുണ്ടായി. കർഷകദിനത്തോടനുബന്ധിച്ച് സ്കൂൾമുറ്റത്ത് കരനെൽകൃഷി ആരംഭിക്കുകയും ഈ പ്രദേശത്തെ മുതിർന്ന കർഷകനെ ആദരിക്കുകയും ചെയ്തു. ഒരു ഹരിതവിദ്യാലയമാക്കി മാറ്റുവാനുളള ശ്രമത്തിലാണ് അധ്യാപകരും കുട്ടികളും. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് റാലിയും, സ്വാതന്ത്രസമരത്തെക്കുറിച്ചുളള ലഘുനാടകവും തിരുവാങ്കുളം ജംഗ്ഷനിൽ അവതരിപ്പിച്ചു. സെപ്തംബർ 5 അധ്യാപകദിനത്തിന് അധ്യാപകരെ ആദരിക്കുകയും, കുട്ടികൾ അധ്യാപകരായി ക്ലാസ്സെടുക്കുകയും ചെയ്തു. ഒക്ടോബർ 1 വയോജനദിനത്തിന് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും സ്ഥലത്തെ ഏറ്റവും പ്രായമുളള അമ്മൂമ്മയെ ആദരിക്കുകയും ചെയ്തു. ശാസ്ത്രോത്സവം നടത്തുകയും അതിൽനിന്നും മികച്ചവ തെരഞ്ഞെടുത്ത് സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയുെ ചെയ്തു. ഗണിതശാസ്ത്രമേളയിൽ യു. പി., എച്ച്. എസ്. വിഭാഗങ്ങൾക്ക് ഒന്നും രണ്ടും സ്ഥാനങ്ങളും, പ്രവൃത്തി പരിചയമേളയിൽ എ,ച്ച്. എസ്. വിഭാഗത്തിന്എ ഗ്രേഡും ലഭിച്ചു. സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ്സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കുന്നതിനു വേണ്ടി പോസ്റ്റ് കാർഡുകളിൽ ഊർജ്ജസംരക്ഷണത്തിനുളള വിവിധമാർഗ്ഗങ്ങൾ കുട്ടികളെക്കൊണ്ട് എഴുതിച്ച് പരിസരത്തുളള വീടുകളിലേക്ക് പോസ്റ്റ് ചെയ്തു. സ്കൂളിൽ കളക്ടറുടെ പ്രത്യേകനിർദ്ദേശപ്രകാരമുളള ഇ-ജാഗ്രത ക്ലാസ്സ് സംഘടിപ്പിച്ചു. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
2007-2008 - വിജയലക്ഷ്മി | 2007-2008 - വിജയലക്ഷ്മി ടീച്ചർ | ||
2008-2011 - പി. | 2008-2011 - പി. എൻ. സുഭദ്രവല്ലി, മുൻ എറണാകുളം ഡി. ഇ. ഒ. | ||
2011-2014 - ഒ. കെ. | 2011-2014 - ഒ. കെ. കാർത്തിയാനി, മുൻ ആലുവ ഡി. ഇ. ഒ. | ||
2014-2015 - | 2014-2015 - മുരളീധരൻനായർ | ||
2015-2016- പി. എം. സാഹിദ | 2015-2016- പി. എം. സാഹിദ | ||
2016 - ഷീല എം. പൗലോസ് | 2016 - ഷീല എം. പൗലോസ് | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ശ്രീ. ലോഹിതദാസ് | പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ശ്രീ. ലോഹിതദാസ് | ||
വരി 68: | വരി 68: | ||
9.936155, 76.373981 | 9.936155, 76.373981 | ||
ഗവ. എച്ച്.എസ്. തിരുവാങ്കുളം | ഗവ. എച്ച്.എസ്. തിരുവാങ്കുളം | ||
</googlemap>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | </googlemap>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* എറണാകുളം | * എറണാകുളം ജില്ലയിൽ ചോറ്റാനിക്കര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. വൈറ്റില ഹബ്ബിൽ നിന്ന് ചോറ്റാനിക്കര റൂട്ടിൽ തിരുവാങ്കുളം ജംഗ്ഷൻ കഴിഞ്ഞുളള കടുംഗമംഗലം സ്റ്റോപ്പിൽ ഇറങ്ങിയാൽ ഈ സ്കൂളിലെത്താം. കുരീക്കാട് റെയിൽവേ സ്റ്റേഷന് അടുത്താണീ സ്കൂൾ. | ||
|} | |} |
19:16, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച്.എസ്. തിരുവാങ്കുളം | |
---|---|
പ്രമാണം:Thiruvankulam.jpg | |
വിലാസം | |
തിരുവാങ്കുളം എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | സർക്കാർ |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | |
പ്രധാന അദ്ധ്യാപകൻ | ഷീല എം. പൗലോസ് |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ചരിത്രം
1920ൽ ഒരു സാധാരണ സംഘം സ്ഥാപിച്ച് കോ-ഓപ്പറേറ്റീവ് ലോവർ സെക്കന്ററി സ്കൂൾ കടുംഗമംഗലം എന്നസ്ഥാപനം ഉണ്ടായി.1936ൽ ഇതു സർക്കാരിനു വിട്ടുകൊടുക്കുകയും5മുതൽ 10വരെയുള്ല ഗവ. ഹൈസ്കൂൾ തിരുവാങ്കുളം സ്താപിതമാകുകയും ചെയ്തു.1971ൽ ആദ്യത്തെ എസ് എസ്.എൽ.സി ബാച്ച് പുറത്തു വന്നു. 2008-09ൽ 100 ശതമാനം വിജയം ലഭിച്ചു. മുൻ കേന്്ദ്ര മന്ത്്രി എ.എം തോമസ് അന്തരിച്ച സുപ്രസിദ്ധ തിരക്കഥാകൃത്ത് ലോഹിതദാസ് ഈ സ്കൂളിലാണ് 5മുതൽ 7വരെ വിദ്യ്ാഭ്.ാസം ചെയ്തത്.
ഭൗതികസൗകര്യങ്ങൾ
ആകെ 15 മുറികൾ - ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്മാർട്ട് ക്ലാസ് റൂം(1), ലൈബ്രറി, സ്റ്റാഫ് റൂം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബയോഗ്യാസ് പ്ലാന്റ്, മഴവെളള സംഭരണി, കിണർ, കുട്ടികൾക്കാവശ്യമായ ടോയ്ലെറ്റുകൾ എന്നിവ ലഭ്യമാണ്. കുട്ടികൾക്ക് കളിക്കുന്നതിന് വിശാലമായ കളിസ്ഥലം. കമ്പ്യുട്ടറുകളും ലാപ്ടോപ്പുകളും കമ്പ്യൂട്ടർ ലാബിൽ ലഭ്യമാണ്. ലൈബ്രറിയിൽ വിവിധ തരത്തിലുളള പുസ്തകങ്ങളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഒട്ടനവധി പുസ്തകങ്ങളോടുകൂടിയ വിശാലമായ ലൈബ്രറി. കുട്ടികൾക്ക് ഇരുന്ന് വായിക്കാനുളള സൗകര്യം. വാരികകൾ, പത്രമാധ്യമങ്ങൾ, യുറീക്ക, ശാസ്ത്രകേരളം തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ സ്കൂളിൽ ലഭ്യമാണ്.
മലയാളം അധ്യാപകന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തുന്നു. കുട്ടികളെ സബ് ജില്ലാതലത്തിൽ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടുകയുണ്ടായി. വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ തങ്ങൾ വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി പ്രദർശനം സംഘടിപ്പിച്ചു.
എല്ലാ ക്ലബ്ബുകളും സ്കൂളിൽ വളരെ ആക്റ്റീവായിത്തന്നെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ പരിസരത്ത് മരങ്ങൾ വച്ചു പിടിപ്പിക്കുകയും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ചെയ്തു. കുട്ടികൾക്കായി ചിത്രരചന, ഉപന്യാസം തുടങ്ങിയ മത്സരങ്ങൾ നടത്തി. വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ തങ്ങൾ വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി പ്രദർശനം സംഘടിപ്പിച്ചു. ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് സോഷ്യൽസയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലിയും, പോസ്റ്റർ രചന മത്സരം, സഡാക്കോവിനെക്കുറിച്ചുളള ലഘുനാടകം എന്നിവ അവതരിപ്പിച്ചു. കർക്കിടകമാസത്തിൽ സ്കുട്ടിലെ കുട്ടികൾക്കും, രക്ഷാകർത്താക്കൾക്കും, പരിസരവാസികൾക്കും ഔഷധക്കഞ്ഞി വിതരണം ചെയ്യുകയുണ്ടായി. കർഷകദിനത്തോടനുബന്ധിച്ച് സ്കൂൾമുറ്റത്ത് കരനെൽകൃഷി ആരംഭിക്കുകയും ഈ പ്രദേശത്തെ മുതിർന്ന കർഷകനെ ആദരിക്കുകയും ചെയ്തു. ഒരു ഹരിതവിദ്യാലയമാക്കി മാറ്റുവാനുളള ശ്രമത്തിലാണ് അധ്യാപകരും കുട്ടികളും. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് റാലിയും, സ്വാതന്ത്രസമരത്തെക്കുറിച്ചുളള ലഘുനാടകവും തിരുവാങ്കുളം ജംഗ്ഷനിൽ അവതരിപ്പിച്ചു. സെപ്തംബർ 5 അധ്യാപകദിനത്തിന് അധ്യാപകരെ ആദരിക്കുകയും, കുട്ടികൾ അധ്യാപകരായി ക്ലാസ്സെടുക്കുകയും ചെയ്തു. ഒക്ടോബർ 1 വയോജനദിനത്തിന് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും സ്ഥലത്തെ ഏറ്റവും പ്രായമുളള അമ്മൂമ്മയെ ആദരിക്കുകയും ചെയ്തു. ശാസ്ത്രോത്സവം നടത്തുകയും അതിൽനിന്നും മികച്ചവ തെരഞ്ഞെടുത്ത് സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയുെ ചെയ്തു. ഗണിതശാസ്ത്രമേളയിൽ യു. പി., എച്ച്. എസ്. വിഭാഗങ്ങൾക്ക് ഒന്നും രണ്ടും സ്ഥാനങ്ങളും, പ്രവൃത്തി പരിചയമേളയിൽ എ,ച്ച്. എസ്. വിഭാഗത്തിന്എ ഗ്രേഡും ലഭിച്ചു. സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ്സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കുന്നതിനു വേണ്ടി പോസ്റ്റ് കാർഡുകളിൽ ഊർജ്ജസംരക്ഷണത്തിനുളള വിവിധമാർഗ്ഗങ്ങൾ കുട്ടികളെക്കൊണ്ട് എഴുതിച്ച് പരിസരത്തുളള വീടുകളിലേക്ക് പോസ്റ്റ് ചെയ്തു. സ്കൂളിൽ കളക്ടറുടെ പ്രത്യേകനിർദ്ദേശപ്രകാരമുളള ഇ-ജാഗ്രത ക്ലാസ്സ് സംഘടിപ്പിച്ചു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 2007-2008 - വിജയലക്ഷ്മി ടീച്ചർ 2008-2011 - പി. എൻ. സുഭദ്രവല്ലി, മുൻ എറണാകുളം ഡി. ഇ. ഒ. 2011-2014 - ഒ. കെ. കാർത്തിയാനി, മുൻ ആലുവ ഡി. ഇ. ഒ. 2014-2015 - മുരളീധരൻനായർ 2015-2016- പി. എം. സാഹിദ 2016 - ഷീല എം. പൗലോസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ശ്രീ. ലോഹിതദാസ്
വഴികാട്ടി
<googlemap version="0.9" lat="9.936245" lon="76.373938" zoom="18"> 9.936155, 76.373981 ഗവ. എച്ച്.എസ്. തിരുവാങ്കുളം </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എറണാകുളം ജില്ലയിൽ ചോറ്റാനിക്കര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. വൈറ്റില ഹബ്ബിൽ നിന്ന് ചോറ്റാനിക്കര റൂട്ടിൽ തിരുവാങ്കുളം ജംഗ്ഷൻ കഴിഞ്ഞുളള കടുംഗമംഗലം സ്റ്റോപ്പിൽ ഇറങ്ങിയാൽ ഈ സ്കൂളിലെത്താം. കുരീക്കാട് റെയിൽവേ സ്റ്റേഷന് അടുത്താണീ സ്കൂൾ.