"എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 66: വരി 66:
*    അബ്ദുള്‍കലാം അനുസ്മരണം
*    അബ്ദുള്‍കലാം അനുസ്മരണം
* പാഠ്യ-പാഠ്യേതര പ്രവര്‍ത്തനോദ്ഘാടനവും അനുമോദന സമ്മേളനവും
* പാഠ്യ-പാഠ്യേതര പ്രവര്‍ത്തനോദ്ഘാടനവും അനുമോദന സമ്മേളനവും
* ഓണാഘോഷം [[37045-9.jpg|200px|thumb]]
* ഓണാഘോഷം [[37045-9.jpg]]





12:26, 16 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
വിലാസം
തിരുവല്ല

പത്തനംതിട്ട ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ / ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
16-09-201737045





ചരിത്രം

മദ്ധ്യ തിരുവിതാംകൂറിന്റെ തിലകകുറിയായി പരിലസിക്കുന്ന എസ് സി സെമിനാരി ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ പ്രാഗത്ഭ്യത്താല്‍ ഇന്നും കുടികൊള്ളുന്നു. 116-ാം വയസ്സിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ സ്കൂള്‍ പൂര്‍വ്വപിതാക്കന്മാരുടെ പ്രാ൪ത്ഥനയാലും അക്ഷീണപരിശ്രമത്താലും മൂല്യാധിഷ്ടിതങ്ങളില്‍ ഊന്നല്‍നല്കി സ്ഥാപിതമായ ഈ മുതുമുത്തശ്ശി നാടിനും രാജ്യത്തിനും ജ്യോതിസ്സായി വിളങ്ങുന്നു.ഈ വിദ്യാലയത്തില്‍ നിന്നും പക൪ന്നു കിട്ടിയ അറിവിന്റെ വിത്തുകള്‍ പേറി ലോകത്തില്‍ നാനാഭാഗങ്ങളില്‍ വിവിധ ക൪മ്മമണ്ഡലങ്ങളില്‍ പ്രവ൪ത്തിക്കുന്ന വ്യക്തിത്വങ്ങള്‍ ഉണ്ട് എന്നതില്‍ ഈ സെമിനാരി എന്നും പുളകിതയാണ്

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

  • കമ്പ്യൂട്ടര്‍ ലാബ്
  • സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍
  • ബോര്‍ഡിംഗ് ഹോം

വിവിധ ദിനാചരണങ്ങള്‍

  • പ്രവേശനോത്സവം
  • പരിസ്ഥിതിദിനം
  • വായനാദിനം
  • ലഹരിവിരുദ്ധദിനം
  • അബ്ദുള്‍കലാം അനുസ്മരണം
  • പാഠ്യ-പാഠ്യേതര പ്രവര്‍ത്തനോദ്ഘാടനവും അനുമോദന സമ്മേളനവും
  • ഓണാഘോഷം 37045-9.jpg


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി
  • ജെ ആര്‍ സി
  • എസ് പി സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മാര്‍ത്തോമ്മാമാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 130 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. H.G The Most Rev.Dr.Joseph Mar Thoma Metropolitan ഡയറക്ടറായും Dr. Soosamma Mathew കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി Sri. A.V. George ഉം ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാളായി Smt.Sussy George ഉം പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1902 - 03 K.M.Abrraham
1903 - 09 K.V.Chacko
1909 - 11 J.T.Yesudasan
1911 - 28 Sri.P.V.Varghese
1928 - 30 Rev.George John
1930 - 33 Sri.Itty
1933 - 38 A.V.Mammen
1938 - 44 B.Varkey
1944 - 54 C.T.Cherian
1954 - 60 T.K.Ipe
1960 - 63 C.Abraham Vaidyan
1963 - 69 K.C.Cherian
1969 - 72 P.K.Iduculla
1972- 74 P.J.Mathew
1974 - 76 K.Jacob John
1976 - 78 P.K.Thomas
1978 - 80 K.Chacko
1980 - 81 E.C.Zachariah
1981 - 85 M.J.Eapen
1985 - 88 M.C.Kurian
1988 - 91 M.O.Ommen
1991-94 Gracyamma Abraham
1994 - 99 Abraham John
1999- 2002 M.T Koshy
2002- 03 Kuruvila Abraham
2003 - 05 K.J.Rahelamma
2005 - 06 V.M.Mathai
2006 - 10 Dr.M.S.Leelamma
2010 - 11 George C. Mathew
2011 - 13 John Varghese
2013 - 2015 K.V. Varkey
2015 - 2017 A.V. George

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • Water Resources Minister Sri. Mathew T Thomas
  • Film maker Sri. Blessy

വഴികാട്ടി

{{#multimaps:9.3848826,76.5774112|zoom=15}}