"കെ.ഇ.എച്ച്.എസ് വട്ടവട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Name)
(picture)
വരി 27: വരി 27:
| പ്രധാന അദ്ധ്യാപകൻ=ഫാ.വിൻസച്ചൻ കൊച്ചുപറമ്പിൽ           
| പ്രധാന അദ്ധ്യാപകൻ=ഫാ.വിൻസച്ചൻ കൊച്ചുപറമ്പിൽ           
| പി.ടി.ഏ. പ്രസിഡണ്ട്=പി.റ്റി തോമസ്           
| പി.ടി.ഏ. പ്രസിഡണ്ട്=പി.റ്റി തോമസ്           
| സ്കൂൾ ചിത്രം= Joypaul12345.jpg|  
| സ്കൂൾ ചിത്രം= 30070 school1.png|  
}}
}}



14:17, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കെ.ഇ.എച്ച്.എസ് വട്ടവട
വിലാസം
വട്ടവട

കോവിലൂർ പി.ഒ മൂന്നാർ
,
685615
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1997
വിവരങ്ങൾ
ഫോൺ04865214214
ഇമെയിൽkehsvattavada@gmail.com
കോഡുകൾ
സ്കൂൾ കോഡ്30070 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫാ.വിൻസച്ചൻ കൊച്ചുപറമ്പിൽ
അവസാനം തിരുത്തിയത്
25-09-2017Joy Paul MM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കുേരളത്തിലെ വിദ്യാഭ്യാസ വളർച്ചയ്ക്ക് പുത്തനുണർവ്വ് നൽകിയ വി.ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നമധേയത്തിൽ 1997-ലാണ് ഈ സ്കൂൾ സർക്കാർ അംഗീകാരത്തോടെ പ്രവർത്തനമാരംഭിച്ചത്.മുവ്വാറ്റുപുഴ കാർമ്മൽ പ്രവശ്യയുടെ കീഴിലുള്ള സ്ഥാപനമാണിത്.

          പിന്നാക്ക പ്രദേശമായ വട്ടവടയിലെ കുട്ടികൾക്ക് വിദ്യ പ്രധാനം ചെയ്യുകയെന്ന വലിയ ലക്ഷ്യമായിരുന്നു ഇതിന്റെ പിന്നിൽ.ആദ്യകാല വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് ബഹു.അഹറോൻ വിതയത്തിലച്ചനും ബഹു.ഇഗ്നേഷ്യസ് റാത്തപ്പിള്ളിയച്ചനുമാണ്.1998 മുതൽ സ്കൂളിന്റെ സാരഥ്യം വഹിക്കുന്നത് ഫാ.വിൻസച്ചൻ കൊച്ചുപറമ്പിലാണ്.
          ഒരു നാടിന്റെ വളർച്ചയിലും പുരോഗതിയിലും ഏറ്റവും നിർണ്ണായക ഘടകം അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനമാണ്.വട്ടവട ഗ്രാമത്തിന്റെ ഇന്നത്തെ ഈ ഉയർച്ചയിൽ കെ.ഇ.എച്ച്.എസ്സിന്റെ സ്ഥാനം വളരെ വലുതാണ്.

ഈ വിദ്യാലയത്തിൽ പഠിച്ച് നാടിന് വെളിച്ചം പകരുന്നവർ നിരവധിയാണ്.ഇനിയും ഈ വിദ്യാലയത്തിലൂടെ അനേകർ അറിവിന്റെ വിശാലതയിലേയ്ക്ക് പറന്നുയരട്ടെ.

ഭൗതികസൗകര്യങ്ങൾ

==പാഠ്യേതര പ്രവർത്തന


.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

   Fr.George Thadathil
   Fr.George Kalambatt
   Sr.Soumya
   Sr.Reetha
   Mr.Tomy Thomas
   Fr,Jomy
   Fr.Binu
   Mrs.Jessy Mathew
     

.

നേട്ടങ്ങൾ

   EASWARAN 

Selected to the Idukki District Vollyball Team

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Full A+(2016-2017)

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="16" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=കെ.ഇ.എച്ച്.എസ്_വട്ടവട&oldid=388475" എന്ന താളിൽനിന്ന് ശേഖരിച്ചത്