"സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{Infobox School | |||
| സ്ഥലപ്പേര്=എറണാകുളം | | സ്ഥലപ്പേര്=എറണാകുളം | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
| റവന്യൂ ജില്ല=എറണാകുളം | | റവന്യൂ ജില്ല=എറണാകുളം | ||
| | | സ്കൂൾ കോഡ്= 25062 | ||
| സ്ഥാപിതദിവസം= 10 | | സ്ഥാപിതദിവസം= 10 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1949 | ||
| | | സ്കൂൾ വിലാസം=കുറ്റിപ്പുഴ,കുന്നുകര പി.ഒ, <br/>എറണാകുളം | ||
| | | പിൻ കോഡ്= 683524 | ||
| | | സ്കൂൾ ഫോൺ= 0484-2478508 | ||
| | | സ്കൂൾ ഇമെയിൽ= crhskuttipuzha27@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=അങ്കമാലി | | ഉപ ജില്ല=അങ്കമാലി | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 690 | | ആൺകുട്ടികളുടെ എണ്ണം= 690 | ||
| പെൺകുട്ടികളുടെ എണ്ണം= 591 | | പെൺകുട്ടികളുടെ എണ്ണം= 591 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1281 | ||
| അദ്ധ്യാപകരുടെ എണ്ണം= 46 | | അദ്ധ്യാപകരുടെ എണ്ണം= 46 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീമതി ലീന പി.പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.പി.പി. | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.പി.പി.സെബാസ്റ്റ്യൻ | ||
| | | സ്കൂൾ ചിത്രം= CHRIST RAJ HS KUTTIPUZHA.jpg | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== <font color=red>ആമുഖം</font> == | == <font color=red>ആമുഖം</font> == | ||
''' | '''പറവൂർ -നെടുമ്പാശ്ശരി എയർ പോർട്ട് റോഡിനു സമിപം കുന്നുകര പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കുറ്റിപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് <font color=red> ക്രിസ്തുരാജ് ഹൈസ്ക്കുൾ </font>.1949 ജുൺ 10 ന് മിഡിൽ സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത് റവ:ഫാദർ ജോസഫ് പുതുവ മാടഃശ്ശരിയാണ്.ശശ:ശരിരനായ ശ്രീ.കുറ്റിപ്പുഴ ക്യഷ്ണപിളളസാറിന്റെയും റവ:ഫാദർ ജോസഫ് ഭരണികുളങ്ങരയും ശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തുന്നിതിനുളള അനുമതി ലഭിച്ചു.കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പളളിയുടെ അങ്കണത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്''' | ||
==<font color=red> ലഘുചരിത്രം </font>== | ==<font color=red> ലഘുചരിത്രം </font>== | ||
1949 ലാണ് കുറ്റിപ്പുഴ ക്രിസ്തുരാജ് | 1949 ലാണ് കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്ക്കുൾ സ്ഥാപിതമായത്. തുടക്കത്തിൽ അപ്പർ പ്രൈമറി വിഭാഗം | ||
മാത്രമേ ഉണ്ടായിരുന്നുളളൂ. 1968 | മാത്രമേ ഉണ്ടായിരുന്നുളളൂ. 1968 ൽ ഈ സ്ക്കുൾ | ||
ഹൈസ്ക്കൂളായി | ഹൈസ്ക്കൂളായി ഉയർത്തി. ഇവിടെത്തെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് | ||
1970-71 | 1970-71 ൽ പുറത്തിറങ്. 1999 ൽ സ്ക്കൂളി സുവർണ്ണ | ||
ജുബിലി ആഃഘാഷിച്ചു .സ്ക്കൂളിന്റെ ഇപ്പോഴത്തെ | ജുബിലി ആഃഘാഷിച്ചു .സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീമതി ലീന പി.പി.യാണ്.5 മുതൽ 10 | ||
വരെ ക്ലാസ്സുകളിലായി 1099 | വരെ ക്ലാസ്സുകളിലായി 1099 വിദ്യാർത്ഥികൾ | ||
അദ്ധ്യയനം നടത്തി വരുന്നു.ഇവിടെ 46 | അദ്ധ്യയനം നടത്തി വരുന്നു.ഇവിടെ 46 | ||
അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും | അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും | ||
സേവനം ചെയ്തു പോരുന്നു | സേവനം ചെയ്തു പോരുന്നു | ||
== <font color=red> | == <font color=red>ഭൗതികസൗകര്യങ്ങൾ </font>== | ||
3 | 3 ഏക്കർ 14 സെൻറ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉല്ല്പ്പദെ 10 കംപ്യൂട്ടർരുകലൊദുകൂദ്യ് കമ്പുട്ടെർ ലാബ് പ്രവർതിചുവരുന്നു. | ||
==<font color=red> | ==<font color=red>സൗകര്യങ്ങൾ</font> == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
ലൈബ്രറി | ലൈബ്രറി | ||
സയൻസ് ലാബ് | |||
കംപ്യൂട്ടർ ലാബ് | |||
==<font color=red> | ==<font color=red> നേട്ടങ്ങൾ </font> == | ||
* | *മാസ്റ്റർ പി.ജെ .ജാസഫിനെയും കുമാരി അർച്ചന തോമസിനെയും ഗിഫ്റ്റഡ് ചൽഡായി വിദ്യാഭ്യാസ വകുപ്പ് മുൻ വർഷങ്ങളിൽ തെരഞെടുത്തിരുന്നു | ||
*സ്കൂളിന്റെ | *സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട '''കതിർവെട്ടം2008:''' കാർഷിക പ്രജക്ട് സംസ്ഥാനതലത്തിഃല മികവ് പുസ്തകത്തിൽ ഇടം ഃനടുകയുണായി. | ||
*2008-09 കരള | *2008-09 കരള വാട്ടർ അഃതാറിറ്റി നടത്തിയ '''നീരറിവ്''' ക്വിസ് മൽസരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം മാസ് റ്റർ പി.ജെ .ഃജാസഫിനും മാസ്റ്റർ. എം.എ. അഹമ്മദ് കബീറിനും ലഭിച്ചു . | ||
* 2009-10 അങ്കമാലി ഉപ ജില്ല | * 2009-10 അങ്കമാലി ഉപ ജില്ല യുവജഃനാത്സവത്തിൽ കുറ്റിപ്പുഴ '''ക്രിസ്തുരാജ് ഹൈസ്ക്കുൾ''' ഓവറോൾ കീരീടം കരസ്ഥമാക്കി. | ||
*2009-10 | *2009-10 ൽ തിരുവനന്തപുരത്തുവച്ചു നടന്ന സയൻസ് കോൺഗ്രസിൽ ആലുവ വിദ്യാഭ്യാസ ജില്ല്യിൽ നിന്നും ഗിഫ്റ്റഡ് ചൽഡായി വിദ്യാഭ്യാസ വകുപ്പ് തെരഞെടുത്ത ഈ സ്കൂൽലിലെ കുമരി മീനു മാത്തച്ചൻ പങ്കടുത്തു. | ||
. | . | ||
==<font color=red> മാനേജ്മെന്റ്</font>== | ==<font color=red> മാനേജ്മെന്റ്</font>== | ||
സെന്റെ: സെബാസ്റ്റ ന് | സെന്റെ: സെബാസ്റ്റ ന് ചർച്ച് കുറ്റിപ്പുഴയുടെ വികാരിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ഇപ്പോഴത്തെ മാനേജർ റവ:ഫാദർ വിൻസെൻറ് പറമ്പത്തറയാണ് | ||
==<font color=red> | ==<font color=red> മുൻ സാരഥികൾ </font>== | ||
<br /> | <br /> | ||
<font color=red>''സ്കൂളിന്റെ | <font color=red>''സ്കൂളിന്റെ മുൻ മാനേജർമാർ:-''</font> | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
|<font color=green> 1949-50 | |<font color=green> 1949-50 | ||
|<font color=green> റവ: | |<font color=green> റവ:ഫാദർ ജോസഫ് പുതുവ മാടഃശ്ശരി | ||
|- | |- | ||
|<font color=green> 1950-53, | |<font color=green> 1950-53, | ||
|<font color=green> റവ: | |<font color=green> റവ:ഫാദർ സെബാസ്റ്റ ൻ കിരിയാന്തൻ | ||
|- | |- | ||
|<font color=green>1953-54 | |<font color=green>1953-54 | ||
|<font color=green> റവ: | |<font color=green> റവ:ഫാദർ മുളവരിക്കൽ ജോസഫ് | ||
|- | |- | ||
|<font color=green> 1954-55 | |<font color=green> 1954-55 | ||
| <font color=green>റവ: | | <font color=green>റവ:ഫാദർ ഗീവർഗീസ് മാണിക്കനാംപറമ്പിൽ | ||
|- | |- | ||
| <font color=green>1955-57 | | <font color=green>1955-57 | ||
|<font color=green> റവ: | |<font color=green> റവ:ഫാദർ ഗീവർഗീസ് പയ്യപ്പിള്ളി | ||
|- | |- | ||
|<font color=green> 1958-59 | |<font color=green> 1958-59 | ||
| <font color=green>റവ: | | <font color=green>റവ:ഫാദർ ജോർജ്ജ് പാറയ്ക്ൿ | ||
|- | |- | ||
| <font color=green>1960-61 | | <font color=green>1960-61 | ||
|<font color=green> റവ: | |<font color=green> റവ:ഫാദർ ഗീവർഗീസ് കൊടിയൻ | ||
|- | |- | ||
|<font color=green> 1961-63 | |<font color=green> 1961-63 | ||
|<font color=green> റവ: | |<font color=green> റവ:ഫാദർ ജോബ് വാടപ്പുറം | ||
|- | |- | ||
| <font color=green>1964-64 | | <font color=green>1964-64 | ||
| <font color=green>റവ: | | <font color=green>റവ:ഫാദർ ജോസഫ് മുട്ടുമന | ||
|- | |- | ||
| <font color=green>1964-65 | | <font color=green>1964-65 | ||
| <font color=green>റവ: | | <font color=green>റവ:ഫാദർ സെബാസ്റ്റൻ ശങ്കൂരിക്കൽ | ||
|- | |- | ||
| <font color=green>1965-71 | | <font color=green>1965-71 | ||
| <font color=green>റവ: | | <font color=green>റവ:ഫാദർ ജോസഫ് ഭരണികുളങ്ങര | ||
|- | |- | ||
| <font color=green>1971-74 | | <font color=green>1971-74 | ||
| <font color=green>റവ: | | <font color=green>റവ:ഫാദർ സിറിയക് ചാണിപ്പറമ്പിൽ | ||
|- | |- | ||
|<font color=green> 1974-78 | |<font color=green> 1974-78 | ||
|<font color=green>റവ: | |<font color=green>റവ:ഫാദർ പോൾ കവലക്കാട്ട് | ||
|- | |- | ||
|<font color=green> 1979-82 | |<font color=green> 1979-82 | ||
|<font color=green>റവ: | |<font color=green>റവ:ഫാദർ പോൾ അയിരൂക്കാരൻ | ||
|- | |- | ||
|<font color=green> 1982-85 | |<font color=green> 1982-85 | ||
|<font color=green> റവ: | |<font color=green> റവ:ഫാദർ കുര്യാക്കോസ് കളപ്പുര | ||
|- | |- | ||
|<font color=green> 1985-86 | |<font color=green> 1985-86 | ||
|<font color=green> റവ: | |<font color=green> റവ:ഫാദർ ആൻറ്ണി ഇലവുംകുടി | ||
|- | |- | ||
|<font color=green> 1986-87 | |<font color=green> 1986-87 | ||
|<font color=green> റവ: | |<font color=green> റവ:ഫാദർ പോൾ കട്ടക്കകത്തൂറ്റ് | ||
|- | |- | ||
|<font color=green> 1987-91 | |<font color=green> 1987-91 | ||
|<font color=green> റവ: | |<font color=green> റവ:ഫാദർ അലക്സ്സാദ്ദ്ർ ഇരവിമംഗലം | ||
|- | |- | ||
|<font color=green> 1991-94 | |<font color=green> 1991-94 | ||
|<font color=green> റവ: | |<font color=green> റവ:ഫാദർ ജോസഫ് കരിമ0o | ||
|- | |- | ||
|<font color=green> 1995-98 | |<font color=green> 1995-98 | ||
|<font color=green> റവ: | |<font color=green> റവ:ഫാദർ ഹോർമിസ് തോട്ടങ്കര | ||
|- | |- | ||
|<font color=green> 1998-2001 | |<font color=green> 1998-2001 | ||
|<font color=green> റവ: | |<font color=green> റവ:ഫാദർ പോൾ കൊളുവൻ | ||
|- | |- | ||
|<font color=green> 2001-2004 | |<font color=green> 2001-2004 | ||
|<font color=green> റവ: | |<font color=green> റവ:ഫാദർ മാത്യു മംഗലത്ത്</font> | ||
|} | |} | ||
<font color=red>സ്കൂളിന്റെ | <font color=red>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : </font> | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
വരി 145: | വരി 145: | ||
|<font color=blue>ശ്രീ.ശ്രീ.പീ.പീ.ജോസ് | |<font color=blue>ശ്രീ.ശ്രീ.പീ.പീ.ജോസ് | ||
|- | |- | ||
|<font color=blue>ശ്രീ. പീ.വി. | |<font color=blue>ശ്രീ. പീ.വി.പോൾ | ||
|- | |- | ||
|<font color=blue>ശ്രീ.ടി. | |<font color=blue>ശ്രീ.ടി.വർഗീസ് | ||
|- | |- | ||
|<font color=blue>ശ്രീ.കെ.പി. ജൊസെഫ്. | |<font color=blue>ശ്രീ.കെ.പി. ജൊസെഫ്. | ||
വരി 153: | വരി 153: | ||
|<font color=blue>ശ്രീ.പി.വി.തോമസ് | |<font color=blue>ശ്രീ.പി.വി.തോമസ് | ||
|- | |- | ||
|<font color=blue>.ശ്രീമതി.കെ. | |<font color=blue>.ശ്രീമതി.കെ.എൻ.അംബിക | ||
|- | |- | ||
|<font color=blue>ശ്രീമതി.മേഴ്സിആന്റന്നി. | |<font color=blue>ശ്രീമതി.മേഴ്സിആന്റന്നി. | ||
വരി 160: | വരി 160: | ||
|} | |} | ||
==<font color=red> പ്രശസ്തരായ | ==<font color=red> പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</font> == | ||
*'''പത്മശ്രീ ക്യഷ്ണദാസ് ജീ | *'''പത്മശ്രീ ക്യഷ്ണദാസ് ജീ നായർ'''-ഭാരത സർക്കാരിന്റെ പത്മശ്രീ അവാർഡ് ജേതാവ്.കൊചി അന്താരാഷ്ടവിമാനത്തവളത്തിന്റെ എം.ഡി | ||
* '''ശ്രീ .പീ.ജെ. | * '''ശ്രീ .പീ.ജെ.കുഞ്ഞച്ചൻ'''-ചെറുകിടവ്യവസായ സം രംഭകനുളള ദേശീയ പുരസ്കാരം ലഭിച്ചു,അർജ്ജുന നാച്ചുറൽ എക്സ്ട്രാക്റ്റസ് ലിമിറ്റഡ് ആലുവയുടെ ചെയർമാൻ,മാനേജിംഗ് ഡയറക്ടർ | ||
== <font color=red>മറ്റു | == <font color=red>മറ്റു പ്രവർത്തനങ്ങൾ </font>== | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* റെഡ് കാസ്സ് | * റെഡ് കാസ്സ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ഡി.സി. | * ഡി.സി.എൽ | ||
* കെ.സി.എസ്. | * കെ.സി.എസ്.എൽ | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
# | # സയൻസ് | ||
# സാമുഹ്യപാ0ം | # സാമുഹ്യപാ0ം | ||
# കണക്ക് | # കണക്ക് | ||
# ഐ.ടി | # ഐ.ടി | ||
# | # കാർഷികം | ||
# വഴിക്കണ്ണ്(റോഡ് സുരക്ഷ) | # വഴിക്കണ്ണ്(റോഡ് സുരക്ഷ) | ||
==<font color=red> യാത്രാസൗകര്യം</font> == | ==<font color=red> യാത്രാസൗകര്യം</font> == | ||
2004 | 2004 മുതൽ ചെങ്ങമനാട്,വയൽക്കര,മാഞ്ഞാലി എന്നി സ മീപപ്രഃദശങ്ങളിലേക്ക് സ്കൂൾ ബസ്സിന്റെ സേവനം ലഭ്യമാണ്. | ||
==<font color=red> | ==<font color=red> മേൽവിലാസം</font> == | ||
സി. | സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ,കുറ്റിപ്പുഴ, | ||
കുന്നുകര പി.ഒ,എറണാകുളം-683524 | കുന്നുകര പി.ഒ,എറണാകുളം-683524 | ||
==<font color=red>വഴികാട്ടി</font>== | ==<font color=red>വഴികാട്ടി</font>== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="10.157557" lon="76.307237" zoom="18" width="400"> | <googlemap version="0.9" lat="10.157557" lon="76.307237" zoom="18" width="400"> | ||
വരി 196: | വരി 196: | ||
| | | | ||
* നെടുമ്പാശ്ശേരി | * നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 8 കി.മി. അകലം | ||
|} | |} | ||
വരി 202: | വരി 202: | ||
വർഗ്ഗം: സ്കൂൾ |
19:13, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ | |
---|---|
വിലാസം | |
എറണാകുളം കുറ്റിപ്പുഴ,കുന്നുകര പി.ഒ, , എറണാകുളം 683524 , എറണാകുളം ജില്ല | |
സ്ഥാപിതം | 10 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 0484-2478508 |
ഇമെയിൽ | crhskuttipuzha27@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25062 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി ലീന പി.പി |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ആമുഖം
പറവൂർ -നെടുമ്പാശ്ശരി എയർ പോർട്ട് റോഡിനു സമിപം കുന്നുകര പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കുറ്റിപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രിസ്തുരാജ് ഹൈസ്ക്കുൾ .1949 ജുൺ 10 ന് മിഡിൽ സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത് റവ:ഫാദർ ജോസഫ് പുതുവ മാടഃശ്ശരിയാണ്.ശശ:ശരിരനായ ശ്രീ.കുറ്റിപ്പുഴ ക്യഷ്ണപിളളസാറിന്റെയും റവ:ഫാദർ ജോസഫ് ഭരണികുളങ്ങരയും ശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തുന്നിതിനുളള അനുമതി ലഭിച്ചു.കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പളളിയുടെ അങ്കണത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
ലഘുചരിത്രം
1949 ലാണ് കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്ക്കുൾ സ്ഥാപിതമായത്. തുടക്കത്തിൽ അപ്പർ പ്രൈമറി വിഭാഗം മാത്രമേ ഉണ്ടായിരുന്നുളളൂ. 1968 ൽ ഈ സ്ക്കുൾ ഹൈസ്ക്കൂളായി ഉയർത്തി. ഇവിടെത്തെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് 1970-71 ൽ പുറത്തിറങ്. 1999 ൽ സ്ക്കൂളി സുവർണ്ണ ജുബിലി ആഃഘാഷിച്ചു .സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീമതി ലീന പി.പി.യാണ്.5 മുതൽ 10 വരെ ക്ലാസ്സുകളിലായി 1099 വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തി വരുന്നു.ഇവിടെ 46 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും സേവനം ചെയ്തു പോരുന്നു
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ 14 സെൻറ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉല്ല്പ്പദെ 10 കംപ്യൂട്ടർരുകലൊദുകൂദ്യ് കമ്പുട്ടെർ ലാബ് പ്രവർതിചുവരുന്നു.
സൗകര്യങ്ങൾ
റീഡിംഗ് റൂം ലൈബ്രറി സയൻസ് ലാബ് കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
- മാസ്റ്റർ പി.ജെ .ജാസഫിനെയും കുമാരി അർച്ചന തോമസിനെയും ഗിഫ്റ്റഡ് ചൽഡായി വിദ്യാഭ്യാസ വകുപ്പ് മുൻ വർഷങ്ങളിൽ തെരഞെടുത്തിരുന്നു
- സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കതിർവെട്ടം2008: കാർഷിക പ്രജക്ട് സംസ്ഥാനതലത്തിഃല മികവ് പുസ്തകത്തിൽ ഇടം ഃനടുകയുണായി.
- 2008-09 കരള വാട്ടർ അഃതാറിറ്റി നടത്തിയ നീരറിവ് ക്വിസ് മൽസരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം മാസ് റ്റർ പി.ജെ .ഃജാസഫിനും മാസ്റ്റർ. എം.എ. അഹമ്മദ് കബീറിനും ലഭിച്ചു .
- 2009-10 അങ്കമാലി ഉപ ജില്ല യുവജഃനാത്സവത്തിൽ കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്ക്കുൾ ഓവറോൾ കീരീടം കരസ്ഥമാക്കി.
- 2009-10 ൽ തിരുവനന്തപുരത്തുവച്ചു നടന്ന സയൻസ് കോൺഗ്രസിൽ ആലുവ വിദ്യാഭ്യാസ ജില്ല്യിൽ നിന്നും ഗിഫ്റ്റഡ് ചൽഡായി വിദ്യാഭ്യാസ വകുപ്പ് തെരഞെടുത്ത ഈ സ്കൂൽലിലെ കുമരി മീനു മാത്തച്ചൻ പങ്കടുത്തു.
.
മാനേജ്മെന്റ്
സെന്റെ: സെബാസ്റ്റ ന് ചർച്ച് കുറ്റിപ്പുഴയുടെ വികാരിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ഇപ്പോഴത്തെ മാനേജർ റവ:ഫാദർ വിൻസെൻറ് പറമ്പത്തറയാണ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ മാനേജർമാർ:-
1949-50 | റവ:ഫാദർ ജോസഫ് പുതുവ മാടഃശ്ശരി |
1950-53, | റവ:ഫാദർ സെബാസ്റ്റ ൻ കിരിയാന്തൻ |
1953-54 | റവ:ഫാദർ മുളവരിക്കൽ ജോസഫ് |
1954-55 | റവ:ഫാദർ ഗീവർഗീസ് മാണിക്കനാംപറമ്പിൽ |
1955-57 | റവ:ഫാദർ ഗീവർഗീസ് പയ്യപ്പിള്ളി |
1958-59 | റവ:ഫാദർ ജോർജ്ജ് പാറയ്ക്ൿ |
1960-61 | റവ:ഫാദർ ഗീവർഗീസ് കൊടിയൻ |
1961-63 | റവ:ഫാദർ ജോബ് വാടപ്പുറം |
1964-64 | റവ:ഫാദർ ജോസഫ് മുട്ടുമന |
1964-65 | റവ:ഫാദർ സെബാസ്റ്റൻ ശങ്കൂരിക്കൽ |
1965-71 | റവ:ഫാദർ ജോസഫ് ഭരണികുളങ്ങര |
1971-74 | റവ:ഫാദർ സിറിയക് ചാണിപ്പറമ്പിൽ |
1974-78 | റവ:ഫാദർ പോൾ കവലക്കാട്ട് |
1979-82 | റവ:ഫാദർ പോൾ അയിരൂക്കാരൻ |
1982-85 | റവ:ഫാദർ കുര്യാക്കോസ് കളപ്പുര |
1985-86 | റവ:ഫാദർ ആൻറ്ണി ഇലവുംകുടി |
1986-87 | റവ:ഫാദർ പോൾ കട്ടക്കകത്തൂറ്റ് |
1987-91 | റവ:ഫാദർ അലക്സ്സാദ്ദ്ർ ഇരവിമംഗലം |
1991-94 | റവ:ഫാദർ ജോസഫ് കരിമ0o |
1995-98 | റവ:ഫാദർ ഹോർമിസ് തോട്ടങ്കര |
1998-2001 | റവ:ഫാദർ പോൾ കൊളുവൻ |
2001-2004 | റവ:ഫാദർ മാത്യു മംഗലത്ത് |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ.എ.വി.കോരത് |
ശ്രീ.ശ്രീ.പീ.പീ.ജോസ് |
ശ്രീ. പീ.വി.പോൾ |
ശ്രീ.ടി.വർഗീസ് |
ശ്രീ.കെ.പി. ജൊസെഫ്. |
ശ്രീ.പി.വി.തോമസ് |
.ശ്രീമതി.കെ.എൻ.അംബിക |
ശ്രീമതി.മേഴ്സിആന്റന്നി.
|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പത്മശ്രീ ക്യഷ്ണദാസ് ജീ നായർ-ഭാരത സർക്കാരിന്റെ പത്മശ്രീ അവാർഡ് ജേതാവ്.കൊചി അന്താരാഷ്ടവിമാനത്തവളത്തിന്റെ എം.ഡി
- ശ്രീ .പീ.ജെ.കുഞ്ഞച്ചൻ-ചെറുകിടവ്യവസായ സം രംഭകനുളള ദേശീയ പുരസ്കാരം ലഭിച്ചു,അർജ്ജുന നാച്ചുറൽ എക്സ്ട്രാക്റ്റസ് ലിമിറ്റഡ് ആലുവയുടെ ചെയർമാൻ,മാനേജിംഗ് ഡയറക്ടർ
മറ്റു പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ് കാസ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഡി.സി.എൽ
- കെ.സി.എസ്.എൽ
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- സയൻസ്
- സാമുഹ്യപാ0ം
- കണക്ക്
- ഐ.ടി
- കാർഷികം
- വഴിക്കണ്ണ്(റോഡ് സുരക്ഷ)
യാത്രാസൗകര്യം
2004 മുതൽ ചെങ്ങമനാട്,വയൽക്കര,മാഞ്ഞാലി എന്നി സ മീപപ്രഃദശങ്ങളിലേക്ക് സ്കൂൾ ബസ്സിന്റെ സേവനം ലഭ്യമാണ്.
മേൽവിലാസം
സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ,കുറ്റിപ്പുഴ, കുന്നുകര പി.ഒ,എറണാകുളം-683524
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="10.157557" lon="76.307237" zoom="18" width="400">
10.157409, 76.306851, CHRIST RAJ HS KUTTIPPUZHA
</googlemap>
|
|
വർഗ്ഗം: സ്കൂൾ