"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /പ്രവൃത്തിപരിചയ ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:

കുട്ടികള്‍ക്ക് ഭാവിയില്‍ തൊഴിലായി സ്വീകരിക്കാല്‍ ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ പ്രവൃത്തിപരിചയ ക്ലബ്ബിനു കീഴില്‍ നടന്നു വരുന്നു.
കുട്ടികള്‍ക്ക് ഭാവിയില്‍ തൊഴിലായി സ്വീകരിക്കാല്‍ ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ പ്രവൃത്തിപരിചയ ക്ലബ്ബിനു കീഴില്‍ നടന്നു വരുന്നു.
                                                      '''സ്കൂള്‍തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി  മേള'''
  [[ചിത്രം:01.2sasasa.jpg]]  [[ചിത്രം:Sas823.jpg]]  [[ചിത്രം:02.sasinau.jpg]]
    [[ചിത്രം:sswghooor.jpg]]  [[ചിത്രം:Satrr05852.jpg]]  [[ചിത്രം:Sastramela0421.jpg]]
    [[ചിത്രം:ajjjajjjaj.jpg]]  [[ചിത്രം:schhjdral4333.jpg]]  [[ചിത്രം:sss3_123216.jpg]]
    [[ചിത്രം:sfaghbri.jpg]]  [[ചിത്രം:sSajil.jpg]]  [[ചിത്രം:smmeegha.jpg]]
വിദ്ധ്യാര്‍ത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളര്‍ത്തുക, അവരിലെ നൈസര്‍ഗിക കഴിവുകള്‍ കണ്ടെത്തി ഭാവിയില്‍ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വര്‍ദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളര്‍ത്തിയെടുക്കുക, പഠനത്തിലൂടെ ആര്‍ജ്ജിച്ച അറിവുകള്‍ തനിക്കും താനുള്‍ക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയില്‍ നിത്യജീവിതത്തില്‍ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകള്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുക എെ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള  കുട്ടികളെ  കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് സെപ്റ്റംബര്‍ 23 ന് ശനിയാഴ്ച്ച യു.പി, ഹൈസ്കൂള്‍ തലങ്ങളിലായി  സ്കൂള്‍തല  ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.ടി മേള സംഘടിപ്പിച്ചു.
പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍. എ,  മേളയുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. കെ. മുനീര്‍, പി. ടി. എ. വൈസ് പ്രസിഡന്‍ണ്ട്  മുഹമ്മദ് നിസാര്‍, എം. പി. ടി. എ. വൈസ് പ്രസിഡന്‍ണ്ട്  നദീറ. എന്‍. വി. എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. ശാസ്ത്രമേള കണ്‍വീനര്‍ വി. എം. ജെസ്സി സ്വാഗതം പറഞ്ഞ‍ു.
ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ സ്റ്റില്‍ മോഡല്‍ നിര്‍മ്മാണം, വര്‍ക്കിങ്ങ് മോഡല്‍ നിര്‍മ്മാണം, മാഗസിന്‍ നിര്‍മ്മാണം, ക്വിസ്സ് എന്നീ തല്‍സമയ മല്‍സരങ്ങള്‍ നടത്തി. കൂടാതെ ശാസ്ത്ര വിഷയങ്ങളില്‍ റിസര്‍ച്ച് ടൈപ്പ് പ്രോജക്ട്, ഇംപ്രവൈസ്‍‍ഡ്  എക്സ്പിരിമെന്റ്സ്, ഗണിതമേളയില്‍  നമ്പര്‍ ചാര്‍ട്ട്, ജ്യോമട്രിക്കല്‍ ചാര്‍ട്ട്, അദര്‍ ചാര്‍ട്ട്, പസില്‍, ഗെയിം നിര്‍മ്മാണം എന്നീ മല്‍സരങ്ങളും, സാമൂഹ്യശാസ്ത്രമേളയില്‍ പ്രസംഗ മല്‍സരം, അറ്റ്ലസ് നിര്‍മ്മാണം, പ്രാദേശിക ചരിത്ര രചന എന്നീ മല്‍സരങ്ങളും, എെ. ടി മേളയില്‍ ഡിജിറ്റല്‍ പെയിന്റിംഗ്, മലയാളംടൈപ്പിംഗ്, മള്‍ട്ടിമീഡിയപ്രസന്റേഷന്‍, വെബ് പേജ് നിര്‍മ്മാണം, എെ.ടി. പ്രോജക്റ്റ്, എെ.ടി. ക്വിസ്സ് എന്നീ മല്‍സരങ്ങളും പ്രവൃത്തിപരിചയ മേളയില്‍ മാന്വല്‍ പ്രകാരമുള്ള എല്ലാ ഇനങ്ങളിലും തല്‍സമയ മല്‍സരങ്ങളും നടത്തി. തുടര്‍ന്ന് നിര്‍മ്മിച്ച വസ്തുക്കളുടെ എക്സിബിഷന്‍ ഉണ്ടായിരുന്നു.
ശാസ്ത്രമേള ജോയിന്‍റ്റ് കണ്‍വീനര്‍ റമീസ് ശിബാലി നന്ദി പറഞ്ഞ‌ു.
അസ്സംബ്ലിയില്‍  ഹെ‍ഡ്മാസ്റ്റര്‍ എം. എ. നജീബ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

00:38, 24 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

                                                                                    2017 - 18    

കണ്‍വീനര്‍: ജാസ്‌മിന്‍. എം

ജോയിന്‍റ് കണ്‍വീനര്‍: യൂസുഫ്. എം

സ്റ്റുഡന്‍റ് കണ്‍വീനര്‍: ശമീമ. -9 എ

സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: ഹ‍ുദ. പി -7 ഡി

കുട്ടികള്‍ക്ക് ഭാവിയില്‍ തൊഴിലായി സ്വീകരിക്കാല്‍ ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ പ്രവൃത്തിപരിചയ ക്ലബ്ബിനു കീഴില്‍ നടന്നു വരുന്നു.

                                                     സ്കൂള്‍തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി  മേള
        
വിദ്ധ്യാര്‍ത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളര്‍ത്തുക, അവരിലെ നൈസര്‍ഗിക കഴിവുകള്‍ കണ്ടെത്തി ഭാവിയില്‍ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വര്‍ദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളര്‍ത്തിയെടുക്കുക, പഠനത്തിലൂടെ ആര്‍ജ്ജിച്ച അറിവുകള്‍ തനിക്കും താനുള്‍ക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയില്‍ നിത്യജീവിതത്തില്‍ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകള്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുക എെ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് സെപ്റ്റംബര്‍ 23 ന് ശനിയാഴ്ച്ച യു.പി, ഹൈസ്കൂള്‍ തലങ്ങളിലായി സ്കൂള്‍തല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.ടി മേള സംഘടിപ്പിച്ചു.

പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍. എ, മേളയുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. കെ. മുനീര്‍, പി. ടി. എ. വൈസ് പ്രസിഡന്‍ണ്ട് മുഹമ്മദ് നിസാര്‍, എം. പി. ടി. എ. വൈസ് പ്രസിഡന്‍ണ്ട് നദീറ. എന്‍. വി. എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. ശാസ്ത്രമേള കണ്‍വീനര്‍ വി. എം. ജെസ്സി സ്വാഗതം പറഞ്ഞ‍ു.

ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ സ്റ്റില്‍ മോഡല്‍ നിര്‍മ്മാണം, വര്‍ക്കിങ്ങ് മോഡല്‍ നിര്‍മ്മാണം, മാഗസിന്‍ നിര്‍മ്മാണം, ക്വിസ്സ് എന്നീ തല്‍സമയ മല്‍സരങ്ങള്‍ നടത്തി. കൂടാതെ ശാസ്ത്ര വിഷയങ്ങളില്‍ റിസര്‍ച്ച് ടൈപ്പ് പ്രോജക്ട്, ഇംപ്രവൈസ്‍‍ഡ് എക്സ്പിരിമെന്റ്സ്, ഗണിതമേളയില്‍ നമ്പര്‍ ചാര്‍ട്ട്, ജ്യോമട്രിക്കല്‍ ചാര്‍ട്ട്, അദര്‍ ചാര്‍ട്ട്, പസില്‍, ഗെയിം നിര്‍മ്മാണം എന്നീ മല്‍സരങ്ങളും, സാമൂഹ്യശാസ്ത്രമേളയില്‍ പ്രസംഗ മല്‍സരം, അറ്റ്ലസ് നിര്‍മ്മാണം, പ്രാദേശിക ചരിത്ര രചന എന്നീ മല്‍സരങ്ങളും, എെ. ടി മേളയില്‍ ഡിജിറ്റല്‍ പെയിന്റിംഗ്, മലയാളംടൈപ്പിംഗ്, മള്‍ട്ടിമീഡിയപ്രസന്റേഷന്‍, വെബ് പേജ് നിര്‍മ്മാണം, എെ.ടി. പ്രോജക്റ്റ്, എെ.ടി. ക്വിസ്സ് എന്നീ മല്‍സരങ്ങളും പ്രവൃത്തിപരിചയ മേളയില്‍ മാന്വല്‍ പ്രകാരമുള്ള എല്ലാ ഇനങ്ങളിലും തല്‍സമയ മല്‍സരങ്ങളും നടത്തി. തുടര്‍ന്ന് നിര്‍മ്മിച്ച വസ്തുക്കളുടെ എക്സിബിഷന്‍ ഉണ്ടായിരുന്നു.

ശാസ്ത്രമേള ജോയിന്‍റ്റ് കണ്‍വീനര്‍ റമീസ് ശിബാലി നന്ദി പറഞ്ഞ‌ു.

അസ്സംബ്ലിയില്‍ ഹെ‍ഡ്മാസ്റ്റര്‍ എം. എ. നജീബ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

                                                                          വര്‍ക്ക്ഷോപ്പ് - ചോക്ക് നിര്‍മ്മാണം
                                    
ഹൈസ്കൂള്‍, അപ്പര്‍ പ്രൈമറി വിദ്ധ്യാര്‍ത്ഥികള്‍ക്കായി ആഗസ്റ്റ് 16 ബുധനാഴ്ച സ്കൂള്‍ ഒാഡിറ്റോറിയത്തില്‍ വച്ച് ചോക്ക് നിര്‍മ്മാണത്തില്‍ വര്‍ക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് വര്‍ക്ക്ഷോപ്പ് ഉല്‍ഘാടനം ചെയ്തു. പ്രവൃത്തി പരിചയ ക്ലബ്ബ് കണ്‍വീനര്‍ യൂസുഫ്. എം ചടങ്ങിന് അധ്യക്ഷത വഹിച്ചു.

ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പ്രവൃത്തി പരിചയ ക്ലബ്ബ് കണ്‍വീനര്‍ എം. യൂസുഫ്, ജോയിന്‍റ് കണ്‍വീനര്‍ ജാസ്‌മിന്‍. എം. എന്നിവര്‍ ആയിരുന്നു വര്‍ക്ക്ഷോപ്പിന് നേതൃത്വം നല്‍കിയത്. പഠനത്തേടൊപ്പം കുട്ടികള്‍ക്ക് ഭാവിയില്‍ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തില്‍ ഒരു കൈതൊഴില്‍ പഠിക്കുന്നതിനോടൊപ്പം സ്കൂളിന് ആവശ്യമായ ചോക്ക് സ്കൂളില്‍ തന്നെ നിര്‍മ്മിക്കുക എന്നതാണ് ഈ ചോക്ക് നിര്‍മ്മാണവര്‍ക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നല്‍കിയത്.

                                                                                     2016 - 17    

കണ്‍വീനര്‍: യൂസുഫ്. എം

ജോയിന്‍റ് കണ്‍വീനര്‍: ജാസ്‌മിന്‍. എം

സ്റ്റുഡന്‍റ് കണ്‍വീനര്‍: സുഹാന സഫല്‍. ടി -10 എച്ച്

സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: ഹ‍ുദ ഫാത്തിമ -7 ഡി

കുട്ടികള്‍ക്ക് ഭാവിയില്‍ തൊഴിലായി സ്വീകരിക്കാല്‍ ഉതകുന്ന സ്കൂള്‍ ടൈലറിങ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത് പ്രവൃത്തിപരിചയ ക്ലബ്ബിന്റെ കീഴിലാണ്. ഈ ക്ലബ്ബിനു കീഴില്‍ ഈ വര്‍ഷം യു. പി. ഹൈസ്ക്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 250 കുടകള്‍ കുട്ടികള്‍ നിര്‍മ്മിച്ചു. പ്രവൃത്തിപരിചയക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പലതരത്തിലുള്ള ഉല്‍പന്നങ്ങള്‍ കുട്ടികള്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു.കഴി‍ഞ്ഞ വര്‍ഷത്തെ സംസ്ഥാനപ്രവൃത്തിപരിചയമേളയില്‍ എംബ്രോയ്ഡറിയില്‍ ഒന്നാം സ്ഥാനം ലഭിച്ചത് ഈ സ്കൂളിലെ ഹിബ ഫാത്തിമ എന്ന കുട്ടിക്കായിരുന്നു.

                                                                              ഹിബ ഫാത്തിമ

എംബ്രോയ്ഡറി, പെയിന്റിംഗ്, കരകൗശലം എന്നീ മേഖലകളിലും കുട്ടികള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്നു.

                                                                                         മികവ് - 2017                                                                       
                                                        
ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിതവിദ്യാഭ്യാസം സാധ്യമാക്കുന്ന തരത്തില്‍ വിവിധ മേഖലകളില്‍ തൊഴില്‍ പരിശീലനം ജനുവരി 27 ന് പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. 90 ഓളം വിദ്യാര്‍ത്ഥികള്‍ താഴെപറയുന്ന ഇനങ്ങളിലായി ഈ നിര്‍മ്മാണ പരിശിലനത്തില്‍ പങ്കെടുത്തു.

1. പേപ്പര്‍ ബാഗ്

2. പൗച്ച്

3. കുട

4. തൊപ്പി

5. ഗ്രോ ബാഗ്

ഗ്രോ ബാഗില്‍ പരിസ്ഥിതി ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു കഴിഞ്ഞു. യു. പി. ഹൈസ്ക്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 250 കുടകള്‍ കുട്ടികള്‍ നിര്‍മ്മിച്ചു. അധ്വാനത്തോട് ആഭിമുഖ്യം വളര്‍ത്താനും അതിലുപരി നിര്‍ധനവിദ്യാര്‍ത്ഥികള്‍ക്ക് ജീവിതമാര്‍ഗ്ഗവുമാകാന്‍ വഴിയൊരുക്കുക എന്നതാനണ് ഈ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം. കുട്ടികള്‍ നിര്‍മ്മിച്ച ഈ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും നില്പനയും സ്ക്കൂളില്‍ വച്ച് നടത്തുകയും ചെയ്തു.

ക്ലബ് കണ്‍വീനര്‍ യൂസുഫ്. എം, ജോയിന്‍റ് കണ്‍വീനര്‍ ജാസ്‌മിന്‍. എം, സ്റ്റുഡന്‍റ് കണ്‍വീനര്‍: സുഹാന സഫല്‍. ടി -10 എച്ച് , സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: ഹ‍ുദ ഫാത്തിമ -7 ഡി. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ മികവ് - 2017സബ്‌ജില്ലാതലത്തിലും, ബേപ്പൂര്‍ നിയോജക മണ്ഡലത്തിലും മികച്ചതായി തെര‍‌‍ഞ്ഞെടുക്കപ്പെട്ടു.

                                                      സ്കൂള്‍തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി  മേള
                                               
വിദ്ധ്യാര്‍ത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളര്‍ത്തുക, അവരിലെ നൈസര്‍ഗിക കഴിവുകള്‍ കണ്ടെത്തി ഭാവിയില്‍ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വര്‍ദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളര്‍ത്തിയെടുക്കുക, പഠനത്തിലൂടെ ആര്‍ജ്ജിച്ച അറിവുകള്‍ തനിക്കും താനുള്‍ക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയില്‍ നിത്യജീവിതത്തില്‍ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകള്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുക എെ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് ഒക്ടോബര്‍ 14 ന് വെള്ളിയാഴ്ച യു.പി, ഹൈസ്കൂള്‍ തലങ്ങളിലായി സ്കൂള്‍തല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.ടി മേള സംഘടിപ്പിച്ചു.

ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം മേളയുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. ശാസ്ത്രമേള കണ്‍വീനര്‍ കെ. എം. ശരീഫ ബീഗം സ്വാഗതം പറഞ്ഞ‍ു.

പ്രവൃത്തിപരിചയ മേളയില്‍ എല്ലാ ഇനങ്ങളിലും തല്‍സമയ മല്‍സരം നടത്തി. തുടര്‍ന്ന് നിര്‍മ്മിച്ച വസ്തുക്കളുടെ എക്സിബിഷനും, ആനിമേഷന്‍ വീഡിയോ പ്രദര്‍ശവും ഉണ്ടായിരുന്നു.

ഗ്രീന്‍ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂറിന്റെ ജൈവ പച്ചക്കറി കൃഷിയെക്കുറിച്ചുള്ള ക്ലാസ്, കോഴിക്കോട് പ്ലാനിറ്റോറിയത്തിലെ വാനനിരീക്ഷണപരവും ജ്യോതിശാസ്ത്രപരമായ അറിവുകൾ പകരുന്ന മൊബൈല്‍ എക്സിബിഷന്‍ യൂണിറ്റ്, രക്ത നിര്‍ണ്ണയ കേമ്പ്, രക്തദാനത്തിന്റെ മഹത്തത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചുമുള്ള ക്ലാസ്, ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്ധ്യാര്‍ത്ഥിയായ അജിത്ത് വീട്ടില്‍ ഉണ്ടാക്കിയ ജൈവ പച്ചക്കറിവിളകളുടെ പ്രദര്‍ശനം, ഫോട്ടോഗ്രാഫി രംഗത്ത് ധാരാളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള പ്രശസ്ത ഫോട്ടോഗ്രാഫറും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പൂര്‍വ്വ വിദ്ധ്യാര്‍ത്ഥിയുമായ അഖിന്‍ തന്‍ഷിദ് കോമാച്ചിയുടെ ഫോട്ടോപ്രദര്‍ശനം, ഗ്രീന്‍ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂറിന്റെ ജൈവ പച്ചക്കറിവിളകള്‍, വിത്തുകള്‍ എന്നിവയുടെ പ്രദര്‍ശനം, വില്‍പ്പന എന്നിവയും സ്കൂള്‍തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയുടെ ഭാഗമായി ഉണ്ടായിരുന്നു.

സഹോദര സ്ഥാപനങ്ങളില്‍ നിന്ന് എക്സിബിഷനും, വീഡിയോ പ്രദര്‍ശവും കാണാന്‍ കുട്ടികളും അദ്ധ്യാപകരും എത്തിയിരുന്ന‌ു. ശാസ്ത്രമേള കണ്‍വീനര്‍ ശരീഫ ബീഗം, ജോയിന്‍റ്റ് കണ്‍വീനര്‍ സിറാജ് കാസിം, മറ്റ് അദ്ധ്യാപകര്‍, വിവിധ ക്ലബുകളുടെ സ്റ്റൂഡന്‍റ് കണ്‍വീനര്‍മാര്‍, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ശാസ്ത്രമേള ജോയിന്‍റ്റ് കണ്‍വീനര്‍ സിറാജ് കാസിം നന്ദി പറഞ്ഞ‌ു. അസ്സംബ്ലിയില്‍ ഹെ‍ഡ്മാസ്റ്റര്‍ എം. എ. നജീബ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

                                                                               ഫുഡ്ഫെസ്റ്റ്
                                                                               
ഹെല്‍ത്ത് ക്ലബ്ബിന്റെയും, പ്രവൃത്തിപരിചയ ക്ലബ്ബിന്റെയും കീഴില്‍ സ്കൂള്‍ സെമിനാര്‍ഹാളില്‍ വച്ച് ഫുഡ്ഫെസ്റ്റ് നടത്തി.ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ഉല്‍ഘാടനം ചെയ്തു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി.സി, സ്റ്റാഫ് സെക്രട്ടറി എം.എ. മുനീര്‍, എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന പോഷകവസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ വിഭവങ്ങളായിരുന്നു ഉണ്ടായിരുന്നത്. പ്രവൃത്തിപരിചയ ക്ലബ്ബ് കണ്‍വീനര്‍ എം. യൂസുഫ്, ജോയിന്‍റ് കണ്‍വീനര്‍ എം. ജാസ്മിന്‍, ഹെല്‍ത്ത് ക്ലബ്ബ് കണ്‍വീന കെ.പി. ഷെറീന, അദ്ധ്യാപകരായ സി. റംല, പി.എ. ജാസ്മിന്‍, ചിത്ര.എം. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.