"ഗവ. ഹയർ സെക്കന്ററിസ്കൂൾ കടമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (c) |
||
വരി 87: | വരി 87: | ||
|2005 - 08 | |2005 - 08 | ||
| | | | ||
|2010 - 15 | |||
|ശ്രീ.കെ രാമന്‍കുട്ടിമാസ്റ്റര്‍ | |||
|- | |- | ||
|} | |} |
10:34, 23 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. ഹയർ സെക്കന്ററിസ്കൂൾ കടമ്പൂർ | |
---|---|
വിലാസം | |
കടമ്പൂര് പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലിഷ് |
അവസാനം തിരുത്തിയത് | |
23-09-2017 | Baijuotp |
പാലക്കാട് ജില്ലയുടെ അഭിമാനമായ കടമ്പൂര് ഗവ.. ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാഭ്യാസ നഭോമണ്ഡലത്തില്‍ തിളങ്ങുന്ന നക്ഷത്രമാണ്. മഹാനുഭാവനായ വേമഞ്ചേരിമനയ്കല്‍ ബ്രഹ്മശ്രീ .ഭാസ്കരന് നമ്പൂതിരിപ്പാട് 1902-ല്‍ കടമ്പൂരില്‍ ഭാസ്കരവിലാസിനി എ.എല്‍.പി.സ്കൂള്‍ ആരംഭിച്ചു.
ചരിത്രം
1902 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. .1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആര്.സി
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ദുരന്തനിവാരണസമിതി
. കുട്ടിക്കൂട്ടം .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1989 - 90 | |||
1990 - 92 | |||
1992-01 | |||
2001 - 02 | |||
2002- 04 | |||
2004- 05 | |||
2005 - 08 | 2010 - 15 | ശ്രീ.കെ രാമന്‍കുട്ടിമാസ്റ്റര്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:10.834486,76.398067}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|