"എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
'''ഓണാഘോഷവും അധ്യാപകദിനാചരണവും ==''' | '''ഓണാഘോഷവും അധ്യാപകദിനാചരണവും ==''' | ||
''' | ''' | ||
വെള്ളയാംകുടി: സെന്റ് ജെറോംസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 31-8-17ന് അധ്യാപകദിനാചരണവും | വെള്ളയാംകുടി: സെന്റ് ജെറോംസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 31-8-17ന് അധ്യാപകദിനാചരണവും ഓണാഘോഷ പരിപാടികളും നടക്കുകയുണ്ടായി.ഓരോ ക്ലാസിലെയും വിദ്യാര്‍ത്ഥിപ്രധിനിധികള്‍ അധ്യാപകര്‍ക്ക് | ||
ഓണാഘോഷ പരിപാടികളും നടക്കുകയുണ്ടായി.ഓരോ ക്ലാസിലെയും വിദ്യാര്‍ത്ഥിപ്രധിനിധികള്‍ | ആശംസ കാര്‍ഡുകളും പൂക്കളും സമ്മാനിച്ചു. സ്കൂള്‍ മാനേജര്‍ റവ. ഫാദര്‍ ജെയിംസ് മംഗലശേരി യോഗം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും അധ്യാപകരെയും അനധ്യാപകരേയും മൊമന്റോ നല്‍കുി ആദരിക്കുകയും | ||
ചെയ്തു.കുട്ടികള്‍ക്കായി മാവേലി മത്സരം,വടംവലി,പൂക്കള മത്സരം,ഓണപ്പാട്ട് എന്നിങ്ങനെ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും മത്സരങ്ങളില്‍ വിജയികളായവര്‍ക്ക്സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. | |||
ജെയിംസ് മംഗലശേരി യോഗം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും | അസിസ്റ്റന്റ് മാനേജര്‍ ഫാ. തോമസ് മംഗലത്ത് ,പി.റ്റി.ഏ പ്രസിഡന്റ് ശ്രീ. വര്‍ഗ്ഗീസ് വെട്ടിക്കാലായില്‍, പ്രിന്‍സിപ്പാള്‍ മോളി ആഗസ്തി, ഹെഡ്മാസ്റ്റര്‍ ജോസഫ് മാത്യു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് വേദിയെ ധന്യമാക്കി. | ||
മാനേജര്‍ ഫാ. തോമസ് മംഗലത്ത് ,പി.റ്റി.ഏ പ്രസിഡന്റ് ശ്രീ. വര്‍ഗ്ഗീസ് വെട്ടിക്കാലായില്‍, | |||
പ്രിന്‍സിപ്പാള്‍ മോളി ആഗസ്തി, ഹെഡ്മാസ്റ്റര്‍ ജോസഫ് മാത്യു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് വേദിയെ ധന്യമാക്കി. | |||
18:45, 8 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
== സെന്റ് ജെറോംസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍
ഓണാഘോഷവും അധ്യാപകദിനാചരണവും ==
വെള്ളയാംകുടി: സെന്റ് ജെറോംസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 31-8-17ന് അധ്യാപകദിനാചരണവും ഓണാഘോഷ പരിപാടികളും നടക്കുകയുണ്ടായി.ഓരോ ക്ലാസിലെയും വിദ്യാര്‍ത്ഥിപ്രധിനിധികള്‍ അധ്യാപകര്‍ക്ക്
ആശംസ കാര്‍ഡുകളും പൂക്കളും സമ്മാനിച്ചു. സ്കൂള്‍ മാനേജര്‍ റവ. ഫാദര്‍ ജെയിംസ് മംഗലശേരി യോഗം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും അധ്യാപകരെയും അനധ്യാപകരേയും മൊമന്റോ നല്‍കുി ആദരിക്കുകയും
ചെയ്തു.കുട്ടികള്‍ക്കായി മാവേലി മത്സരം,വടംവലി,പൂക്കള മത്സരം,ഓണപ്പാട്ട് എന്നിങ്ങനെ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും മത്സരങ്ങളില്‍ വിജയികളായവര്‍ക്ക്സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
അസിസ്റ്റന്റ് മാനേജര്‍ ഫാ. തോമസ് മംഗലത്ത് ,പി.റ്റി.ഏ പ്രസിഡന്റ് ശ്രീ. വര്‍ഗ്ഗീസ് വെട്ടിക്കാലായില്‍, പ്രിന്‍സിപ്പാള്‍ മോളി ആഗസ്തി, ഹെഡ്മാസ്റ്റര്‍ ജോസഫ് മാത്യു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് വേദിയെ ധന്യമാക്കി.