"ജി.യു.പി.എസ് മണാശ്ശേരി /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<CENTER>
ശാസ്ത്രം പ്രവര്‍ത്തനമാണ്. ശാസ്തപഠനം പ്രവര്‍ത്തനാധിഷ്ഠിതവും ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതുമാകണം. ഓരോക്ലാസ് മുറിയും ഓരോപരീക്ഷണശാലയും, ഓരോ കുട്ടിയും ഗവേഷകയും ആയി മാറുന്ന പ്രവര്‍ത്തങ്ങളും മുന്നൊരുക്കളും ആവിഷ്കരിച്ച് പ്രയോഗതലത്തിലെത്തിക്കുന്നതിന് ശാസ്ത്രക്ലബ് ലക്ഷ്യമിടുന്നു.
<H1>താള്‍ പണിപ്പുരയിലാണ്
<BR>
കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിനുള്ള ശക്തമായ ഒരു പാധിയായി ശാസ്ത്രക്ലബിനെ സജീവമായി നിര്‍ത്തുവാന്‍ വിദ്യാലയം പ്രത്യേകം ശ്രദ്ധിക്കുന്നു. ജൂണ്‍മാസത്തില്‍ തന്നെ ക്ലബ് പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തേക്കുള്ളപ്രവര്‍ത്തനപദ്ധതി ആസൂത്രണം ചെയ്യുന്നു.
THIS PAGE IS UNDER CONSTUCTION </H1>
ശാസ്ത്രപഠനവുമായി ബദ്ധപ്പെട്ട ദിനാചരണങ്ങള്‍ വിദഗദ്ധക്ലാസുകള്‍ പ്രദര്‍ശനങ്ങള്‍, ഫിലീം പ്രദര്‍ശനങ്ങള്‍, സ്ക്രിപ്റ്റുകള്‍, ശില്‍പശാലകള്‍, തുടങ്ങി ധാരാളം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നു. ഇത്തരം നൂതന ആവിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഫലമായാണ് മികച്ച ശാസ്ത്രക്ലബിനുള്ള മുക്കം ഉപജില്ലയുടെ ക്യാഷ് പ്രൈസ് ഈ വിദ്യാലയം  തുടര്‍ച്ചയായി നേടിയെടുക്കുന്നത്.
<BR>
 
[[പ്രമാണം:page-under-construction.jpg|CENTER|UNDER CONSTUCTION]]
ശാസ്ത്രക്ലബിന്റെ സഹകരണത്തോടെ മികച്ച ലാബ്, ഉപകരണങ്ങള്‍, മ്യൂസിയം എന്നിവ ഈ വിദ്യാലയത്തിന്റെ മികവുകളാണ്.

22:57, 15 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ശാസ്ത്രം പ്രവര്‍ത്തനമാണ്. ശാസ്തപഠനം പ്രവര്‍ത്തനാധിഷ്ഠിതവും ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതുമാകണം. ഓരോക്ലാസ് മുറിയും ഓരോപരീക്ഷണശാലയും, ഓരോ കുട്ടിയും ഗവേഷകയും ആയി മാറുന്ന പ്രവര്‍ത്തങ്ങളും മുന്നൊരുക്കളും ആവിഷ്കരിച്ച് പ്രയോഗതലത്തിലെത്തിക്കുന്നതിന് ശാസ്ത്രക്ലബ് ലക്ഷ്യമിടുന്നു.

കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിനുള്ള ശക്തമായ ഒരു പാധിയായി ശാസ്ത്രക്ലബിനെ സജീവമായി നിര്‍ത്തുവാന്‍ ഈ വിദ്യാലയം പ്രത്യേകം ശ്രദ്ധിക്കുന്നു. ജൂണ്‍മാസത്തില്‍ തന്നെ ക്ലബ് പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തേക്കുള്ളപ്രവര്‍ത്തനപദ്ധതി ആസൂത്രണം ചെയ്യുന്നു. ശാസ്ത്രപഠനവുമായി ബദ്ധപ്പെട്ട ദിനാചരണങ്ങള്‍ വിദഗദ്ധക്ലാസുകള്‍ പ്രദര്‍ശനങ്ങള്‍, ഫിലീം പ്രദര്‍ശനങ്ങള്‍, സ്ക്രിപ്റ്റുകള്‍, ശില്‍പശാലകള്‍, തുടങ്ങി ധാരാളം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നു. ഇത്തരം നൂതന ആവിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഫലമായാണ് മികച്ച ശാസ്ത്രക്ലബിനുള്ള മുക്കം ഉപജില്ലയുടെ ക്യാഷ് പ്രൈസ് ഈ വിദ്യാലയം തുടര്‍ച്ചയായി നേടിയെടുക്കുന്നത്.

ശാസ്ത്രക്ലബിന്റെ സഹകരണത്തോടെ മികച്ച ലാബ്, ഉപകരണങ്ങള്‍, മ്യൂസിയം എന്നിവ ഈ വിദ്യാലയത്തിന്റെ മികവുകളാണ്.