"സെന്റ് മേരീസ് എൽ പി എസ് മുട്ടിനകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= മുട്ടിനകം | | സ്ഥലപ്പേര്= മുട്ടിനകം | ||
വരി 19: | വരി 19: | ||
| പഠന വിഭാഗങ്ങള്‍2= യു.പി | | പഠന വിഭാഗങ്ങള്‍2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 40 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 45 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 85 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന അദ്ധ്യാപകന്‍= P S | | പ്രധാന അദ്ധ്യാപകന്‍= SAFEY P S | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഹിമ ആന്റണി | ||
| സ്കൂള്‍ ചിത്രം= 25230schoolphoto.png | | | സ്കൂള്‍ ചിത്രം= 25230schoolphoto.png | | ||
}} | }} | ||
വരി 52: | വരി 52: | ||
#റോസി | #റോസി | ||
#എല്‍സി | #എല്‍സി | ||
# സി എ മേരി | |||
#മാഗിമോള്‍ | |||
#മേഴ്സി ജേക്കബ് | |||
14:02, 23 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് എൽ പി എസ് മുട്ടിനകം | |
---|---|
വിലാസം | |
മുട്ടിനകം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-09-2017 | 25230 |
................................
ചരിത്രം
1966 ജൂണ്‍ ഒന്നിന് അന്നത്തെ മുട്ടിനകം പള്ളി വികാരിയായിരുന്ന ഫാദര്‍ സൈമണ്‍ ഫെര്‍ണാണ്ടസ് ആണ് സ്കൂളിന്റെ ശില്‍പി. ആദ്യത്തെ അധ്യാപകര്‍ ഗോതുരുത്ത് നിവാസിയായ കെ ജെ മാത്യു ആയിരുന്നു. ആദ്യത്തെ വിദ്യാര്‍ത്ഥി ജോസഫ് കെ ടി ആയിരുന്നു. രണ്ടാമത്തെ അധ്യാപിക വി കെ എല്‍സി, ഇന്ന് പ്രധാന അധ്യാപികയായ സെയ്ഫ് പി എസ് മറ്റ് അധ്യാപകര്‍ സി എ മേരി, എലിസബത്ത് ജീന്‍ ജോസഫ്, ഓമന ജോര്‍ജ്ജ് എന്നിവരോടൊപ്പം ഉച്ചഭക്ഷണസഹായിയായി അജിത അനില്‍കുമാറും ജോലി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ടി എം ത്രേസ്യാമ്മ
- ജയ
- റോസി
- എല്‍സി
- സി എ മേരി
- മാഗിമോള്‍
- മേഴ്സി ജേക്കബ്
നേട്ടങ്ങള്‍
- ഈ വര്‍ഷം അതിരൂപതയില്‍ മികച്ച എല്‍ പി സ്കൂള്‍ അവാര്‍ഡ്,
- മികച്ച HM Performance അവാര്‍ഡ്,
- വരാപ്പുഴ പുഞ്ചയിലെ മികച്ച കാര്‍ഷീകവിദ്യാലയ അവാര്‍ഡ്,
- സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ ദേശഭക്തിഗാനമത്സരത്തില്‍ ഒന്നാം സ്ഥാനം.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ജോസഫ് കെ എ - ഹൗസിങ് ബോര്‍ഡ് എക്സി. എന്‍ജിനീയര്‍
- സ്റ്റീഫന്‍ കളരിക്കല്‍
- പോള്‍ യു ജെ - കെ എസ് ഇ ബി എക്സി എന്‍ജിനീയര്‍
- ജോഷി ടി എക്സ് - വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍
- പ്രസാദ് - ഗിത്താറിസ്റ്റ്
- ഗൊരേത്തി - കേരളത്തിലെ ആദ്യ ട്രെയിന്‍ ഡ്രൈവര്‍
- ഷീജ തോമസ് -
- റേശ്‌മിന - സ്കൂള്‍ കലാതിലകം
- ഫാദര്‍ ഡിബിന്‍ - വൈദീകന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}